ധനലാഭത്തിനും സര്‍വ്വവിജയത്തിനും ദിവസവും ജപിക്കാം
  • 13-12-2017

മത്സ്യാവതാരം മുതലുള്ള ഭഗവാന്‍ ശ്രീ മഹാവിഷ്ണുവിന്റെ അവതാരകഥകള്‍ സംസ്‌കൃതത്തില്‍ 100 ദശകങ്ങളായി എഴുതപ്പെട്ടിട്ടുള്ള ഭക്തികാവ്യമാണ് നാരായണീയം. സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം എന്നു തുടങ്ങിയ ആദ്യശ്ലോകം അവസാനിക്കുന്നത് തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ, ഹന്ത ഭാഗ്യം ജനാനാംഎന്ന വരിയോടെയാണ.് നൂറാം ദശകം പൂര്‍ത്തിയാക്കിത സ്ഫീതം ലീലാവതാരൈരിദമിഹ കുരുതാമായുരാരോഗ്യസൗഖ്യം' എന്ന വരിയോടെയും. 1587 നവംബര്‍ 27നാണ് 'ആയുരാരോഗ്യസൗഖ്യം' എന്ന അവസാന വാക്ക് എഴുതിചേര്‍ത്ത് മേല്‍പത്തൂര്‍ ദശകത്തിനു സമാപ്തി കുറിച്ചതെന്നാണു കണക്കാക്കുന്നത്. അവസാന ദശകം എഴുതിയതും സമര്‍പ്പിച്ചതും ഭഗവാന്റെ അതിമനോഹരവും തേജസ്സുറ്റതുമായ ദര്‍ശനത്തോടെയാണ്. താന്‍ കണ്ട ഭഗവാന്റെ കേശാദിപാദം വര്‍ണനക്കുശേഷം ഈ ഭക്തികാവ്യം ഈ ലോകത്തില്‍ ആയുസ്സും ആരോഗ്യവും സൗഖ്യവും പ്രദാനം ചെയ്യട്ടെ എന്നാശിച്ചുകൊണ്ടാണ് അദ്ദേഹം നാരായണീയം അവസാനിപ്പിക്കുന്നത്. 
കൊല്ലവര്‍ഷം 762 വൃശ്ചികം 28 ന് ഞായറാഴ്ച ചോതി നക്ഷത്രവും കൃഷ്ണപക്ഷദ്വാദശിയും ചേര്‍ന്ന ദിവസമാണ് മേല്‍പത്തൂര്‍ നാരായണഭട്ടതിരി നാരായണീയ രചന പൂര്‍ത്തിയാക്കിയത്. ശ്രീമദ്ഭാഗവതത്തെ അവലംബിച്ച് ആയിരത്തിലധികം ശ്ലോകങ്ങള്‍ നൂറു ദശകങ്ങളിലായി സംഗ്രഹിച്ച് ശ്രീഗുരുവായൂരപ്പനെത്തന്നെ സംബോധന ചെയ്യുന്ന രീതിയില്‍ എഴുതി ഭഗവാനെ ചൊല്ലിക്കേള്‍പ്പിച്ചാണു ഭട്ടതിരി  നാരായണീയം പൂര്‍ത്തിയാക്കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിളങ്ങുന്ന സാക്ഷാല്‍ പരബ്രഹ്മമൂര്‍ത്തിയാണു ശ്രീഗുരുവായൂരപ്പനെന്നു പ്രകീര്‍ത്തിച്ചു കൊണ്ടാണ് ഒന്നാം ദശകംതന്നെ ആരംഭിക്കുന്നത്. ഭാഗവതത്തില്‍ പറഞ്ഞിട്ടുളള ദശാവതാരങ്ങളില്‍ കല്‍ക്കിയൊഴികെയുളള ഒന്‍പതവതാരങ്ങളും കപിലന്‍, നരനാരായണന്മാര്‍, ഋഷഭന്‍, ധന്വന്തരി, മോഹിനി, ദത്താത്രേയന്‍, വൃകാസുരന്‍ എന്നീ അവതാരങ്ങളും നാരായണീയത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണം ഇതില്‍ പരാമര്‍ശിച്ചിട്ടേയില്ല. ശ്രീകൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പനായി മുന്നില്‍ ദര്‍ശിച്ചതു കൊണ്ടാണു സ്വര്‍ഗാരോഹണം മേല്‍പുത്തൂര്‍ എഴുതാഞ്ഞത് എന്നതാണു വിശ്വാസം. 
പക്ഷവാതം പിടിപെട്ട് കിടപ്പിലായ തന്റെ വ്യാകരണഗുരുവായ അച്യുതപിഷാരടിയുടെ വേദന കാണുവാന്‍ കഴിയാതെ യോഗശക്തിയാല്‍ മേല്‍പ്പത്തൂര്‍ ഗുരുദക്ഷിണയായി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടപ്പാട് അകറ്റി. പിന്നീട് ഭട്ടതിരി രോഗശാന്തിക്ക് ഉപായമന്വേഷിച്ച് ഒരാളിനെ തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്റെ പക്കലേക്ക് അയച്ചു. അദ്ദേഹം പരിഹാരമായി ''മീന്‍ തൊട്ടുകൂട്ടു''വാന്‍ ഉപദേശിക്കുകയാണ് ഉണ്ടായത്. എഴുത്തച്ഛന്റെ ധിക്കാരമായി അനുചരന്‍ ഭട്ടതിരിയെ ഇക്കാര്യമറിയിച്ചു. എന്നാല്‍ മത്സ്യാവതാരം തുടങ്ങി ഭഗവത്കഥ വര്‍ണിക്കുന്ന ഒരു കൃതി രചിക്കുക എന്നാണ് എഴുത്തച്ഛന്‍ നിര്‍ദേശിച്ചതെന്നു ഭട്ടതിരിക്കു ബോധ്യമായി. ഇതനുസരിച്ച് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഭഗവാനെ നേരില്‍ കണ്ടുകൊണ്ടിരിക്കാവുന്ന സ്ഥലത്ത് നൂറുദിവസം ഭജനമിരുന്നാണു നാരായണീയ രചന പൂര്‍ത്തിയാക്കിയത്. ഭട്ടതിരിയുടെ ഇളയ സഹോദരനായ മാതൃദത്തനാണ് പറഞ്ഞു കൊടുത്ത പദ്യം എഴുതിയെടുത്തത്. 27-ാം വയസിലാണ് ഭട്ടതിരി നാരായണീയം പൂര്‍ത്തിയാക്കുന്നത്. 
നൂറ് ദശകങ്ങളിലുംകൂടി നാരായണീയത്തില്‍ 1036 പദ്യങ്ങളാണുള്ളത്. പത്തുപദ്യം കൂടിയതെന്നാണു ദശകം അര്‍ഥമാക്കുന്നതെങ്കിലും വിഷയക്രമീകരണംമൂലം ചില ദശകങ്ങളില്‍ ഒന്നും രണ്ടും ചുരുക്കമായി അതിലധികവും പദ്യങ്ങള്‍ കൂടുതലായി വന്നിട്ടുള്ളതിനാലാണ് പദ്യങ്ങളുടെ സംഖ്യ 1036 ആയത്. സ്രഗ്ധര, ശാര്‍ദൂലവിക്രീഡിതം, വസന്തതിലകം, ഉപജാതി, ശിഖരിണി, ദ്രുതവിളംബിതം തുടങ്ങിയ വൃത്തങ്ങള്‍ പ്രതിപാദ്യത്തിനനുസൃതമായി സ്വീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ദീര്‍ഘമായ കഥ എത്രയും ചുരുക്കി അവതരിപ്പിക്കുന്നതിന് ഭട്ടതിരിക്കുള്ള കഴിവ് നാരായണീയത്തില്‍ പ്രകടമാണ്. രാമായണകഥ എല്ലാ പ്രധാന സംഭവങ്ങളുടെയും പരാമര്‍ശത്തോടെ കാവ്യാത്മകമായി രണ്ട് ദശകങ്ങളില്‍ വര്‍ണിച്ചിരിക്കുന്നു. ശ്രീമദ്ഭാഗവതത്തില്‍ അനേകം അധ്യായങ്ങളിലായി വിശദീകരിച്ചിരിക്കുന്ന കപിലോപദേശമായ സാംഖ്യദര്‍ശനം ഒരധ്യായത്തില്‍ സംഗ്രഹിച്ചിരിക്കുന്നത് മറ്റൊരുദാഹരണമാണ്.
സവിശേഷ ഫലപ്രാപ്തി നല്‍കുന്ന നാരായണീയ ദശകങ്ങള്‍ ഇവയാണ്:
ദശകം 12 (വരാഹാവതാരം) നാരായണപ്രീതി, ഉന്നത സ്ഥാനലബ്ധി.
ദശകം 13 (ഹിരണ്യാക്ഷ വധം) സല്‍കീര്‍ത്തി, ധനലാഭം, ദീര്‍ഘായുസ്സ്.
ദശകം 16 (നരനാരായണ ചരിതവും ദക്ഷ യാഗവും) പാപമോചനം.
ദശകം 18 (പൃഥു ചക്രവര്‍ത്തി ചരിതം)ഐശ്വര്യം, സന്താന സൗഭാഗ്യം, വിജയലബ്ധി.
ദശകം 27 (പാലാഴി മഥനവും, കൂര്‍മാവതാരവും), ദശകം 28 (ലക്ഷ്മീസ്വയംവരവും അമൃതോല്‍പ്പത്തിയും) ഉദ്ദിഷ്ട ഫലപ്രാപ്തി.
ദശകം 32 (മത്സ്യാവതാരം), ദശകം 51 (അഘാസുര വധവും വനഭോജനവും), ദശകം 52 (വത്സാപഹരണവും, ബ്രഹ്മ ഗര്‍വു ശമനവും) ആഗ്രഹപൂര്‍ത്തീകരണം.
ദശകം 82 (ബാണയുദ്ധവും, നൃഗമോക്ഷവും) സര്‍വ വിജയ പ്രാപ്തി.
ദശകം 87 (കുചേലവൃത്തം) ഐശ്വര്യം, കര്‍മബന്ധ നിര്‍മുക്തി.
ദശകം 88 (സന്താനഗോപാലം) ദുഃഖനിവാരണം, മുക്തിപ്രാപ്തി.
ദശകം 100 (ഭഗവാന്റെ കേശാദിപാദ വര്‍ണനം) ദീര്‍ഘായുസ്സ്, ആരോഗ്യം, സന്തുഷ്ടി.
ജ്ഞാനകര്‍മ ഭക്തി യോഗങ്ങളില്‍ ഭക്തി മാര്‍ഗമായിരുന്നു ഭട്ടതിരിയുടേത്. ഈ ഭാവം നാരായണീയത്തിലുടനീളം പ്രകടമാകുന്നതു കൂടാതെ ഭക്തിയോഗത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവസാന ദശകങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്. നാരായണീയത്തിലെ പല ദശകങ്ങളും അതിന്റെ കാവ്യാത്മകതകൊണ്ടു പ്രസിദ്ധമാണ്. രാസക്രീഡാവര്‍ണനം ഉള്‍പ്പെടുന്ന അറുപത്തിയൊന്‍പതാം ദശകം ('കേശപാശധൃത പിഞ്ഛികാവി തതിസഞ്ചലന്മകരകുണ്ഡലം' എന്നാരംഭിക്കുന്ന ദശകം), കാളിയമര്‍ദനം വര്‍ണിക്കുന്ന അമ്പത്തിയഞ്ചാം ദശകം, കൃഷ്ണന്റെയും ബലരാമന്റെയും ബാലലീല വര്‍ണിക്കുന്ന നാല്പത്തഞ്ചാം ദശകം, നരസിംഹാവതാരം വര്‍ണിക്കുന്ന ഇരുപത്തിയഞ്ചാം ദശകം; കേശാദിപാദവര്‍ണനയുടെ അവസാന ദശകം തുടങ്ങിയവ പ്രത്യേകം എടുത്തുപറയത്തക്ക കാവ്യഭംഗിയുള്ളവയാണ്. രാമായണം, ശ്രീമദ്ഭാഗവതം എന്നിവയെപ്പോലെ ഭക്തര്‍ നിത്യപാരായണത്തിനു നാരായണീയവും ഉപയോഗപ്പെടുത്തുന്നു എന്നത് ഇതിലെ ഭക്തിഭാവത്തിന്റെയും ആകര്‍ഷകമായ ശൈലിയുടെയും ദൃഷ്ടാന്തമാണ്. ശ്രീകൃഷ്ണ കഥകള്‍ക്ക് പ്രാധാന്യം നല്കി രചിച്ച കാവ്യമാണെങ്കിലും ഭഗവദ്ഗീതയിലെയും ശങ്കരാചാര്യരുടെ ഭാഷ്യങ്ങളിലെയും മറ്റും ദര്‍ശനങ്ങളുടെ സമഗ്രമായ പരിചിന്തനവും അവസാന ദശകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാരായണീയം എന്ന വിശിഷ്ട ഗ്രന്ഥത്തെയും അതിന്റെ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയെയും ആദരിക്കുവാന്‍ എല്ലാ വര്‍ഷവും വൃശ്ചികം 28 ഗുരുവായൂര്‍ ദേവസ്വം നാരായണീയദിനമായി ആചരിക്കുന്നു.

പൈതൃകം

ഇന്നത്തെ പഞ്ചാംഗം (ജനുവരി 21)

കല്യാണിലെ (മുംബൈയിലെ) സൂര്യോദയമനുസരിച്ച് 21/01/2019 ലെ പഞ്ചാംഗം കൊല്ല വർഷം: 1194 മകരം 07

ഹനുമാന് സിന്ദൂരം അര്‍പ്പിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്

ഹിന്ദു പുരാണമനുസരിച്ച് ഏറെ പ്രധാനപ്പെട്ട ഒരു ദേവനാണ് ഹനുമാന്‍. ഹനുമാന്റെ ബുദ്ധിയും, ശക്തിയും, ഭക്തിയും ഏറെ പ്രശസ്തമാണ്. ഹനുമാനെ ആരാധിക്കുന്നത് വളരെ

കടബാധ്യത അവസാനിപ്പിക്കാന്‍ ഗുളികകാലം

ഉപഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗുളികന്‍. ശനിപുത്രന്‍, മാന്ദി, മൃത്യു എന്നീപേരുകളിലും ഗുളികന്‍ അറിയപ്പെടുന്നു.

ദൃഷ്ടിദോഷം മാറാന്‍

നാവേറ്, കണ്ണുദോഷം, കരിനാക്ക്, അറംപറ്റുക തുടങ്ങിയ പലപേരുകളിലും ഇത് അറിയപ്പെടുന്നു.

തൃപ്രയാറപ്പനെ പ്രാര്‍ഥിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്

വൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശി തൃപ്രയാര്‍ ഏകാദശിയാണ്. ഇത്തവണ അത് ഡിസംബര്‍ മൂന്ന് തിങ്കളാഴ്ചയാണ്. വിഷ്ണു ക്ഷേത്രങ്ങളില്‍ സാധാരണ വെളുത്തപക്ഷ ഏകാദശിക്ക

വാവുബലിയിടുന്നത് ആര്‍ക്കുവേണ്ടി?

മനുഷ്യന്‍ ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില്‍ ഒന്നായാണ് പിതൃ യജ്ഞമായ ബലിതര്‍പ്പണത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുട

മറുകുകളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളറിയാം

ഒരു വ്യക്തിയുടെ നാളും രാശിയും പേരിലെ അക്ഷരങ്ങളും, സംഖ്യകളുമെല്ലാം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍വചിക്കുന്നുണ്ട്. ശരീരത്തിലെ മറുകുകള്‍ പോലും ഭാഗ്യനിര്‍

പിതൃക്കള്‍ക്ക് വഴികാട്ടുന്ന ദീപങ്ങള്‍

ഭാരതത്തിലൊന്നാകെ ആഘോഷിക്കപ്പെടുന്ന ഹൈന്ദവോത്സവങ്ങളിലൊന്നാണ് ദീപാവലി. വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ആഘോഷങ്ങള്‍ നടക്കുന്നതെങ്കിലും ഏതെ

തെക്ക് അശുഭവും വടക്ക് സമ്പത്തും; നിലവിളക്ക് തെളിക്കലിന്റെ ഫലമറിയാം

നിലവിളക്ക് കൊളുത്താത്ത ഹൈന്ദവഭവനങ്ങള്‍ വിരളമായിരിക്കും.അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്കെന്നാണ് വിശ്വാസം. ഒരു ഹൈന്ദവനെ സംബന്ധിച്ച് എല്

നിങ്ങള്‍ ഈ സ്വപ്‌നങ്ങള്‍ കാണുന്നവരാണോ?; എങ്കില്‍ സൂക്ഷിക്കുക

നിങ്ങള്‍ ദുസ്വപ്‌നം കാണാറുണ്ടോ? അശുഭസ്വപ്നങ്ങള്‍ അപായസൂചനയാണോ? ആചാര്യന്മാര്‍ക്ക് മുമ്പില്‍ പലരും സംശയങ്ങള്‍ ഉയര്‍ത്തുന്നത് സര്‍വ്വസാധാരണം. സ്വപ്നത്ത

അമ്പലനടയില്‍ തൊഴേണ്ടത് എങ്ങനെ

അമ്പലത്തില്‍ തൊഴുന്നതിനും രീതികളുണ്ട്. പൂര്‍വികാചാര്യന്മാര്‍ പറഞ്ഞു വച്ച രീതിയില്‍ തുടര്‍ന്നു വരുന്നു. എന്നിരുന്നാലും അപാകമായി നമ്മള്‍ തൊഴുന്നതിനെ ശര

വിദ്യാരംഭം എവിടെവേണം?

ഭാരതീയ ധര്‍മത്തില്‍ ജ്ഞാനസമ്പാദനം വളരെ പ്രാധാന്യമുള്ള ഒരു സംഗതിയായി വേദകാലം മുതല്‍ തന്നെ കണക്കാക്കി വരുന്നു. അതിന്റെ ആദ്യപടിയായി അക്ഷരങ്ങള്‍ സ്വായത്ത

വ്യാഴമാറ്റം: ദോഷപരിഹാരങ്ങള്‍

ഒക്‌റ്റോബര്‍ 11ന് വൈകിട്ട് 6 മണി 30 മിനുറ്റ് 17 സെക്കന്‍ഡിന് തുലാം രാശിയില്‍ നിന്നും മിത്ര ക്ഷേത്രമായ (ചൊവ്വയുടെ ക്ഷേത്രം) വൃശ്ചികത്തിലേക്ക് വ്യാഴം പ

മത്സ്യാവതാരത്തെ പ്രാര്‍ഥിച്ചാല്‍

ഓരോ രൂപത്തിലും മഹാവിഷ്ണുവിനെ ആരാധിച്ചാല്‍ ഓരോ ഫലങ്ങളാണ് ലഭിക്കുക

നേര്‍ന്ന വഴിപാട് മറന്നാല്‍

പലകാര്യങ്ങള്‍ നടക്കണമെന്നു ആഗ്രഹിച്ചുകൊണ്ടും പ്രാര്‍ഥിച്ചുകൊണ്ടും ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നേരാറുണ്ട്. എന്നാല്‍, കുറച്ചുകാലം കഴിയുമ്പോള്‍ ആ വഴിപാട

രാവിലെ തുളസിച്ചെടിയെ തൊട്ടുവണങ്ങിയാല്‍

മഹാലക്ഷ്മിയുടെ അംശമായാണ് തുളസി ചെടിയെ കരുതുന്നത്. ശ്രീ മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട ചെടിയാണ് ഇതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ തുളസി വളര്‍ത്തി പൂജ

പരിവര്‍ത്തനേകാദശി വ്രതമെടുത്താല്‍ സമ്പത്ത്ഫലം

ഭാദ്രപദത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പരിവര്‍ത്തന ഏകാദശി. ഈ വര്‍ഷത്തെ പരിവര്‍ത്തന ഏകാദശി സെപ്റ്റംബര്‍ 20നാണ്. ലക്ഷ്മീ ദേവീക്ക് ഏറെ പ്രിയപ്പെട്ട വ്രതമാണി

ഗണപതിക്ക് എത്തമിടുന്നത് എന്തിന്?

വിഘ്‌നേശ്വരനായ ഗണപതി ഭഗവാനു മുന്നില്‍മാത്രമാണ് എത്തമിടുന്നത്. ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്‌നങ്ങള്‍ തീര്‍ക്കാനുള്ള മാര്‍ഗമായാണ് ഭക്തര്‍ എത്തമിടീലിനെ കാ

മഹാസങ്കടങ്ങള്‍വരെ വഴിമാറ്റും വ്രതം!

ചിങ്ങമാസത്തിലെ ചതുര്‍ത്ഥി നാളിലാണ് ഗണപതി താണ്ഡവമാടിയത്. അന്നേദിവസം നടത്തുന്ന ചതുര്‍ത്ഥി വ്രതത്തിനെ മഹാസങ്കട ചതുര്‍ത്ഥിയെന്ന് പറയുന്നു.

ഗണപതിക്ക് ഉടയ്ക്കുന്ന നാളികേരം പൊട്ടിയില്ലെങ്കില്‍?

ഗണപതിക്കു നാളികേരം ഉടച്ചുകൊണ്ടു നാം നമ്മേ തന്നെ ഭഗവാന് സമര്‍പ്പിക്കുകയാണ്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാന്‍ എന്ന ഭാവം ഇല്ലാതാക്കുകയാണ്. ഗണപതി ഭഗവാന്

ഗണപതിഭഗവാന് കറുകമാല ചാര്‍ത്തിയാല്‍

ഏതുകാര്യവും തുടങ്ങുന്നതിനുമുമ്പ് ആദ്യം ഗണപതി ഭഗവാനെ പ്രാര്‍ഥിക്കണമെന്നാണ്. എല്ലാതടസങ്ങളും നീക്കി മംഗളകരമായ വിജയത്തിന് ഭഗവാന്റെ അനുഗ്രഹം നേടണമെന്നാണ്

അഭിജിത്ത് മുഹൂര്‍ത്തം തേടേണ്ടതെപ്പോള്‍

പകല്‍സമയത്തെ എട്ടാം മുഹൂര്‍ത്തമായ അഭിജിത്ത് സകല ദോഷങ്ങള്‍ക്കും അതീതമെന്നു കല്‍പ്പിച്ചിരിക്കുന്നു

സര്‍പ്പശാപം നീങ്ങാന്‍

സര്‍പ്പദോഷങ്ങള്‍ ഏറ്റവും ഗൗരവമേറിയ കാര്യം എന്നാണ് പൊതുവേ ആചാര്യന്മാര്‍ പറയാറ്. സര്‍പ്പശാപമുണ്ടേല്‍ അത് തലമുറകള്‍ പിന്തുടരുമെന്നും വിശ്വാസം. എന്നാല്‍

ഭഗവാന് അര്‍പ്പിക്കുന്നതു ചൂടരുത്; അറിയാം തുളസി വിശേഷങ്ങള്‍

തുളസിച്ചെടിക്ക് നമ്മുടെ പാരമ്പര്യത്തില്‍ വലിയ സ്ഥാനമാണുള്ളത്. തുളസിത്തറയ്ക്കും തുളസി ചൂടേണ്ടതിനും ചില ശാസ്ത്രങ്ങളുണ്ട്.

ഷോഡശ സംസ്‌കാരവും മനുഷ്യായുസും

സംസ്‌കാരങ്ങള്‍ അനവധിയുണ്ടെങ്കിലും അവയില്‍ പ്രധാനമായതു ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടി വരെയുള്ള പതിനാറെണ്ണമാണ്. അവ ഷോഡശ സംസ്‌കാരങ്ങള്‍ എന്നറിയപ്പെടുന്നു

പഞ്ചപാപങ്ങള്‍ നശിക്കാന്‍ കൈയ്യോന്നി

ദേവാംശം ഉള്ളത് എന്നു സങ്കല്‍പ്പിച്ചു പോരുന്ന 10 ഔഷധസസ്യങ്ങളെയാണ് ദശപുഷ്പങ്ങള്‍ എന്നു വിളിക്കുന്നത്.

ചിങ്ങത്തിലെ മുഹൂര്‍ത്തങ്ങള്‍

ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് സമയം അനുസരിച്ച് കണക്കാക്കിയിട്ടുള്ള ചിങ്ങമാസത്തിലെ മുഹൂര്‍ത്തങ്ങള്‍.

ചിങ്ങമാസത്തിലെ വിശേഷദിവസങ്ങള്‍

ചിങ്ങമാസത്തിലെ വ്രതങ്ങളെയും അനുഷ്ഠാനങ്ങളെയും ആഘോഷങ്ങളെയും കുറിച്ച് അറിയാം.

ഗുരുത്വം തേടി

ആഷാഡമാസത്തിലെ പൗര്‍ണ്ണിദിനമാണ് ഗുരുപൂര്‍ണ്ണിമ(വ്യാസപൂര്‍ണ്ണിമ) ദിനമായി ആചരിക്കുന്നത്.ഗുരൂപൂര്‍ണ്ണിമയോടനുബന്ധിച്ച് മന്ത്രദീക്ഷ നല്‍കുന്ന ചടങ്ങുകള്‍ നമ

കേതുഗ്രസ്ത ചന്ദ്രഗ്രഹണം; ജാഗ്രത പാലിക്കേണ്ട നക്ഷത്രക്കാര്‍

ജൂലൈ 27ന് (1193 കര്‍ക്കടകം 11 വെളളിയാഴ്ച) മകരക്കൂറില്‍ കേതുഗ്രസ്ത ചന്ദ്രഗ്രഹണം. രാത്രി 11.54 ന് ആരംഭിക്കുന്ന ഗ്രഹണം പുലര്‍ച്ചെ 3.49ന് അനസാനിക്കും. രാ

ഈ ഏകാദശിക്ക് വ്രതം നോറ്റാല്‍ ഫലം ഇരട്ടി !

പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ

മഹാലക്ഷ്മിയെ ഇങ്ങനെ നിന്ദിക്കരുത് !

കാണുവാന്‍ ഏറെ ഭംഗിയുള്ളതിനാലും ഐശ്വര്യം തോന്നിക്കുന്നതിനാലും ഏവര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ് സ്വര്‍ണ്ണപാദസരങ്ങള്‍. കാല

കര്‍ക്കിടമാസത്തെ ദോഷപരിഹാരങ്ങള്‍

കര്‍ക്കിടമാസത്തെ ഓരോ കൂറുകാരുടെയും ദോഷപരിഹാരങ്ങള്‍

അനന്തകാലസര്‍പ്പ യോഗം സംഭവിച്ചാല്‍

ജാതകത്തില്‍ രാഹുവും കേതുവും ഉള്‍ക്കൊള്ളുന്ന അര്‍ദ്ധവൃത്തത്തിനുള്ളില്‍ ഏഴുഗ്രഹങ്ങള്‍ നിലകൊള്ളുന്നതിനെയാണ് കാലസര്‍പ്പയോഗമെന്നു പറയുന്നത്. കാലസര്‍പ്പയോഗ

ഗുരുവായൂരില്‍ കൃഷ്ണനാട്ടം നടത്തിയാലുള്ള ഫലം

ഭൂലോക വൈകുണ്ഠമായ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് കൃഷ്ണനാട്ടം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണ

കരിഞ്ഞ തിരിയില്‍ ദീപം കൊളുത്തിയാല്‍

ഒരുതവണ ഭഗവാന് സമര്‍പ്പിച്ചതെല്ലാം നിര്‍മാല്യമാണ്. അത് പുഷ്പങ്ങള്‍, കര്‍പ്പൂരം, ദീപം അങ്ങനെ എന്തുതന്നെയായാലും. നിര്‍മാല്യത്തെ വീണ്ടും ഉപയോഗിക്കാന്‍ പാ

ജൂലൈ മാസത്തെ ദോഷപരിഹാരങ്ങള്‍

ജൂലൈ മാസത്തെ ഓരോ കൂറുകാരുടെയും ദോഷപരിഹാരങ്ങള്‍. മേടക്കൂറുകാര്‍ക്ക് ശിവങ്കല്‍ പിന്‍വിളക്ക്, ധാര, ദേവി ക്ഷേത്രത്തില്‍ വഴിപാട്.

ജാതകത്തില്‍ മഹാഭാഗ്യയോഗമുണ്ടോ?

ജനനസമയത്ത് ഗ്രഹങ്ങളുടെ വിശേഷസ്ഥിതികൊണ്ട് ഉണ്ടാകുന്നതാണ് യോഗങ്ങള്‍. ഏതുലഗ്നത്തില്‍ ജനിച്ചു, ഗ്രഹം എവിടെനില്‍ക്കുന്നുവെന്നതിനേക്കാളെല്ലാം പ്രധാനം യോഗങ്

ശിവഭഗവാന്റെ വിശേഷാനുഗ്രഹം നേടാം!

ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ പാര്‍വതി ദേവിയനുഷ്ഠിച്ച വ്രതത്തിന് തത്തുല്യമായ അതിവിശിഷ്ടമായ ഗുണവിശേഷം അവര്‍ക്കു ലഭിക്കുന്നുവെന്നാണ് വിശ്വാസം. ചൈത്രം, ശ

മിഥുന മാസത്തെ ദോഷപരിഹാരമാര്‍ഗങ്ങള്‍

ജൂണ്‍ 15 മുതല്‍ ജൂലൈ 16വരെയുള്ള മിഥുന മാസത്തെ ദോഷപരിഹാരമാര്‍ഗങ്ങള്‍ ജ്യോതിഷാചാര്യ പി.എ. ഷാജി എഴുതുന്നു.

ശ്രീചക്രം നോക്കി ധ്യാനിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്

ആഗ്രഹ സഫലീകരണത്തിനായി ഏറ്റവും ഉത്തമമായ ഒന്നാണ് ശ്രീ ചക്രം അഥവാ ശ്രീ യന്ത്രം. യന്ത്രത്തിലെ രൂപങ്ങള്‍ നോക്കി ധ്യാനിച്ചാല്‍ മനസ്സ് ശുദ്ധമാവുകയും നല്ല ചി

പിതൃശാപം ഏറ്റാല്‍

നമ്മള്‍ അറിഞ്ഞോ അറിയാതയോ ചെയ്യുന്ന എത്രയെത്ര തെറ്റുകള്‍. ചെയ്യുന്ന പ്രവര്‍ത്തി നമ്മുക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ വേദനിപ്പിച്ചാല്‍... ജീവിച്ചിരിക

ദൃഷ്ടിദോഷത്തെ പേടിക്കേണ്ട!

ദൃഷ്ടിദോഷത്തെ പൊതുവേ ഒട്ടുമിക്കയാളുകളും ഭയപ്പെടാറുണ്ട്. വീട്, വാഹനം, വ്യക്തികള്‍ തുടങ്ങി എന്തിനും ദൃഷ്ടിദോഷം വന്നുഭവിക്കാറുണ്ട്. ഇതിന്റെ ഫലമായി വ്യാപ

ശനിദോഷമകലാന്‍

ഒരു ജാതകന് സംബന്ധിച്ച് ഏറ്റവും ദുരിതം നിറഞ്ഞ സമയമായാണ് ശനിദശാകാലത്തെ വിലയിരുത്തുന്നത്. ശനിയുടെ അനിഷ്ടഭാവങ്ങള്‍ മൂലം പലവിധി ദുരിതങ്ങളാണ് ഫലം. വിവാഹതടസ

ഗ്രഹപ്പിഴമാറാന്‍ ക്ഷേത്രത്തില്‍ ചെയ്യേണ്ടത്‌

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം നടത്തുകയെന്നത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ക്ഷേത്രബിംബം ഊര്‍ജ്ജസ്രോതസ് എന

ഈ യോഗത്തില്‍ ജനിച്ചാല്‍ സമ്പത്ത് ഉറപ്പ് !

ജാതകത്തില്‍ രാശികളും ഗ്രഹങ്ങളും പ്രത്യേകതരത്തില്‍ ബന്ധപ്പെട്ടു വരുന്നതാണ് യോഗങ്ങള്‍. നിരവധിയോഗങ്ങളാണുള്ളത്. അതില്‍ പ്രധാനപ്പെട്ട യോഗമാണ് ഹംസയോഗം.

ഗുരുവായൂരില്‍ ദീപാരാധന തൊഴുതാല്‍

ഗൂരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൂജകളിലൊന്നാണ് ദീപാരാധന. ശീവേലികഴിഞ്ഞ് അധികം വൈകാതെ ദീപാരാധന ആരംഭിക്കും. ദീപാരാധന സമയത

വ്യാഴഗ്രഹത്തെ പ്രാര്‍ഥിച്ചാല്‍

ഐശ്വര്യവും കീര്‍ത്തിയും നല്‍കുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴത്തെ പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ വലിയ പ്രശസ്തികളും, ഉയര്‍ന്ന പദവികളും ലഭിക്കുമെന്നാണ് വി

വെള്ളിയാഴ്ച ലക്ഷ്മീപൂജ ചെയ്താല്‍

ധനത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയെ പൂജിക്കാന്‍ വളരെ യോജിച്ച ദിനമാണ് വെള്ളിയാഴ്ച. കുടുംബത്തിന് ഐശ്വര്യവും സമ്പല്‍സമൃദ്ധി ഉണ്ടാകാനും ജീവിതത്തില്‍ വളര്‍

ലിഖിതം ജപം ചെയ്താല്‍

ഭഗവാന്റെ നാമ ജപം ചെയ്യുന്നത് ഏറെ ഗുണകരവും ഐശ്വര്യദായകവുമാണെന്ന് നമ്മള്‍ക്കേവര്‍ക്കുമറിയാം. നാമ ജപം പോലെ തന്നെ ഫലസിദ്ധിയുള്ള ഒന്നാണ് ലിഖിതം ജപം.

ബലിക്കല്ലില്‍ ചവിട്ടുന്നതു പരിഹാരമില്ലാത്ത തെറ്റാണോ?

പ്രദക്ഷിണത്തിനിടെ പരസ്പരം ബന്ധിച്ചുനിന്നു ദേവനിലേക്ക് അന്തര്‍മുഖരായി വികാരങ്ങളടക്കി ധ്യാനാവസ്ഥയില്‍ കഴിയുന്ന മൂര്‍ത്തികളായ ബലിക്കല്ലുകളെ ഇടമുറിഞ്ഞും

ഉപവാസത്തിന്റെ ഫലസിദ്ധി

പല ആചാരാനുഷ്ഠാനങ്ങളുടെയും ഭാഗമാണ് ഉപവാസം. ഹിന്ദു മതാചരണ പ്രകാരം ഏറെ ഗുണങ്ങളുള്ളതും പുണ്യകരവുമായതുമാണ് ഇത്. ഏത് വ്രതവും അതിന്റെ മുഴുവന്‍ ഫല സിദ്ധിയിലേ

ഐശ്വര്യത്തിന്റെ പ്രതീകമായി താലി

ഭാരതത്തില്‍ ഉടനീളം താലിയ്ക്ക് ഹിന്ദു-ക്രിസ്ത്യന്‍ വ്യത്യസമില്ലാതെ വളരെ പ്രസക്തി കല്പിച്ചു നല്‍കുന്ന ഒന്നാണ്

യാത്രാ വേളയില്‍ ഗൗളി ചിലച്ചാല്‍

ശകുനം നോക്കുന്നവര്‍ പ്രധാനമായും നോക്കുന്ന ഒന്നാണ് ഗൗളി. അത് ചിലക്കുകയോ ശരീരത്തില്‍ വീഴുകയോ ചെയ്താല്‍ പല ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.

പത്താമുദയദിനത്തിൽ സൂര്യനെ സ്മരിച്ചാൽ

ഏറെ ഐശ്വര്യം നിറഞ്ഞതും പുണ്യദായകവുമായ ദിനമാണ് പത്താമുദയം

മേട മാസത്തെ ദോഷപരിഹാരങ്ങള്‍

ഓരോ നക്ഷത്രക്കാരുടെയും മീനമാസത്തെ ദോഷപരിഹാരമാര്‍ഗങ്ങള്‍ വായിക്കാം.

പ്രദോഷ വ്രതമനുഷ്ഠിച്ചാല്‍

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടയുന്ന സമയത്ത് കയറിന്

ഏപ്രില്‍മാസത്തെ ദോഷപരിഹാരങ്ങള്‍

ഏപ്രില്‍മാസത്തെ നക്ഷത്രഫലങ്ങളും ദോഷപരിഹാരങ്ങളും വായിക്കാം

ഭവനങ്ങളില്‍ ഭഗവതിസേവ നടത്തിയാല്‍

സാധാരണ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഭഗവതിസേവ നടത്താറുണ്ട്. ആദിപരാശക്തിയായ മഹാദേവിയുടെ അനുഗ്രഹത്തിനായാണ് ഭഗവതിസേവ എന്നാണ് വിശ്വാസം. സാധാരണ സന്ധ്യയ്ക്ക

ഐശ്വര്യം ചൊരിഞ്ഞ് രാമനവമി

ദശദഥന്റെയും കൗസല്യയുടെയും മകനായി ശ്രീരാമദേവന്‍ അയോധ്യയില്‍ ജനിച്ചദിവസമാണ് രാമനവമിയായി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ശ്രീരാമനവമി മാര്‍ച്ച് 25 നാണ്. ശ്രീ

ഗ്രഹപ്പിഴക്കാലത്ത് ഇവ ഒഴിവാക്കൂ

ഗ്രഹപ്പിഴക്കാലത്ത് പ്രാര്‍ഥനയ്‌ക്കൊപ്പം ചില കാര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അസമയത്തുള്ള യാത്രകള്‍, അന്യവീടുകളില്‍ പോകുക, മദ്യപിക്കുക, ദൂരയാത്ര ചെയ്യു

അഭിഷേക ഫലങ്ങള്‍ അറിയാം

വിഗ്രഹങ്ങള്‍ക്ക് അഭിഷേകത്തിലൂടെ ശക്തി വര്‍ധിക്കുമെന്നാണു വിശ്വാസം. ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്തമായ അഭിഷേകങ്ങളാണു നടത്താറുള്ളത്

കാക്ക പറയും ഫലം

കാക്കയെ ഓരോ സമയം ശുഭ അശുഭ ലക്ഷണങ്ങളുടെ സൂചനയായാണ് വിലയിരുത്തുന്നത്. വീടിന്റെ പിന്‍ഭാഗത്ത് കാക്ക പച്ചമാംസം ഛര്‍ദ്ദിച്ചിട്ടാല്‍ സാമ്പത്തികലാഭവും ധനാഗമന

കെടാവിളക്കില്‍ എണ്ണയൊഴിച്ചാല്‍

പലമഹാക്ഷേത്രങ്ങളിലും കെടാവിളക്കുകളുണ്ട്. അത് ക്ഷേത്ര ചൈതന്യത്തെ വര്‍ധിപ്പിക്കുന്നതരത്തില്‍ വിളങ്ങിനില്‍ക്കുന്നു. കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ഥ

ബന്ധുജന കലഹം മാറാന്‍

ബന്ധുജനങ്ങളുമായുള്ള കലഹം ജീവിതത്തില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ തന്നെ ചിലപ്പോള്‍ കലഹങ്ങളുണ്ടാകാം.

ആഗ്രഹിച്ച കാര്യം നടക്കുമോ?; പൊങ്കാല തിളച്ചുതൂവുമ്പോള്‍ അറിയാം

വിവിധ പ്രാര്‍ഥനകളോടെയാണ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയിടുന്നത്. ഭക്തരുടെ എല്ലാ പ്രാര്‍ഥനകളും അമ്മ നടത്തിത്തരുമെന്നാണ് വിശ്വാസം.

പൊങ്കാലയിടുമ്പോള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍

ദേവീയ മനസില്‍ ധ്യാനിച്ച് സര്‍വ്വ ഐശ്വര്യങ്ങള്‍ക്കുമായി - സര്‍വ്വമംഗളമാംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥ സാധികേ ശരണ്യേ ത്രംബകേ ഗൗരി നാരായണീ നമോസ്തുതേ എന്നു ജ

മാര്‍ച്ച്മാസത്തെ ദോഷപരിഹാരങ്ങള്‍

മാര്‍ച്ച്മാസത്തെ ദോഷ പരിഹാരമാര്‍ഗങ്ങള്‍. ശീകൃഷ്ണന് ഭാഗ്യസൂക്തം, ഗണപതിക്ക് കറുകമാല.

ഭദ്രകാളിയെ ഭജിക്കാം, ദോഷങ്ങള്‍ അകറ്റാം

കുംഭമാസത്തിലെ ഭരണി ഭദ്രകാളിക്കു പ്രിയപ്പെട്ടതാണ്. ഉഗ്രരുപിണിയായ ദേവിയെ ഈ ദിവസം ഭജിച്ചാല്‍ ഐശ്വര്യങ്ങളും അഭിവൃദ്ധിയും വന്നുചേരുമെന്നാണ് വിശ്വാസം.

വിളക്കിലെ കരി തൊട്ടാല്‍

ക്ഷേത്ര വിളക്കിലെ കരി തൊടുന്നത് അരുതാത്ത കാര്യവും ദോഷങ്ങള്‍ വരുത്തി വെക്കുന്ന ഒന്നുമാണ്

ഫാല്‍ഗുണ അമാവാസി; ഐശ്വര്യത്തിന് നിങ്ങള്‍ ചെയ്യേണ്ടത്

ഹിന്ദുക്കള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിനമായ അമാവാസി പിതൃപൂജ, ഉപവാസം തുടങ്ങി മറ്റ് പ്രധാന പൂജകള്‍ക്കായി മാറ്റിവക്കപ്പെടുന്നു. ഫാല്‍ഗുണ അമവാസിയുടെ പ്രത്

ശിവരാത്രി അനുഗ്രഹപ്രദമാക്കാന്‍ ചെയ്യേണ്ടത്‌

ശിവരാത്രിദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. കുളിച്ച് ഭസ്മക്കുറിയണിഞ്ഞ് ശിവക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴണം.

മാഹേന്ദ്രപ്പൊരുത്തവും സന്താനയോഗവും

വിവാഹപ്പൊരുത്തങ്ങളില്‍ ഏറ്റവും മുഖ്യ പരിഗണനയര്‍ഹിക്കുന്നവ ഒന്നായിട്ടാണ് മാഹേന്ദ്രപ്പൊരുത്തത്തെ കണക്കാക്കുന്നത്

തീരുമാനങ്ങളെടുക്കേണ്ട സമയം !

ബ്രാഹ്മമുഹൂര്‍ത്തം ശുഭവേളയായതിനാല്‍ സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനും സദ്തീരുമാനങ്ങള്‍ എടുക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയമാണിത്.

ഫെബ്രുവരിയിലെ ദോഷപരിഹാരങ്ങള്‍

ഫെബ്രുവരിമാസത്തില്‍ ഓരോ കൂറുകാര്‍ക്കും അനുഭവപ്പെടുന്ന ദോഷങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍.

ചന്ദ്രഗ്രഹണസമയത്ത് ചൊല്ലേണ്ട പ്രാര്‍ഥനകള്‍

ജനുവരി 31 ന് രാഹുഗ്രസ്ത ചന്ദ്രഗ്രഹണമാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 05.18ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം രാത്രി 08.43 ന് സമ്പൂര്‍ണമാകും.

പാപവിമോചനം നല്‍കും തീര്‍ഥം

ക്ഷേത്രദര്‍ശനത്തില്‍ പ്രധാനമാണ് തീര്‍ഥം സ്വീകരിക്കുകയെന്നത്. തീര്‍ഥവും പ്രസാദവും ഒപ്പമാണ് നല്‍കുക. ഇടം കൈകൊണ്ട് വലം കൈ താങ്ങിവേണം തീര്‍ഥം സ്വീകരിക്കേ

നിങ്ങള്‍ക്ക് മഹാലക്ഷ്മി യോഗമുണ്ടോ?

ജാതകനിരൂപണത്തില്‍ പ്രധാനപ്പെട്ട യോഗഫലങ്ങളിലൊന്നാണ് മഹാലക്ഷ്മിയോഗം. ഭാഗ്യാധിപനും ശുക്രനും ഒരുപോലെ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ കേന്ദ്രത്രികോണ ഭാവങ്ങളില

മകരമാസത്തെ പ്രധാന മുഹൂര്‍ത്തങ്ങള്‍

മകരമാസം വിവാഹം, ബിസിസ്, ഗൃഹപ്രവേശനം, വാഹനം വാങ്ങാന്‍ എന്നിവയ്ക്കുള്ള മുഹൂര്‍ത്തങ്ങള്‍.

നിലവിളക്ക് കൊളുത്തേണ്ട മുഹൂര്‍ത്തം

പുലര്‍ച്ചെയും സന്ധ്യാ സമയത്തും നിലവിളക്ക് തെളിയിക്കേണ്ട മുഹൂര്‍ത്തം എപ്പോഴാണെന്ന് നമ്മുക്ക് നോക്കാം.

നിങ്ങളുടെ ''ഗജകേസരിയോഗം''

''ഗജകേസരിയോഗം''. കേട്ടാലേ അറിയാം വിശേഷമായ ഒരു ഭാഗ്യസിദ്ധിയാണെന്ന്. ഗജം-ആന. കേസരി-സിംഹം. ആനയും സിംഹവും ഒന്നിച്ചാല്‍ നല്ല യോഗം എന്നാണോ അര്‍ഥം.

യന്ത്രധാരണത്തിലെ രഹസ്യം!

കാര്യസിദ്ധിക്കും തടസങ്ങള്‍ നീങ്ങുന്നതിനും മറ്റും ആചാര്യന്മാര്‍ യന്ത്രധാരണം ജാതകനോട് നിര്‍ദേശിക്കാറുമുണ്ട്. തന്ത്രശാസ്ത്രത്തില്‍ അനേകം ദേവതസങ്കല്പങ്ങള

ദാമ്പത്യഭദ്രതയ്ക്ക് തിരുവാതിരവ്രതം

ദാമ്പത്യഭദ്രതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവാതിര വ്രതം. ഈ വര്‍ഷത്തെ തിരുവാതിര വ്രതം ജനുവരി ഒന്നിനാണ്.

പിറന്നാള്‍ ദിനം എങ്ങനായിരിക്കണം

''ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനം'' പിറന്നാള്‍ ദിനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. പിറന്നാള്‍ ദിനത്തില്‍ ആ വ്യക്തി എങ്ങനെയായിരിക്

ദീപലക്ഷണം പറയും ശത്രുദോഷം

പ്രശ്‌നമാര്‍ഗത്തില്‍ നിലവിളക്കിന് വളരെയേറെ പ്രാധാന്യമുണ്ട്. ദീപം തെളിയിക്കുകയെന്നത് ഐശ്വര്യദായകമായ തുടക്കത്തിന് ഉത്തമമാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും ശ

യശസിനും ധനത്തിനും

ശിവപ്രീതി്ക്കുവേണ്ടിയുള്ള വ്രതമാണ് പ്രദോഷവ്രതം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഉത്തമം എന്നാണ് ആചാ

നൂലുകെട്ടു സമയവും കുപ്രസിദ്ധിയും

ഹൈന്ദവ വിശ്വാസമനുസരിച്ച് അരഞ്ഞാണ ധാരണം അഥവാ നൂല്‍കെട്ടിന് സവിശേഷമായ പ്രാധാന്യമുണ്ട്. സാധാരണയായി ഹൈന്ദവ കുടുംബങ്ങളില്‍ പൊതുവെ കാണപ്പെടുന്ന ആചാരമായി അര

ഗോവിനെ പൂജിച്ചാല്‍

സമസ്ത ദേവന്മാരും ഗോമാതാവിന്റെ ശരീരത്തില്‍ വസിക്കുന്നതായാണ് സങ്കല്പം. വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും നിരാകരിക്കാന്‍ ആരെങ്കിലും തയ്യാറായാലും പശു

ധ്യാനം എങ്ങനെ പരിശീലിക്കാം?

പ്രത്യക്ഷത്തില്‍ ''അറിവ് '' നേടിത്തരുന്നത് ''ധ്യാനം'' അഥവാ ''തപസ്സ്''. ധ്യാന ശീലം: രാവിലെ എഴുന്നേറ്റാല്‍ (അഞ്ചു മണിക്കെങ്കിലും), പ്രഭാതക്രിയകളൊക്കെ (

ശകുനം പറയും ഫലം

നിങ്ങള്‍ ശകുനം നോക്കാറുണ്ടോ?. ഒരു മംഗളകാര്യത്തിന് വീട്ടില്‍ നിന്ന് പുറപ്പെടും മുമ്പ് ആരെങ്കിലും നിങ്ങളെ പിന്നില്‍ നിന്നും വിളിച്ചാല്‍. അതുമല്ലെങ്കില

വീട്ടില്‍ നായ വന്നുകയറിയാല്‍

നായ്ക്കളെ ശുഭ അശുഭ സൂചനകളായി കാണാറുണ്ട്. വീട്ടില്‍ നായ വന്നുകയറിയാല്‍ നാശം എന്നാണ് പഴമക്കാര്‍ പറയാറ്. ഈ വിശ്വാസം ശരിയെന്ന് ആചാര്യന്മാരും പറയുന്നു.

ഐശ്വര്യത്തിനും കര്‍മ്മശേഷിക്കും സന്ധ്യാദീപം

ഹൈന്ദവ ഭവനങ്ങളില്‍ പ്രാത:സന്ധ്യയിലും സായംസന്ധ്യയിലും ദീപം തെളിക്കാറുണ്ട്. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ ഐശ്വര്യം വിളങ്ങുമെന്നാണ് വിശ്വാസം. പ്രാത:സന്ധ്യയ

ദീപാരാധനകഴിഞ്ഞ്‌ നടതുറക്കുമ്പോള്‍ ദേവചൈതന്യം സ്വീകരിക്കാം

ഹൈന്ദവിശ്വാസത്തില്‍ ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ക്ഷേത്രാരാധനയില്‍ ഏറ്റവും പ്രധാന ചടങ്ങായാണ് ദീപാരാധനയെ കാണുന്നത്. ക്ഷേത്രങ

സ്ത്രീ-പുരുഷലക്ഷണം അറിയാം

ഒരു മനുഷ്യന്റെ സൗന്ദര്യം അളക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും? തീര്‍ച്ചയായും ഓരോ അവയവത്തിന്റെ ആകൃതിയും ലക്ഷണവും അനുസരിച്ചാവും. അവയവ ലക്ഷണങ

ഓരോ നാളിലെ ദാനവും ഫലങ്ങളും

ഹൈന്ദവവിശ്വാസമനുസരിച്ച് ദാനശീലം ശ്രേഷ്ഠമെന്നാണ് പറയാറ്. ഓരോ നക്ഷത്രത്തിലും നിശ്ചിത വസ്തുക്കള്‍ ദാനം ചെയ്താല്‍ പല ഫലങ്ങളും ഉണ്ടാകുമെന്ന് ആചാര്യന്മാ

ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വെയ്ക്കുമ്പോള്‍

ഓരോ ക്ഷേത്രത്തിലും വ്യത്യസ്ഥമായ ആചാരരീതിയാണ് നിലനില്‍ക്കുന്നത്. ദര്‍ശനം നടത്തുമ്പോള്‍ ആ ആചാര അനുഷ്ഠാനങ്ങള്‍ പിന്‍തുടരുക എന്നതും ഭക്തരുടെ കടമയാണ്. ശി

ഗ്രഹദോഷശാന്തിക്ക്‌

ശനിദശാകാലം, ഏഴരശനി, കണ്ടകശനി, അഷ്ടമശനി, കുജദോഷം എന്നിവ നിങ്ങളെ അലട്ടുന്നുണ്ടോ?. എങ്കില്‍ ഹനുമാനെ ഭജിക്കുന്നത് ഉത്തമമെന്നാണ് ആചാര്യാന്മാര്‍ പറയുന്നത്

പിറന്നാള്‍ ദിനത്തിലെ അന്നദാനപുണ്യം

അന്നദാനത്തിന്റെ മഹത്വം അറിയാത്തവരായി ആരും ഉണ്ടാകില്ല. ദാനങ്ങളില്‍ ഏറ്റവും മഹത്വരം എന്നാണ് അന്നദാനത്തെ വിശേഷിപ്പിക്കുന്നത്. അന്നദാതാവ് പിതൃസ്ഥാനീയന്‍

ചതുരാശ്രമങ്ങളും ജീവിതചര്യയും

ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണ് നാല് ആശ്രമങ്ങള്‍

നവരാത്രിയും ദേവീഭാഗവതവും

ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷങ്ങളില്‍ ദേവീപൂജയും ദേവീഭാഗവതപാരായണ ശ്രവണവും അതീവപുണ്യവും ഭക്തിമുക്തിപ്രദവുമാണെന്നു ദേവീഭാഗവതത്തില്‍ത

അമാവാസിയിലെ ജനനം ദോഷമോ?

അമാവാസിയിലെ ജനനത്തിലെ ദോഷപരിഹാരമായി സൂര്യ ചന്ദ്രാദികളെയാണു പ്രീതിപ്പെടുത്തേണ്ടത്

ബലിക്കല്ലില്‍ ചവുട്ടിയാല്‍ തൊട്ടു നെറുകയില്‍ വയ്ക്കണോ

കിഴക്ക് -ഇന്ദ്രന്‍, തെക്ക് കിഴക്ക് -അഗ്നി, തെക്ക്-യമന്‍, തെക്ക് പടിഞ്ഞാറ്-നിര്യതി, പടിഞ്ഞാറ് -വരുണന്‍, വടക്ക് പടിഞ്ഞാറ്-വായു, വടക്ക്-സോമന്‍, വടക്ക് ക

വ്രതദിവസങ്ങളില്‍ എണ്ണ തേച്ച് കുളിക്കാമോ?

വ്രത ദിവസങ്ങളില്‍ എണ്ണ തേച്ച് കുളിക്കാമോ എന്ന ചോദ്യത്തിനു പാടില്ല എന്നുതന്നെയാണ് ഉത്തരം

ശ്രീകൃഷ്ണനെന്ന പൂര്‍ണാവതാരം

കരയുന്ന കൃഷ്ണനോ ചിരിക്കുന്ന രാമനോ ഭാരതീയ സങ്കല്പത്തിലില്ല. ഏതു കഠിനപരീക്ഷണത്തിലും പതറാതെ, സമചിത്തത കൈവെടിയാതെ നിസ്സംഗനായി, കര്‍ത്തവ്യനിഷ്ഠനായി പുഞ്ച

ഏകത്വ ദര്‍ശനമേകിയ ഗുരുദേവന്‍

സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂര്‍ണമായി ഉള്‍ക്കൊണ്ട കര്‍മ്മയോഗിയാണ് ശ്രീനാരായണ ഗുരു . കണ്ണാടിയും ഓങ്കാരവും ദീപവും ശാരദ

ആചമനം എന്നാല്‍ എന്ത് ?

വിധിപ്രകാരം ചെയ്യുന്ന ആചമനംകൊണ്ട് ശരീരത്തിനും ഹൃദയത്തിനും ശുദ്ധി കൈവരുമെന്നു വിശ്വസിക്കപ്പെടുന്നു

ശ്രീപദ്മനാഭനും ഓണവില്ലും

വാമനാവതാരവുമായി ബന്ധപ്പെട്ടതാണ് ഓണവില്ല്. വാമനന് തന്റെ പക്കലുള്ളതെല്ലാം സമര്‍പ്പിക്കുന്ന മഹാബലിയുടെ ആഗ്രഹസാഫല്യത്തില്‍ നിന്ന് ഓണവില്ലിന്റെ ഐതിഹ്യം ത

ഓണം: ആഘോഷവും ഐതിഹ്യവും

വലിയ ത്യാഗം ചെയ്തവന്‍ എന്നാണു മഹാബലി എന്ന വാക്കിനര്‍ത്ഥം. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം

ഊര്‍ജപ്രതീകമായ സ്വസ്തിക്

ഊര്‍ജ്ജ്വസ്വലത, പ്രേരണ, ഉന്നതി, സൌന്ദര്യം എന്നിവയുടെയെല്ലാം സംയോജനമായതിനാല്‍ സ്വസ്തിക മനുഷ്യ ജീവനെയും ലോകത്തെ തന്നെയും അഭിവൃദ്ധിപ്പെടുത്തുന്നു

തിരുവോണത്തോണി പുറപ്പെട്ടു

മങ്ങാട്ടുമന കാട്ടൂരില്‍ നിന്നും മാറി കോട്ടയത്തിനടുത്ത് കുമാരനല്ലൂരില്‍വന്ന് മാറി താമസിച്ചുവന്നതോടെയാണ് തിരുവോണത്തോണിയുടെ പുറപ്പെടല്‍ ചടങ്ങ് കുമാരനല്ല

സര്‍വ്വശ്രേഷ്ഠമാം ദശോപനിഷത്തുകള്‍

ബ്രഹ്മവിദ്യ അഭ്യസിക്കുന്നത് എങ്ങനെയെന്നതു പൂര്‍ണ്ണമായും അടങ്ങിയിട്ടുള്ളത് ഈ ഉപനിഷത്തുകളിലാണ്

ഉപനിഷത്തുകള്‍ എന്നാലെന്ത്

സാധാരണ ദര്‍ശനങ്ങളില്‍ കാണുന്നതുപോലെ യുക്തി യുക്തമോ ന്യായാനുസാരമോ ആയ ഒരു തത്ത്വമീമാംസാ പദ്ധതി ഉപനിഷത്തുകളില്‍ കാണാന്‍ കഴിയുകയില്ല; എന്നാല്‍ ചില സുപ്രധ

ചൈതന്യലോപം ക്ഷേത്രങ്ങളില്‍

ദേവചൈതന്യത്തിനു കുറവോ അല്ലെങ്കില്‍ ഇല്ലാതാവുകയോ ചെയ്യുന്നതിനു നിരവധി കാരണങ്ങളുണ്ട്. പൂജ ചെയ്യുന്നവരോ, ഭക്തരോ അറിയാതെയോ അല്ലെങ്കില്‍ ബോധപൂര്‍വമോ ചെയ്യ

ധര്‍മ്മദൈവങ്ങളും ജീവിതവും

നമ്മുടെ പ്രവൃത്തികള്‍ വിജയിക്കുന്നതിനും ജാതക പ്രകാരമുള്ള യോഗഫലങ്ങള്‍ തടസ്സമില്ലാതെ അനുഭവിക്കുന്നതിനും കുടുംബത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്കുമൊക്

സീമന്തം എന്നാല്‍ എന്ത്

നമ്മുടെ പാരമ്പര്യത്തില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ നല്ല സമയത്തിനും ഉന്നമനത്തിനും വേണ്ടി നടത്തുന്ന ഒരു ആചാരമാണ് സീമന്തം

ഒണത്തിന്റെ വരവറിയിച്ച് അത്തച്ചമയം

ചിങ്ങമാസത്തില്‍ കൊച്ചി രാജാവു നടത്തുന്ന വിജയാഘോഷയാത്രയാണ് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയായാത്രയായി കൊണ്ടാടിയിരുന്നത്

യാമം എന്നാല്‍ എന്ത്

സരസ്വതീ യാമം എന്നു നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണീ യാമം

വിനായക ചതുര്‍ത്ഥി

ഭാദ്രപാദമാസത്തിലെ പൗര്‍ണ്ണമിക്ക് ശേഷം വരുന്ന നാലാംദിവസമാണു വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നത്

അഷ്ടബന്ധമെന്നാല്‍?

ഓരോ പന്ത്രണ്ടു വര്‍ഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങള്‍ വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. ഇതിനെ അഷ്ടബന്ധകലശം എന്നു പറയും

ദാനദക്ഷിണാദികളും സമര്‍പ്പണവും

ദാനം എന്നാല്‍ ത്യാഗം എന്നും, ദക്ഷിണ എന്നാല്‍ ധനാര്‍പ്പണം എന്നും, സമര്‍പ്പണം എന്നാല്‍ പ്രതിഫലേച്ഛ കൂടാതെ സര്‍വ്വവും ഈശ്വരനു സമര്‍പ്പിക്കുന്നത് എന്നു

ആദിത്യപ്രീതിക്ക് ഞായറാഴ്ച വ്രതം

ആദിത്യന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന മേടമാസത്തിലും അത്യുച്ചത്തില്‍ എത്തുന്ന മേടം പത്തിനും ആദിത്യപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍, പൊങ്കാല തുടങ്ങിയവ അനുഷ്ഠി

പൂണൂല്‍ മാറ്റും ആവണി അവിട്ടം

ബ്രാഹ്മണര്‍ പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുകയും ചെയ്യുന്നു ദിവസമാണ് ആവണി അവിട്ടം

നിത്യധര്‍മ്മങ്ങള്‍ പത്തെണ്ണം

ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളും ജന്മവാസനകളും ജീവ ശാസ്ത്രപരമായ പ്രത്യേകതകളും ഓരോരുത്തരിലും വ്യത്യസ്ഥമായതുകൊണ്ട് എല്ലാവരുടേയും ധര്‍മ്മം ഒന്നല്ല. അതുകൊണ്ട

കിണറും ജലസാന്നിധ്യവും

സസ്യ-ജന്തുജാലങ്ങളുടെ സാന്നിധ്യം മണ്ണിന്റെ പ്രത്യേകത എന്നിവ നിരീക്ഷിക്കുകവഴി നമുക്കുതന്നെ ജലസാന്നിധ്യം കണ്ടെത്താനാകും

അന്നപ്രാശം നടത്തേണ്ടത് എപ്പോള്‍

നിലവിളക്കിന്റെ മുന്‍പില്‍ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ അച്ഛന്റെയോ മടിയിലില്‍ കുഞ്ഞിനെ ഇരുത്തിയാണ് ചോറ് നല്‍കേണ്ടത്

മനുഷ്യ ജീവിതത്തില്‍ അനുഷ്ഠിക്കേണ്ട മഹായജ്ഞങ്ങള്‍

പഞ്ചമഹാ യജ്ഞങ്ങളുടെ ശ്രദ്ധാപൂര്‍വമുള്ള ആചരണം മനുഷ്യജീവന്റെ ആത്യന്തിക ലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിനു വഴിയൊരുക്കുമെന്നാണ് വിശ്വാസം

അഭീഷ്ടവരദായകന്‍: കൂടല്‍മാണിക്യത്തില്‍ ഭരതനെ തൊഴാം

ശ്രീരാമസഹോദരന്‍ ഭരതന്റെ ക്ഷേത്രം. തൃപ്രയാറില്‍നിന്നും നേരേ എത്തേണ്ടത് ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലാണ്. മൂന്ന് കൈകളില്‍ കോദണ്ഡം, ചക്രം, ശ

ദശോപനിഷത്തുക്കള്‍

108 ഉപനിഷത്തുക്കളില്‍ പത്തെണ്ണത്തിനെയാണ് ആദി ശങ്കരാചാര്യര്‍ ഭാഷ്യം രചിയ്ക്കാന്‍ തിരഞ്ഞെടുത്തെന്നുള്ളതിനാല്‍ ഈ പത്ത് ഉപനിഷത്തുക്കളെ ഏറ്റവും മുഖ്യമായി

സൂര്യനമസ്‌കാരം വ്യായാമമല്ല: ആചാര്യശ്രീ രാജേഷ്‌

സൂര്യനില്‍നിന്നും നേരിട്ട് ഊര്‍ജ്ജത്തെ സ്വീകരിക്കുന്ന പദ്ധതിയാണ് സൂര്യനമസ്‌ക്കാരം. ഗായത്രി മന്ത്രം സൂര്യനെ ഉത്പാദിപ്പിച്ച ഭഗവാന്റെ ചൈതന്യമാണ്. ആ ചൈതന

ഗംഗയെന്ന മഹാപുണ്യവും പാരമ്പര്യവും

ഗംഗയോളം പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു പുണ്യനദി വിശ്വത്തില്‍ മറ്റെവിടെയും ദര്‍ശിക്കാനാവില്ല.