ഗ്രഹപ്പിഴകള്‍ നിഷ്പ്രഭമാകും, പ്രതിസന്ധികള്‍ ഒഴിവാകും; ഈ നാമങ്ങള്‍ക്കു മുന്നില്‍; ദിവസവും ജപിച്ചാല്‍ ഫലം ഉറപ്പ്!
  • 06-12-2018

ഭഗവതിയുടെ ആയിരം നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്‌തോത്ര ഗ്രന്ഥമാണ് ലളിതസഹസ്രനാമം. ശ്രീമാതയില്‍ തുടങ്ങി ലളിതാംബിക എന്ന നാമത്തില്‍ പൂര്‍ണമാകുന്നു. നാമങ്ങളില്‍ ശ്രേഷ്ഠമാണ് വിഷ്ണുനാമം. ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം. ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം. ദിവസവും ലളിതസഹസ്രനാമം പാരായണം ചെയ്യുന്നതിലൂടെ കുടുംബൈശ്വര്യം വര്‍ദ്ധിക്കുകയും രോഗദുരിതങ്ങള്‍ അകലുകയും ചെയ്യും. ജാതകദോഷവും ഗ്രഹപ്പിഴയും അലട്ടുകയുമില്ല. ഉത്തമസന്താന സൗഭാഗ്യത്തിനും, സന്താനപുരോഗതിക്കും, വൈധവ്യദോഷനാശത്തിനും, ദീര്‍ഘായുസിനും ലളിതസഹസ്രനാമജപം ഉത്തമമാണ്. മാതൃരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. മാതൃ സ്‌നേഹത്തിന്റെ അളവ് വിവരണാതീതമാണ്. അതുപോലെ തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു ലളിതസഹസ്രനാമം ചൊല്ലിയാല്‍ ഫലം ഉറപ്പ്.

എപ്പോള്‍ ചൊല്ലണം?

ലളിതസഹസ്രനാമ ജപത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസില്‍കയറുന്ന നിരവധി സംശയങ്ങളുണ്ട്.
നാമം ചൊല്ലുമ്പോള്‍ തെറ്റിയാല്‍ കുഴപ്പമുണ്ടോ? രാവിലെ തന്നെ ചൊല്ലണോ? ഇടയ്ക്കുവച്ച് നിര്‍ത്തിയാല്‍ ദോഷമുണ്ടോ? അതിനെല്ലാം ഒരൊറ്റ ഉത്തരമേയുള്ളൂ. അമ്മയെ സ്‌നേഹിക്കുന്നതിനു സമയമോ കാലമോ നോക്കേണ്ടതില്ല. ഭഗവതിയെ മാതൃസ്വരൂപമായി കരുതി എപ്പോള്‍ വേണമെങ്കിലും ധ്യാനിക്കാം. എപ്പോള്‍, എത്രതവണ ചൊല്ലുന്നു എന്നതിലല്ല, എങ്ങനെ ചൊല്ലുന്നു എന്നതിലാണ് പ്രാധാന്യം. രാമ, രാമ എന്നത് 'മരാ മരാ' എന്ന് ചൊല്ലിയ കാട്ടാളന്‍ വാല്മീകി മുനിയായതും രാമായണം രചിച്ചതും ഓര്‍ക്കുക. ഭക്തിയാണ് പ്രധാനം. ലളിതസഹസ്രനാമം ജപിക്കുമ്പോള്‍ അറിയാതെ വരുന്ന അക്ഷരതെറ്റുകള്‍ ഭക്തിയുടെ മുന്നില്‍ നിര്‍വീര്യമാകും. നിത്യവും ജപിച്ചാല്‍ മനസ്സ് ശാന്തമാവുകയും ഏതു പ്രതിസന്ധികളേയും നേരിടാനുള്ള മനക്കരുത്ത് ലഭിക്കുകയും ചെയ്യും. അര്‍ത്ഥം അറിഞ്ഞു ജപിക്കുന്നത് ഇരട്ടി ഫലം നല്‍കും. ജീവിത തിരക്കിനിടയില്‍ അരമണിക്കൂര്‍ ലളിതസഹസ്രനാമം ചൊല്ലാന്‍ സാധിച്ചില്ലെങ്കില്‍ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്. ദേവീകടാക്ഷവും ഭാഗ്യവും ഉണ്ടെങ്കില്‍ മാത്രമേ നിത്യവും ലളിതസഹസ്രനാമ പരായണം സാധ്യമാകൂ.

എങ്ങനെ ചൊല്ലണം?

ശരീരശുദ്ധിയോടെ നിലവിളക്കുകൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യക്ക് പടിഞ്ഞാട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാം. മനസ്സ് എപ്പോഴും ഏകാഗ്രമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നാമം ചൊല്ലുന്നതിനു മുന്നിലായി ഭഗവതിയുടെ ചിത്രം, കുങ്കുമം, ഏതെങ്കിലും പുഷ്പം എന്നിവ വയ്ക്കുക. ശ്രദ്ധ പതറാതിരിക്കാനും, ദേവീസ്വരൂപം മനസ്സില്‍ തെളിഞ്ഞു നില്‍ക്കാനും ഇതുമൂലം സാധിക്കും. നാമപാരായണ ശേഷം ഭഗവതിക്ക് മുന്നില്‍ നമസ്‌ക്കരിച്ച് കുങ്കുമം തൊടുന്നതും പൂവ് ശിരസ്സില്‍ ചൂടുന്നതും ഉത്തമം. മംഗല്യവതികളായ സ്ത്രീകള്‍ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പുഷ്പമായി ചൂടുന്നത് ഭര്‍ത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമം. നിത്യവും ചൊല്ലാന്‍ സാധിക്കാത്ത പക്ഷം പൗര്‍ണ്ണമി, അമാവാസി, വെള്ളിയാഴ്ച എന്നീ ദിനങ്ങളില്‍ ചൊല്ലാന്‍ ശ്രമിക്കുക.

ലളിതാസഹസ്രനാമ ധ്യാനം

ഓം
സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത്
താരാനായകശേഖരാം സ്മിതമുഖീ
മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണ്ണരത്‌നചഷകം
രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്‌നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം
പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്
ഹേമപദ്മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം
ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാം
സര്‍വ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ
രഹമിത്യേവ വിഭാവയേ ഭവാനീം!

മന്ത്രങ്ങള്‍

ഈ മന്ത്രത്തിനു മുന്നില്‍ കണ്ടകശനിവരെ മാറിനില്‍ക്കും

ശനിയുടെ അപഹാരകാലം ഏറെ ദുരിതം പിടിച്ചതാണ്. കണ്ടകശിനി, ഏഴരശനി, അഷ്ടമശിനി തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ ശനിയുടെ അപഹാരകാലത്തെ ഫലം അനുഭവിക്കണം. എന്നാല്‍, ശാ

അശ്വാരൂഢ ദേവീയെ ഭജിച്ചാല്‍

പാര്‍വ്വതി ദേവിയുടെ ഭുവനേശ്വരി സങ്കല്‍പ്പമാണ് അശ്വാരൂഢ ദേവി. ദേവിയെ ഭജിക്കുന്നതിലൂടെ ബുദ്ധിയും ശക്തിയും നഷ്ടമാകുന്ന അവസ്ഥയില്‍ നിന്നും മോചനം ലഭിക്കുമ

സര്‍വൈശ്വര്യത്തിന് ജയ മന്ത്രം

സര്‍വശൈ്വര്യങ്ങള്‍ക്കും ശത്രുനിവാരണത്തിനുമുള്ള ദുര്‍ഗാസ്‌തോത്രം

രോഗശാന്തിക്ക് ശ്രീ ധന്വന്തരി സ്‌തോത്രം

പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുര്‍വേദത്തെ ഒരു ശാസ്ത്രമായി രൂപപ്പെടുത്തിയതും ആയുര്‍വേദത്തെ എട്ടുഭാഗങ്ങള

വിജയം നേടാന്‍ വിജയ ലക്ഷ്മീ ഉപാസന

വ്യാപാര വിജയം, തൊഴില്‍ വിജയം എന്നിവ കൂടാതെ വിവാഹയോഗം, സന്താന ഭാഗ്യം എന്നിവയ്ക്കും ഈ മന്ത്രം ഗുണപ്രദമാണ്

ശത്രുദോഷം മാറാന്‍ ആദിത്യഹൃദയം

രാമ-രാവണ യുദ്ധ വേളയില്‍ തളര്‍ന്നിരിക്കുന്ന രാമന്

ദൃഷ്ടിദോഷം മാറാന്‍

കണ്‍ദോഷം മാറാന്‍ ഉത്തമമായ മന്ത്രമാണ് കാളിഗായത്രി. ഈ മന്ത്രം കുരുമുളകില്‍ തൊട്ടു ജപിച്ച് സ്ഥാപനങ്ങളില്‍ കണ്‍ദോഷം മാറുന്നതിന് വിതറാറുണ്ട്.

തൊഴില്‍ ദുരിതം മാറാന്‍

തൊഴില്‍ ഉന്നമനത്തിനോ സ്ഥാനക്കയറ്റത്തിനോ ഒക്കെയുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിയാനും ഹനുമദ് മന്ത്രജപം സഹായിക്കും

അഭീഷ്ടസിദ്ധിക്ക് ജപിക്കേണ്ട മന്ത്രം

സര്‍വ ഐശ്വര്യങ്ങളുടേയും കാരകനായ മഹാവിഷ്ണുവിനെയാണ് ഈ മന്ത്രത്തിലൂടെ പ്രീതിപ്പെടുത്തുന്നത്

ആഗ്രഹം സഫലമാക്കുന്ന ഭഗവാന്‍

ശക്തി, സംരക്ഷണം, ധൈര്യം, ആരോഗ്യം, തൊഴില്‍, വിവാഹം ഇങ്ങനെ നിത്യജീവിതത്തിലെ എല്ലാ തലങ്ങളിലും നാം ആഗ്രഹിക്കുന്നതെന്തും ശിവന്‍ സഫലമാക്കും

ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് മന്ത്രം

ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും വഴിപാട് നടത്തുന്നതും സര്‍വസാധാരണമാണ്. എന്നാല്‍, ലഘു ശ്യാമാമന്ത്ര പ്രയോഗത്തിലൂടെ ഉദ്ദ

ശനിദോഷത്തെ പിടിച്ചുകെട്ടും മന്ത്രം!

ശനിയാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ശനി കാലഹോരയാണ് ശനീശ്വര ഭജനത്തിന് അത്യുത്തമം

ശത്രുദോഷം മാറ്റും വീരഭദ്രന്‍ !

ചൊവ്വാഴ്ച ദിവസങ്ങളില്‍ വീരഭദ്രനെ ഭജിക്കുന്നതും, വീരഭദ്ര പ്രതിഷ്ഠയുള്ള ഭദ്രകാളി ക്ഷേത്രത്തില്‍ വീരഭദ്രനു നാരങ്ങാവിളക്ക് കത്തിക്കുന്നതും ശത്രുദോഷങ്ങള്‍

അഷ്ടലക്ഷ്മിമാരെ ആരാധിച്ചാല്‍

ലക്ഷ്മീ ദേവിയുടെ വിവിധ രൂപങ്ങള്‍ എന്നതിനേക്കാള്‍ കാര്യവിജയത്തിന് അതതു സങ്കല്‍പ്പങ്ങളിലെ ആരാധന കൂടുതല്‍ അനുപേക്ഷണീയമാണ്.

ഏതുരംഗത്തും വിജയത്തിന് ''വിജയസിദ്ധിമന്ത്രം''

ജീവിതപരീക്ഷണങ്ങളെ അഭിമുഖീകരിക്കാത്തവരായി ആരുമുണ്ടാകില്ല. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തില്‍ വിജയസിദ്ധിമന്ത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആചാര്

ഭാര്യാഭര്‍ത്തൃ ഐക്യത്തിന്

കുടുംബങ്ങളില്‍ എന്നും സന്തോഷവും സമാധാനവും നിലനില്‍ക്കണമെന്നാണ് നാം ഏവരും ആഗ്രഹിക്കുന്നത്. ദമ്പതിമാര്‍ക്കിടയില്‍ സൗന്ദര്യപിണക്കങ്ങളും പതിവാണ്. എന്നാല്

സര്‍വ്വകാര്യത്തിലും വിജയം നേടാന്‍

ദിവസവും ഒന്‍പതു തവണയെങ്കിലും ഈ മന്ത്രങ്ങള്‍ ഭക്തിപൂര്‍വം ജപിക്കണം. ഭക്തിപൂര്‍വം ജപിച്ചാല്‍ ഫലം നിശ്ചയം

മനശാന്തിക്ക് ദക്ഷിണാമൂര്‍ത്തി മന്ത്രം

ഭവനങ്ങളില്‍ ശാന്തിയും സമാധാനവും നിലനിന്നെങ്കില്‍ മാത്രമേ അവിടെ ഐശ്വര്യം ഉണ്ടാകൂ എന്നാണ് വിശ്വാസം. ശ്രീ ദക്ഷിണാമൂര്‍ത്തി മന്ത്രം ജപിച്ചാല്‍ ഗൃഹത്തില്‍

ആയുര്‍ദോഷം മാറാന്‍

ആയുസിനും ആരോഗ്യത്തിനുമുള്ള വഴിപാടുകളില്‍ ഏറ്റവും പ്രധാനം ''ആയുര്‍സൂക്താര്‍ച്ചന''യാണ്

വ്യാഴം അനുകൂലമല്ലെങ്കില്‍ ദുരിതം

പ്രപഞ്ചത്തിന്റെ കേന്ദ്രഗ്രഹമെന്നും വിശേഷമുണ്ട്. വ്യാഴത്തിനു എല്ലാ ഗ്രഹങ്ങള്‍ക്കും മേലേ നിയന്ത്രണവും സ്വാധീനശക്തിയുമുണ്ട്. ഒരു ജാതകത്തില്‍ വ്യാഴത്തി

ബാധാദുരിതമകറ്റാന്‍ അഘോരമന്ത്രം

അഘോരമന്ത്രം ഉച്ചരിച്ചുകൊണ്ട് ഭസ്മം ധരിക്കുന്നവനെ ദുഷ്ടഗ്രഹാദികളും രോഗങ്ങളും പീഡിപ്പിക്കുകയില്ലെന്നാണു വിശ്വാസം

സിദ്ധ മന്ത്രങ്ങള്‍ ജപിച്ചാല്‍

സിദ്ധ മന്ത്രങ്ങള്‍ നിത്യേന ജപിക്കുന്നതു സര്‍വകാര്യവിജയങ്ങള്‍ക്കും മന:ശാന്തിക്കും ഉത്തമവും ആണ്

ശത്രുജയത്തിനും സര്‍വൈശ്വര്യ സമൃദ്ധിക്കും ദുര്‍ഗാസ്‌തോത്രം

മഹാഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ശ്രീ കൃഷ്ണ ഭഗവാന്‍ അര്‍ജുനനോട് ഈ മന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു

വിദ്യാവിജയത്തിന് ജപിക്കാന്‍

വിദ്യാവിജയത്തിന് സരസ്വതീ ദേവിയുടെ മൂലമന്ത്രം ജപിക്കുന്നത് അത്യുത്തമമാണ്. രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധിയായി ''ഓം സം സരസ്വെത്യെ നമഃ'' എന്ന മന്ത്ര

സര്‍വ്വാഭീഷ്ടസിദ്ധിക്ക് ബുധനാഴ്ച വ്രതം

ജീവിതത്തില്‍ കാര്യസിദ്ധിക്കും ആഗ്രഹ സാഫല്യത്തിനും അത്യുത്തമമാണ് ഈ വ്രതം എന്നു വിശ്വസിക്കപ്പെടുന്നു

മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലിയാല്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുന്നത് ഉത്തമമാണ്. കുളിച്ച് ശുദ്ധവൃത്തിയോടുകൂടിവേണം ഈ സ്‌തോത്രം ജപിക്കാന

ധനാഭിവൃദ്ധിക്ക് കുബേര മന്ത്രം

ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും കുബേരമന്ത്രം ഉത്തമമാണെന്നാണ് ആചര്യന്‍മാര്‍ പറയുന്നത്. വ്രതത്തോടും ധ്യാനത്തോടും കൂടി ഒരുലക്ഷം ഉ

ഈശ്വരാനുഗ്രഹം നേടാന്‍

നമ്മുടെ ജീവിത ലക്ഷ്യം ഈശ്വരസാക്ഷാത്കാരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതിനാല്‍ അത് ആദ്യം സാക്ഷാത്കരിക്കേണ്ടതു നമ്മില്‍ തന്നെയാവണം

ആദിത്യഹൃദയ മന്ത്രം ദിവസവും 12 തവണ ജപിച്ചാല്‍

സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്നതിനുള്ള മന്ത്രമാണ് ആദിത്യഹൃദയ മന്ത്രം. വളരെ ശക്തിയുള്ള ഈ മന്ത്രം ജപിക്കുന്നതിലൂടെ വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവ

ശത്രുദോഷം വേട്ടയാടിയാല്‍

ഗുണഫലങ്ങളേറെ നല്‍കുന്ന വൈഷ്ണവ ശത്രുസംഹാരമന്ത്രമാണ് ഉഗ്രനരസിംഹം. ഇവ നിത്യവും പ്രഭാതത്തില്‍ 108 വീതം ഭക്തിയോടെ ജപിക്കുന്നത് ശത്രുദോഷത്തിനുള്ള പരിഹാരമാണ്

സര്‍വ്വകാര്യ വിജയത്തിന്‌

നമ്മുടെ ദേവീസങ്കല്‍പ്പങ്ങളിലെ ത്രിദേവീ സങ്കല്‍പ്പമാണ് ലക്ഷ്മി, സരസ്വതി, ദുര്‍ഗ എന്നിവര്‍. ഇവരെ വശത്താക്കുന്നതിലൂടെ നമുക്ക് സര്‍വസൗഭാഗ്യങ്ങളും കൈവരും.

ഭാഗ്യം തെളിയാന്‍

മഹാവിഷ്ണുവിനു നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് ഭാഗ്യസൂക്താര്‍ച്ചന. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തികനേട്ടത്തിനും ഐശ്വര

ഇഷ്ടകാര്യലബ്ധിക്ക് ഈ ഗണേശമന്ത്രം ജപിച്ചോളൂ!

ഏതുകാര്യം തുടങ്ങുന്നതിനു മുമ്പും ഗണപതിയുടെ അനുഗ്രഹം തേടാറുണ്ട്. ഭഗവാന്റെ അനുഗ്രഹം നേടിയാല്‍ സര്‍വ്വവിഘ്‌നങ്ങളും ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം. ഭഗവാനെ

വേഗത്തില്‍ഫലംതരുന്ന വെങ്കിടേശ്വര മന്ത്രം

ഭഗവാന്‍ അനുഗ്രഹിച്ചാല്‍ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യനുഭവങ്ങളുണ്ടാകുമെന്നാണ് വിശ്വാസം. വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ഭഗവാനെ ദര്‍ശിച്ചാല്‍ സകല പാ

ദുരിത നിവാരണത്തിന് സൗന്ദര്യലഹരി ശ്ലോകം

സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകങ്ങളും മന്ത്രാക്ഷരങ്ങള്‍ നിറഞ്ഞതാണ്. കളമിട്ട് വിധിപ്രകാരമുള്ള പൂജാവിധികളോടെയും അനുഷ്ഠാനങ്ങളോടെയും സൗന്ദര്യലഹരിയിലെ ശ്ലോകങ്ങ

ദിവസവും 108 തവണ പഞ്ചാക്ഷരി മന്ത്രം ജപിച്ചാല്‍

ഉഗ്രകോപിയും ക്ഷിപ്രസാദിയുമായ ഭഗവാന്‍ പരമശിവന്റെ മൂലമന്ത്രമാണ് ''ഓം നമഃശിവായ''. ഞാന്‍ ശിവനെ നമിക്കുന്നുവെന്നാണ് ഈ മന്ത്രത്തിന്റെ അര്‍ഥം. അഞ്ച് അക്ഷരങ്

ലക്ഷ്മീശ മന്ത്രം ജപിച്ചാല്‍!

കടബാധ്യത അകലാനും ധനലബ്ദിക്കും ലക്ഷ്മീശ മന്ത്രം ജപിക്കുന്നത് ഉത്തമമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. നിത്യേന 208 തവണവീതം 21 ദിവസം ജപിക്കാനാണ് ആചാര്യന്‍

ജന്മഷ്ടമി നാളില്‍ ജപിക്കേണ്ട മന്ത്രങ്ങള്‍

സര്‍വ്വവ്യാപിയായ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണഭഗവാന്റെ ജന്മദിനമായ അഷ്ടമി രോഹിണിനാളില്‍ ഗോപാല മന്ത്രങ്ങള്‍ ജപിക്കുന്നത് ഉത്തമമാണ്.

ഭയാശങ്കകള്‍മാറ്റും മന്ത്രം!

ഭയം ജീവിതത്തില്‍ പലതരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പലതരത്തിലുള്ള ഭയങ്ങളാണ് പലപ്പോഴും ആളുകളെ വേട്ടയാടുക.

ധാനാഭിവൃദ്ധി നല്‍കുന്ന ശ്രീരാമ ശ്ലോകം

രാമനാമം ജപിക്കുകയെന്നതില്‍ പുണ്യം വേറെയില്ല. രാമനാമ ജപത്തിന്റെ മഹത്വം നമ്മുക്ക് ഏവര്‍ക്കും അറിവുള്ളതാണല്ലോ. ശ്രീരാമന്റെ വിശേഷപ്പെട്ട ശ്ലോകം ജപിക്കുകവ

ടെന്‍ഷനകറ്റാന്‍ പഞ്ചമന്ത്രം

പലവിധത്തിലുള്ള ടെന്‍ഷനുകള്‍ അഭിമുഖീകരിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ധിക്കുകയാണ്. പ്രാര്‍ഥന മനസമാധാനം ലഭിക്കാനുളള ഒരുമാര്‍ഗമാണ്. എല്ലാദുഖങ്ങളും ഈശ്വരനി

കടങ്ങളൊഴിയാന്‍ ലക്ഷ്മീ മന്ത്രങ്ങള്‍

സമ്പത്തിന്റെ ദേവതയാണല്ലോ ലക്ഷ്മീ ദേവി. ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താല്‍ കടങ്ങളെല്ലാം ഒഴിഞ്ഞ് സാമ്പത്തിക അഭിവൃത്തിനേടുമെന്നാണ് വിശ്വാസം.

ശത്രുദോഷങ്ങള്‍ മാറ്റും ജപങ്ങള്‍

ശത്രുദോഷങ്ങള്‍ ജീവിതത്തില്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പൂജകളും വഴിപാടുകളും വഴി ശത്രുദോഷങ്ങള്‍ മാറ്റാമെന്ന് ആചാര്യന്‍മാര്‍ പറയുന്നു

ഈ മന്ത്രം ചൊല്ലിയില്‍ തൊഴില്‍ രംഗത്തെ വിജയം ഉറപ്പ് !

തൊഴില്‍രംഗത്തെ മാന്ദ്യം ജീവിതത്തെ ആകെത്തന്നെ ബാധിക്കും. തൊഴില്‍രംഗത്ത് തളര്‍ച്ചയുണ്ടാകുമ്പോള്‍ സാമ്പത്തികമായി പിന്നോട്ടുപോകുകയും അത് പലവിധത്തിലുള്ള മ

ഷോഡശനാമങ്ങള്‍ രാവിലെ ജപിച്ചാല്‍

ഔഷധോപയോഗസമയത്ത് വിഷ്ണു, ആഹാരസമയത്ത് ജനാര്‍ദ്ദനന്‍, കിടക്കുമ്പോള്‍ പദ്മനാഭന്‍, മംഗളമുഹൂര്‍ത്തത്തില്‍ പ്രജാപതി, യുദ്ധസയമത്ത് ചക്രധരന്‍, വേര്‍പാട് സമയത്

സമ്പത്തുണ്ടാകാന്‍ ഈ യജുര്‍വേദമന്ത്രം ദിവസവും ജപിച്ചോളൂ!

യജുര്‍വേദ മന്ത്രങ്ങള്‍ക്ക് നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കാന്‍ കഴിയും. യജുര്‍വേദ മന്ത്രമായ ഭാഗ്യസൂക്തത്തിലെ മൂന്നാമത്തെ മന്ത്രം സമ്പത്ത് വര്‍ധനവി

ഹരേ കൃഷ്ണ മഹാമന്ത്രം ദിവസവും ജപിച്ചാല്‍

''ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ''

ലക്ഷ്മീദേവിയുടെ ചിത്രത്തിനുമുന്നില്‍ നെയ് വിളക്ക് കൊളുത്തി പ്രാര്‍ഥിച്ചാല്‍

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മീദേവിയെ ഭജിക്കുകവഴി സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം.സമ്പത്ത് ഉണ്ടാകുന്ന

ടെന്‍ഷനുള്ളപ്പോള്‍ ശ്രീകൃഷ്ണനെ പ്രാര്‍ഥിച്ചോളൂ; ഫലം ഉറപ്പ് !

ടെന്‍ഷന്‍ അല്ലെങ്കില്‍ മാനസിക സമ്മര്‍ദത്തിന്റെ നടുവിലൂടെ കടന്നുപോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എത്രവലിയ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോഴും ശ്രീ

ഇങ്ങനെ ചെയ്താല്‍ ഭാഗ്യം തെളിയും!

ജീവിതത്തില്‍ ഏതുകാര്യത്തിനും ഭാഗ്യം ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. ചിലകാര്യങ്ങള്‍ ഭാഗ്യംകൂടിയുണ്ടെങ്കിലേ നടക്കുകയുള്ളു. അതിന് ഈശ്വരകടാക്ഷം അത്യാവശ്യ

വേഗത്തില്‍ ഫലപ്രാപ്തി നല്‍കും മന്ത്രം !

വേഗത്തില്‍ ഫലപ്രാപ്തികളുണ്ടാകാന്‍ കാളീമന്ത്രങ്ങള്‍ സഹായകരമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. നരസിംഹമന്ത്രങ്ങള്‍, ഹയഗ്രീവമന്ത്രങ്ങള്‍, ഭൈരവമന്ത്രങ്ങള്‍

ഗൗരിവിനായക ഗായത്രി ജപിച്ചോളൂ ഫലം ഉറപ്പ്!

ഏത് പ്രവൃത്തിയുടെയും ആദ്യം വിഘ്‌നേശ്വരനെ സ്തുതിച്ചാല്‍ എല്ലാ തടസ്സങ്ങളും മാറി ശുഭമായി അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നത്. പ്രവൃത്തികളിലെ വിജയം ഉറപ്പ

ടെന്‍ഷനകലാന്‍ ഈ മന്ത്രം ജപിച്ചോളൂ!

പലര്‍ക്കുമുള്ള പ്രശ്‌നമാണ് ടെന്‍ഷന്‍ അഥവാ മാനസിക സംഘര്‍ഷങ്ങള്‍. ഇത് മിക്കവരെയും പല വലിയ ജീവിത പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുന്നു. കുടുംബബന്ധങ്ങള്‍ വ

സന്ധ്യയ്ക്ക് നരസിംഹമൂര്‍ത്തി മന്ത്രം ചൊല്ലിയാല്‍

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലുമാണ് ഈ അവതാരത്തിനുള്ളത്. അസുരരാജാവായ ഹിരണ്യകശിപുവ

ഈ ശ്ലോകം ചൊല്ലിയാല്‍ കുടുംബത്തില്‍ സംഭവിക്കുന്നത്‌

നമ്മുടെ വീടുകളിലെ പൂജാമുറിയില്‍ അത്യവശ്യം ഉണ്ടായിരിക്കേണ്ട ഒരു ദേവതചിത്രമാണ് ശിവപാര്‍വ്വതിഗണപതിസുബ്രഹ്മണ്യന്മാരുടേത്

പുലര്‍ച്ചെ രാഹുമന്ത്രം ജപിച്ചാല്‍

ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട രാഹുവിനെ ദേഷ്യത്തിന്റെയും, അറിവില്ലായ്മയുടെയും, ബാഹ്യസുഖങ്ങളുടെയും രൂപമായാണ് കണക്കാക്കപ്പെടുന്നത്. രാഹു സൂര്യനെയും

കുടുംബസൗഖ്യത്തിനു മന്ത്രം

ശനി ദേവനെ ഭജിക്കുന്നത് ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടാണ് ആചാര്യന്‍മാര്‍ പറയുന്നത്. കുടുംബ വഴക്കുകളും കുടുംബത്തിലെ മറ്റ് കലഹങ്ങള്‍ക്ക

ദുരിതമകറ്റും സൂര്യശാന്തി മന്ത്രം

ഞായറാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള സൂര്യകാലഹോരസമയം സൂര്യഭജനത്തിന് അത്യുത്തമം ആകുന്നു

അമാവാസി ദിനത്തില്‍ കേതു പൂജ ചെയ്‌താല്‍

ജീവിതത്തില്‍ ഏറെ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട് രാഹു-കേതുക്കള്‍

കുടുംബൈശ്വര്യത്തിന് നാഗാഷ്ടക മന്ത്രം

കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഐശ്വര്യവും

പൗര്‍ണമിനാളില്‍ ഈ മന്ത്രം ജപിച്ചാല്‍

വിവാഹക്കാര്യത്തില്‍ മുതല്‍ ജീവിതത്തിലെ പല കാര്യങ്ങളെയും ബാധിക്കുന്ന

ഓം നമഃ ശിവായ ദിവസവും ജപിച്ചാല്‍

അനേകം ദുഷ് ചിന്തകളും വിഷമങ്ങളും നിറഞ്ഞ ജീവിതത്തിൽ സന്തോഷവും

കുക്ഷിഗണപതി മന്ത്രം ജപിച്ചാല്‍

ശത്രുദോഷങ്ങള്‍ മൂലം ജീവിതത്തില്‍ പലവിധ ദുരിതങ്ങളും വന്നുചേരും. തന്‍മൂലം ശത്രുക്കളെ ഭയന്നു കഴിയേണ്ടതായും വരും. ഇതിന് ഒരു പരിഹാരമായി ആചാര്യന്‍മാര്‍ നിര

സൂര്യദേവനെ പ്രാര്‍ഥിച്ചാല്‍

രോഗശാന്തിക്ക് സൂര്യദേവധ്യാനം നല്ലതാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. നേത്രരോഗം, അസ്ഥിസംബന്ധമായ രോഗങ്ങള്‍, ശത്രുഭയം തുടങ്ങിയവയ്ക്ക് ഈ മന്ത്രജപം പരിഹാരമ

ചന്ദ്രനെ ധ്യാനിച്ചാല്‍

സാമ്പത്തിക പ്രശ്‌നങ്ങള്‍, വിവാഹതടസം എന്നിവ നീക്കി ഐശ്വര്യപൂര്‍ണമായ

ശക്തി പഞ്ചാക്ഷരി മന്ത്രം ജപിച്ചാല്‍

ദാമ്പത്യഭദ്രതയ്ക്കും വിവാഹതടസങ്ങള്‍ അകറ്റുന്നതിനും ഉത്തമമായ മന്ത്രമാണ് ശക്തിപഞ്ചാക്ഷരി മന്ത്രം. ഈ മന്ത്രം ജപിക്കുകവഴി കുടുംബഭദ്രത ഉണ്ടാകുമെന്നും ആചാര

ഭദ്രാശ്ലോകം ചൊല്ലിയാല്‍

ധനസമൃദ്ധിയും ഐശ്വര്യവും ജീവിതത്തില്‍വന്നുചേരുന്നതിന് ഭദ്രശ്ലോകം ചൊല്ലുന്നത് ഉത്തമമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. 28 തവണവീതം 28 ദിവസം മുടങ്ങാതെ ജപി

അഭീഷ്ടസിദ്ധിക്ക് അഷ്ടാവിംശതിനാമാവലി

ജീവിതത്തില്‍ അഭീഷ്ടസിദ്ധിയുണ്ടാകുന്നത് ഉത്തമമാണ് അഷ്ടാവിംശതിനാമാവലി. മകം നാള്‍ മുതല്‍ നിത്യേന ജപിക്കുമ്പോള്‍ അഭീഷ്ടസിദ്ധിയുണ്ടാകുമെന്നാണ് വിശ്വസിക്കപ

ഭാഗ്യമുണ്ടാകാന്‍ മന്ത്രം

ഈ മന്ത്രം ജപിക്കുകവഴി ഭാഗ്യസിദ്ധിയും കര്‍മ്മമേഖലയിലെ വിജയവും ഐശ്വര്യവും ധനധാന്യസമൃദ്ധിയുമാണ് ഫലമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ധനാഭിവൃദ്ധിക്ക് മന്ത്രം

ജീവിതത്തില്‍ ധനാഭിവൃദ്ധിയും സന്തോഷവും ഉണ്ടാകുന്നതിനായി മകം നാള്‍ മുതല്‍ 18 ദിവസം ഈ മന്ത്രം ജപിച്ചാല്‍മതിയെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

ഇഷ്ടകാര്യ സാധ്യത്തിനും വിഘ്‌നങ്ങള്‍ അകലാനും ദ്വാദശ മന്ത്രം

ഇഷ്ടകാര്യ സാധ്യത്തിനും വിഘ്‌നങ്ങള്‍ അകലാനും ദ്വാദശ മന്ത്രം നിങ്ങളെ സഹായിക്കും.

ധനവാനാകാന്‍ മന്ത്രം

. വ്രതത്തോടും ധ്യാനത്തോടുകൂടി പത്തുലക്ഷം ഉരു ജപിച്ച് എള്ളും അരിയും ത്രിമധുരത്തില്‍ കൂട്ടിക്കുഴച്ചെടുത്ത് ഒരു ലക്ഷം ഉരു ഹോമിച്ച് പൂജിച്ച് മന്ത്രസിദ്ധി

സര്‍പ്പദോഷങ്ങളകലാന്‍ മന്ത്രം

സര്‍പ്പദോഷങ്ങള്‍വന്നുപെട്ടാല്‍ ജാതകനു ദുരിതമാണ് ഫലം. സന്തതിപരമ്പരകളെ പോലും ദോഷം പിന്തുടരുമെന്നാണ് വിശ്വാസം. ഇതിന് ഉചിതമായ പരിഹാരം ചെയ്യേണ്ടതാണ്.

ദുരിതമകലാന്‍ ത്വരിതരുദ്രമന്ത്രം

ജീവിതദുരിതങ്ങളില്‍ നിന്ന് മോചനം നേടാനായി ആഗ്രഹിക്കാത്തവരായി ആരാണുളളത്. ജീവിതത്തിലെ ദുരിതങ്ങള്‍ മാറി സന്തോഷത്തോടെ ജീവിക്കാനാണ് നാം ആഗ്രഹിക്കുന്നത്.

ഗ്രഹപ്പിഴമാറാന്‍ അഘോരയന്ത്രം

ജാതകനെ സംബന്ധിച്ച് ഏറ്റവും ദുരിതം നിറഞ്ഞ കാലമാണ് ഗ്രഹപ്പിഴാകാലം. ഈ അവസ്ഥയില്‍ കഷ്ടതകള്‍ മാത്രമാകും ഫലം. ഈ സമയം രോഗപീഡകളും ദോഷങ്ങളും ജാതകന് അനുഭവപ്പെട

കടക്കെണിമാറാന്‍ മന്ത്രം

മനസിനെയും ശരീരത്തെയും അലട്ടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ജ്യോതിഷശാസ്ത്രം പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. ച്ഛിന്നമസ്താമന്ത്രം ജപിച്ചാല്‍

രോഗശാന്തിക്ക് ധന്വന്തരീമന്ത്രം

രോഗശാന്തിക്ക് ധന്വന്തരീമൂര്‍ത്തിയെ ഭജിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ധന്വന്തരീമൂര്‍ത്തിയുടെ മന്ത്രം വേഗത്തില്‍ രോഗശമനം ഉണ്ടാക്കുമെന്നും വിശ്വസിക

ആയുര്‍ദോഷ പരിഹാരം

ജാതകത്തില്‍ ചിലപ്പോള്‍ ആയുര്‍ദോഷം കാണാറുണ്ട്. ഈ അവസ്ഥയില്‍ ദശാകാലപരിഗണന കൂടാതെ തന്നെ ആയുര്‍ദോഷശാന്തിക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ആചാര്യന്

ദുഷ്‌ക്കീര്‍ത്തി ഒഴിയാന്‍

ദുഷ്‌ക്കീര്‍ത്തിയും അപവാദപ്രചാരണങ്ങളും കുറ്റാരോപണങ്ങളും സമയദോഷത്താലും കര്‍മ്മദോഷത്താലും വന്നുചേരും. എന്നാല്‍, ശക്തി സ്വരൂപിണിയായ ദുര്‍ഗാദേവിയെ ഭജിക്ക

പ്രണയസാഫല്യത്തിന് സീതാമന്ത്രം

മനസ്സുകളുടെ അലൗകികവും ദിവ്യവുമായ ചേര്‍ച്ചയാണു പ്രണയം. പ്രണയവും നൈരാശ്യവും നമ്മുടെ ഇതിഹാസങ്ങളുടെ ഭാഗങ്ങളുമാണ്. വിവാഹിതരായി ഒന്നിച്ച് ജീവിക്കാന്‍ ആഗ്ര

തൊഴില്‍ തടസങ്ങളുണ്ടോ?.

ദശാകാലങ്ങളില്‍ ദോഷങ്ങള്‍ സര്‍വ്വസാധാരണമാണ്. ഈ സമയത്ത് ഔദ്യോഗികരംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ തടസങ്ങളും സ്ഥാനമാറ്റങ്ങള്‍ക്കും സാധ്യതയെന്നാണ് ആച

ഗായത്രീമന്ത്രം: അഷ്ടസിദ്ധീവരദായകം

ഹൈന്ദവമന്ത്രങ്ങളില്‍ സര്‍വശ്രേഷ്ഠമായി പരിഗണിക്കുന്ന ഒരു വൈദികമന്ത്രമാണ് ഗായത്രീമന്ത്രം. ഏതു കുലത്തില്‍(ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശ്രൂദന്‍)

ചന്ദ്രദോഷപരിഹാരത്തിന്

ചന്ദ്രദശാകാലത്തെ ക്ലേശം നിറഞ്ഞ അവസ്ഥയെന്നാണ് ആചാര്യന്മാര്‍ വിലയിരുത്തുന്നത്. ചന്ദ്രന്റെ ദശാപഹാര കാലങ്ങളില്‍ വിവിധ രോഗങ്ങള്‍ സുനിശ്ചിതമെന്നും ആചാര്യന

ദിവസം നന്നാകാന്‍

നമ്മുടെ പ്രവര്‍ത്തികളാണ് നമുക്ക് സദ്ഫലങ്ങള്‍ നല്‍കുന്നത്. രാവിലെ എഴുന്നേറ്റ് ഇരുകൈകളും നിവര്‍ത്തിവച്ച് ഉമ, രമ, സരസ്വതി ദേവിമാരെ സ്മരിച്ച് കരദര്‍ശനം ന

വിവാഹതടസത്തിന് പരിഹാരം

വിവാഹത്തിലെ തടസ്സങ്ങള്‍ പലരെയും പിന്തുടരാറുണ്ട്. ഈ തടസങ്ങള്‍ ആ വ്യക്തിയെ ഒരുപരിധിവരെ മാനസികമായി തളര്‍ത്താറുമുണ്ട്. എന്നാല്‍ തടസങ്ങള്‍ നീങ്ങികിട്ടാന

വിദ്യാഭിവൃദ്ധിക്ക്

വിദ്യാഭിവൃദ്ധിക്കായി സരസ്വതിക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം. തൂലികാപൂജ നടത്തുന്നതും വിദ്യാര്‍ത്ഥികളുടെ ഉയര്‍ച്ചയ്ക്ക് ഗുണകരമാണെന്ന്

ഭാഗ്യം തരും ദീപാവലി- സൂര്യരാശി അനുസരിച്ച് ചെയ്യേണ്ടത്

ദീപാവലിയാഘോഷങ്ങള്‍ അടുത്തു കഴിഞ്ഞു. ദീപാവലി എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മ വരുന്നത് നിരവധികാര്യങ്ങളാണ്. പുതിയ വസ്തുക്കള്‍ വാങ്ങുവാനുള്ള ഷോപ്പി

നക്ഷത്രപ്പൊരുത്തമില്ലെങ്കില്‍ പ്രായശ്ചിത്തം ചെയ്യാം

വിവാഹം ഉറപ്പിക്കും മുമ്പ് ഹൈന്ദവര്‍ നക്ഷത്രപ്പൊരുത്തവും പാപസാമ്യവും നോക്കാറുണ്ട്. എന്നാല്‍ ചിലര്‍ ഇവയൊന്നും കണക്കിലെടുക്കാതെ വിവാഹം ഉറപ്പിക്കാറുമുണ

മരണഭയം ഇല്ലാതാക്കുന്ന ദീപാവലി വ്രതം

ദീപാവലി സംബന്ധിച്ചുള്ള അനുഷ്ഠാനങ്ങള്‍ ഏറെയാണ്. നരകാസുര നിഗ്രഹത്താല്‍ തിന്മയില്‍ നിന്നു ജനത്തെയും രാജ്യത്തെയും മോചിപ്പിച്ച് നന്മ വീണ്ടെടുത്ത ദിനമാണെന്

സന്താനസൗഭാഗ്യത്തിന്

സന്താനഗോപാലയന്ത്രത്തിലൂടെ സന്താനസൗഭാഗ്യം കൈവരുമെന്ന് ആചാര്യന്മാര്‍ പറയുന്നു. പുത്രന്മാര്‍, പൗത്രന്മാര്‍ മുതലായ സന്താനഭിവൃദ്ധിയും ഫലമെന്നാണ് വിശ്വാസ

ശത്രുബാധ ഒഴിയാന്‍

മഹിഷമര്‍ദ്ദിനിയന്ത്രം ധരിച്ചാല്‍ ശത്രുബാധയില്‍ നിന്നും ഭൂതപ്രേതാദികളില്‍ നിന്നും മോചനമെന്ന് ആചാര്യന്മാര്‍ പറയുന്നു. അപസ്മാരബാധയും ഗ്രഹദോഷങ്ങളും ഒഴി

അഭീഷ്ടസിദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനും

ആയുരാരോഗ്യ സൗഖ്യത്തിനും സകല അഭീഷ്ടങ്ങളും വനദുര്‍ഗ്ഗായന്ത്രത്തിലൂടെ ഫലമെന്നാണ് വിശ്വാസം.

ഐശ്വര്യത്തിനും പ്രശസ്തിക്കും

ഏകാഗ്രതയോടെയും വ്രതശുദ്ധിയോടെയും മാതംഗിദേവീയെ സ്മരിച്ചാല്‍ സകലഐശ്വര്യവും പ്രശസ്തിയും ലഭിക്കും എന്നാണ് വിശ്വാസം. മാതംഗം എന്നാല്‍ ആന. മഹാഗണപതിയുടെ (മാത

ശത്രുദോഷം അകലാന്‍

കത്തിച്ചുവെച്ച നിലവിളക്കിന് മുമ്പില്‍ വ്രതശുദ്ധിയോടെ ദിവസവും ശ്രീസുബ്രഹ്മണ്യമന്ത്രം ജപിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം വിളങ്ങും ഒപ്പം ശത്രുദോഷം അകലുമെ

മനോദുരിതം വരുത്തും കേതു ദോഷം

കലഹം, സമ്പത്തും കീര്‍ത്തിയും ക്ഷയിക്കുക, രോഗം, അലച്ചില്‍ മനോദുരിതം തുടങ്ങിയവയെല്ലാം കേതുദശയുടെ ഭാഗമാണ്.

തൊഴില്‍മേഖലയില്‍ പ്രതിസന്ധിയോ?

വിഷ്ണുവിനു പ്രിയപ്പെട്ട പുഷ്പങ്ങളായ തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ കൊണ്ട് വിഷ്ണുസഹസ്രനാമസ്‌തോത്രം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം

ആദിത്യദോഷശാന്തിക്ക് ആദിത്യയന്ത്രം

ആദിത്യദോഷശാന്തിക്ക് പ്രധാനമായും ആദിത്യയന്ത്രമാണ് ആചാര്യന്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിധിപ്രകാരം എഴുതി യന്ത്രസംസ്‌കാരം ചെയ്ത യന്ത്രങ്ങള്‍ മാത്രമ

മഹിഷാസുര മര്‍ദിനീ സ്‌തോത്രം

ദുര്‍ഗാദേവിയെ സ്തുതിക്കുന്ന ഈ സംസ്‌കൃത സ്‌തോത്രം ആദി ശങ്കരാചാര്യനാല്‍ എഴുതപ്പെട്ടതാണ്. മഹിഷാസുര മര്ദ്ദിനി ആയ ദുര്‍ഗാ ദേവിയെ സ്തുതിച്ചുകൊണ്ട് എഴുതപ്പെ

നവരാത്രി സ്തുതികള്‍

ഒന്‍പത് ദിവസം ജപിക്കേണ്ട ദേവീ മന്ത്രങ്ങള്‍

നവരാത്രി കന്യാപൂജയും ഫലങ്ങളും

ദേവിയുടെ അനുഗ്രഹത്തിനും ആഗ്രഹസാഫല്യത്തിനുമായി അനുഷ്ഠിക്കുന്ന വിശേഷപൂജയാണ് നവരാത്രി ദിനങ്ങളില്‍ ഒന്‍പത് കന്യകമാരെ ദേവിയുടെ ഒന്‍പതു സ്വരൂപങ്ങളായി സങ്കല

ദുര്‍ഗാ പ്രീതിക്ക് ദേവീസൂക്തം

ദുര്‍ഗയായി ദേവിയെ ഉപാസിക്കുന്ന ചിന്തയുടെ തുടക്കം ഈ സൂക്തമായിരിക്കുമെന്നു കരുതപ്പെടുന്നു. മാര്‍ക്കാണ്ഡേയ പുരാണത്തിന്റെ ഭാഗമായ ''ദുര്‍ഗാസപ്തശതി''യുടെ

നവരാത്രി മന്ത്ര ജപങ്ങള്‍

നവരാത്രി മന്ത്ര ജപത്തിനുത്തമമായ കാലമാണ്. ഒന്‍പതു ദിനങ്ങളും ഉപാസനകള്‍ക്കും മന്ത്രജപങ്ങള്‍ക്കും അത്യുത്തമമെന്നു പുരാണമതം

സര്‍വസൗഭാഗ്യമേകും ഉച്ഛിഷ്ട ഗണപതി

അമാവാസി കഴിഞ്ഞ് ഒന്‍പതാംനാള്‍ മുതല്‍ ഒരുമാസം ഗണപതി സേവ നടത്തിയാല്‍ ഉച്ഛിഷ്ട ഗണപതി ജീവിതത്തില്‍ എല്ലാ ശുഭഫലങ്ങളും നല്‍കുമെന്നാണു വിശ്വാസം

മന്ത്രജപവും ഛന്ദസും

മന്ത്രങ്ങളുടെ ഓരോ വരിയിലും എത്ര അക്ഷരം വരണം എന്ന് സൂചിപ്പിക്കുന്ന അളവുകളാണ് ഛന്ദസ്

നൂറ് വര്‍ഷം ജീവിക്കണോ വ്യാഴ ജപം നടത്താം

വ്യാഴ ജപം പതിവായി ചൊല്ലുന്നവര്‍ നൂറ് വര്‍ഷം ജീവിച്ചിരിക്കുമെന്ന് ആചാര്യമതം. ഭക്തിപുരസരം ചൊല്ലുന്നവര്‍ ബലത്തോടെയും സമ്പത്തോടെയും ജീവിച്ചിരിക്കുമെന്നു

വ്യാഴത്തെ അനുകൂലമാക്കാന്‍ ജപം

ഗ്രഹങ്ങളെ അനുകൂലമാക്കാന്‍ നിത്യവും ജപം ചെയ്താല്‍ മതി. ഏതു ഗ്രഹമാണോ അതിന്റെ ദോഷഫലം കുറയ്ക്കുന്നതിനും ഗുണഫലം വര്‍ധിപ്പിക്കുന്നതിനും ഇതു ഗുണം ചെയ്യുമെന്

ദാരിദ്ര്യമകറ്റും അന്നപൂര്‍ണേശ്വരി

അന്നപൂര്‍ണ്ണേശ്വരി ദേവീ ശ്ലോകം നിത്യവും അല്ലെങ്കില്‍ പൗര്‍ണ്ണമി നാളില്‍ ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദാരിദ്ര്യവും പട്ടിണിയും അകലുമെന്നാണു വിശ്വാസം

ജന്മാഷ്ടമി വ്രതം

ശ്രീകൃഷ്ണ ജയന്തിയുടെ തലേന്ന് അതായതു സപ്തമിദിനത്തിലെ സൂര്യാസ്തമനം മുതല്‍ വ്രതം ആരംഭിക്കണം.

സത്‌സ്വഭാവം നല്‍കും മഹാഗണപതി മന്ത്രം

മഹാഗണപതി മന്ത്രത്തിന്റെ സ്ഥിരമായുള്ള ജപം മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശക്തി നല്‍കുമെന്നു വിശ്വസിക്കപ്പെടുന്നു. ആര്‍ക്കും ബഹുമാനിക്ക

സര്‍വശാസ്ത്ര വിശാരദനാകണോ? വേദവ്യാസനെ ഉപാസിക്കൂ

വ്യാസനെ ഗുരുവായും, അക്ഷരമായും, ഉപാസനാ ദേവതയായും കണ്ട് ആശ്രയിച്ചാല്‍ സര്‍വൈശ്വര്യ പ്രാപ്തിയാണു ഫലം

വ്യാഴപ്രീതിക്ക് ശാന്തിമന്ത്രം

വ്യാഴത്തിനു സര്‍വ്വേശ്വരകാരകത്വം ഉള്ളതിനാല്‍ ഈശ്വര പ്രീതിക്കായി ഏവരും ഈ മന്ത്രാനുഷ്ഠാനം നടത്തുന്നതു ഗുണപ്രദമാണ്

ആത്മവിശ്വാസമേകും ആദിത്യ ഹൃദയ മന്ത്രം

രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് ആദിത്യഹൃദയത്തെക്കുറിച്ച് പറയുന്നത്

സന്താന ഗോപാല മന്ത്രം

രോഹിണി ദിവസം (അഷ്ടമിരോഹിണിയില്‍ അത്യുത്തമം) സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്ടസന്താന ലബ്ധിയെന്ന് വിശ്വാസം

കേതുദോഷം പരിഹരിക്കാന്‍ ഗണാഷ്ടകം

ജാതകത്തിലെ കേതുദോഷത്തിനും കേതുദശയിലും കേതുഭുക്തി കാലത്തും ഇത് ജപിക്കുന്നത് വിശേഷഫലം നല്‍കുന്നു. കേതുദോഷം തീര്‍ക്കുന്നു എന്നര്‍ത്ഥം

വിദ്യാ പുരോഗതിക്ക് സരസ്വതീ മന്ത്രം

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരും, അലസത ബാധിച്ചവരും, ഏകാഗ്രതക്കുറവ് ഉള്ളവരും ഈ മന്ത്രം സ്ഥിരമായ ജപിക്കുകയും ഉപാസന നടത്തുകയും ചെയ്താല്‍ പഠനപുരോഗത

സ്വരൂപം പോലെ വ്യത്യസ്തമാം ഗണപതി രൂപങ്ങള്‍

ഗജമുഖവും മനുഷ്യ ദേഹവുമായ ഗണപതി 32 രൂപ ഭാവങ്ങളില്‍ ഉണ്ടെന്നാണു വിശ്വാസം

സങ്കടനാശന ഗണേശവ്രതം

സങ്കടനാശന ഗണേശവ്രതം അനുഷ്ഠിക്കുന്നത് ദുരിതങ്ങള്‍ ഒഴിയുന്നതിനുള്ള ഏറ്റവും വലിയ പരിഹാരമാണ്

ത്യാഗവും ജീവിതവും

ഓരോ മനുഷ്യാത്മാക്കള്‍ക്കും തന്റെ ജീവിതം കൊണ്ട് നേടിയെടുക്കേണ്ടതായ ലക്ഷ്യങ്ങളുണ്ട്. ലക്ഷ്യപൂര്‍ത്തീകരണത്തിനു ത്യാഗം കൂടിയേ തീരൂ

നാവെടുക്കൂ... നല്ലവാക്കോതുവാന്‍

മറ്റുള്ളവരെ വെറുപ്പിക്കാത്ത രീതിയില്‍ ബുദ്ധിമുട്ട് ഉണ്ടാകാതെ സംസാരിക്കാന്‍ കഴിയുക എന്നതു നാം വളര്‍ത്തിയെടുക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നു തന്ന

സ്വഭാവവും വ്യക്തിത്വവും നിങ്ങളും

മറ്റുള്ളവരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും എല്ലാതരക്കാരുമായും ബുദ്ധിമുട്ടില്ലാതെ ഇടപഴകുവാനും നല്ല വ്യക്തിത്വം ഒരാളെ പ്രാപ്തനാക്കുന്നു

എത്ര ഉയരം വേണം നിങ്ങള്‍ക്ക്

ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചായിരിക്കും ആഗ്രഹങ്ങളും പ്രതീക്ഷകളും കുറഞ്ഞാല്‍ അവന്റെ ഉയരവും കുറയും

സന്തോഷിക്കാന്‍ എളുപ്പമാണ്

ചെലവ് ഇല്ലാത്തതും എന്നാല്‍ എളുപ്പള്ളതുമായ ഒരു കാര്യമാണു ചിരിയെന്നു മറക്കാതിരിക്കുക

വാക്കും സംസ്‌കാരവും

നമ്മുടെ വാക്കുകളും പെരുമാറ്റരീതിയുമാണു നമ്മെ മറ്റുള്ളവര്‍ക്കു മുന്നില്‍ നല്ലവനും കെട്ടവനും ആക്കുന്നത്. അതുകൊണ്ടു നമുക്കു മാത്രം ഉടമസ്ഥതയുള്ള ഈ രണ്ടു

തര്‍ക്കങ്ങള്‍ വെറുതേവേണ്ട...

നിസാരമായ കാര്യങ്ങള്‍ക്കു വിഢികളോടുപോലും തര്‍ക്കങ്ങളിലേര്‍പ്പെടാന്‍ മടിയില്ലാത്തവരാണു നമ്മള്‍

അനുകരണവും ജീവിതവും ചില പുതിയ പാഠങ്ങള്‍

അനുകരണത്തെ നല്ലൊരു ശീലമാക്കി വളര്‍ത്തിയെടുക്കുക. ചുറ്റുപാടുകളില്‍നിന്നും മറ്റുള്ളവരില്‍നിന്നും വിജയഘടകങ്ങളെ നിരീക്ഷിച്ച് വേര്‍തിരിച്ചെടുക്കുക

അറിവ് ഉറയ്ക്കാന്‍ ദക്ഷിണാമൂര്‍ത്തി

ദക്ഷിണാമൂര്‍ത്തിതന്നെ വ്യാഖ്യാനം, ജ്ഞാനം, യോഗം, വീണാധരം എന്നു നാല് രീതികളിലുണ്ട്. ഈ മൂര്‍ത്തിഭേദങ്ങള്‍ക്ക് അതിനനുസരിച്ച് ധ്യാനവും ധ്യാനത്തിനനുസരിച്ച്

ജീവിക്കാന്‍ പഠിക്കാനായി ഉദാഹരിക്കാം ഒരു നിസാരതയെ

ഒരു പെന്‍സിലിന്റെ ഉപയോഗം എങ്ങനെയാണോ അതുപോലെ നാം ജീവിക്കാന്‍ ശ്രമിക്കുക. അതു നമുക്ക് മാര്‍നിര്‍ദേശമേകുന്ന ഒന്നാകും ഉറപ്പ്

പരിശ്രമിക്കുക വിജയം സുനിശ്ചിതം

ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ നമ്മെ കരുത്തുള്ളവരാക്കാനാണ് ഈശ്വരന്റെ ഓരോ പരീക്ഷണങ്ങളും എന്ന തിരിച്ചറിവുണ്ടായാല്‍ ഇവയെ മറികടക്കാനുള്ള ഊര്‍ജം ഈ ദുരിതങ

ദാമ്പത്യപ്രശ്‌നത്തിനു പരിഹാരമെന്ത്

കുടുംബകലഹങ്ങള്‍ ഇല്ലാതാക്കുന്നതിനും ദമ്പതിമാര്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ മാറി കുടുംബത്തില്‍ ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാനാണ് ഈ മന്ത്ര ജപത

വിജയമെന്നാല്‍ എന്ത്

നമ്മുടെ''മനസ്സ് എന്നത് സ്‌നേഹം, സന്തോഷം, മധുര സ്മരണകള്‍ എന്നിവ സൂക്ഷിക്കുവാനുള്ള നിധി കുംഭമാണ്. അതോടൊപ്പം മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാനാകുന്ന ചെറി

മനോധൈര്യത്തിനു ശ്രീകൃഷ്ണസ്തുതി

മാനസിക ദൗര്‍ബല്യങ്ങള്‍ ഒഴിവാക്കുന്നതിനു ആദ്യം വേണ്ടതു കരുത്തുറ്റ ഒരു മനസ് ഉണ്ടാക്കിയെടുക്കുകയാണ്. ഇതിനായി നമ്മുടെ സംസ്‌കാരത്തില്‍ നിര്‍ദേശിക്കുന്ന മാ

ക്ഷമ നല്‍കുന്ന വിജയം

ജീവിതത്തില്‍ വിജയം നേടാന്‍ ഒരു കുട്ടിയെപ്പോലെ തുടക്കക്കാരനാവാന്‍ നാം പഠിക്കണം. തുടക്കക്കാരനു മാത്രമേ ക്ഷമയും ശ്രദ്ധയും ഉണ്ടാകുകയുള്ളൂ

പ്രപഞ്ചസത്ത ഒളിഞ്ഞിരിക്കും പഞ്ചാക്ഷരി

വേദങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭഗവാന്‍ പരമശിവന്റെ പാവനവും പ്രസിദ്ധവുമായ നാമെമന്നു നമഃശിവായയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം

അനുഭവമെന്ന പാഠശാല

ജീവിതത്തില്‍ പൂര്‍ണമായ രൂപാന്തരവും അനുസരണമുള്ള ജീവിതവും നാം പഠിക്കുന്നതു കഷ്ടതയിലൂടെയും പ്രതിസന്ധികളിലൂടെയുമാണ്

ഭയം മാറ്റും അത്ഭുത വേദമന്ത്രം

നിത്യജീവിതത്തില്‍നിന്നു ഭയം വിട്ടുമാറാന്‍ ഒരു അത്ഭുത വേദമന്ത്രമുണ്ട്. അഥര്‍വ വേദത്തിലുള്ള ഈ മന്ത്രം അര്‍ത്ഥമറിഞ്ഞു അര്‍പ്പണബോധത്തോടെ മൂന്നു തവണ ചൊല്ല

ചൊവ്വയെ വരുതിയിലാക്കാന്‍

ഒരാളുടെ ഗ്രഹനില മാറ്റാന്‍ കഴിയാത്തതുകൊണ്ട് അനുയോജ്യ വിവാഹലോചനകള്‍ ലഭിക്കുന്നതിനും ചൊവ്വായുടെ പ്രീതിനേടുന്നതിനും ദേവസേനാധിപതിയായ ഭഗവാന്‍ സുബ്രഹ്മണ്യസ്

സ്വപ്‌നങ്ങളും മനസും വിജയവും

വെറുതെ ദിവാസ്വപ്നം കാണുകയല്ല വേണ്ടതു മറിച്ച് മഹത്തായ ലക്ഷ്യത്തെ കുറിച്ചാണു സ്വപ്നങ്ങള്‍ നെയ്യേണ്ടത്. ഉപബോധ മനസ്സില്‍ ഉറച്ച സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമ

പ്രാര്‍ഥന എന്തിന്

നമ്മളെ ശക്തിശാലികളാക്കാനും സമ്മര്‍ദ്ദങ്ങളില്‍നിന്നും ഒഴിവായി, ശാന്തി, നേടാനും, ക്ഷീണവും വിഷമതകളും ദുരീകരിക്കാനും പ്രാര്‍ഥനാ വേളകളെ ഉപയോഗിക്കണം

തിരിച്ചടികളില്‍ തകരാതിരിക്കാന്‍...

നമ്മുടെ മനസ്സ് എപ്പോഴും ജലത്തില്‍ പൊങ്ങിക്കിടക്കുന്ന തടിപോലെ രൂപപ്പെടുത്തിയാല്‍ ആ പ്രശ്‌നങ്ങള്‍ക്ക് മുകളില്‍ എപ്പോഴും നമുക്ക് നിലകൊള്ളാന്‍ സാധിക്കും.

മൃതൃവിനെ ജയിക്കാന്‍ മഹാ മൃത്യുഞ്ജയം

ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്റെ ജ

മനസിന്റെ സൗന്ദര്യത്തിലൂടെ ജീവിതത്തെ ആസ്വദിക്കുക

യഥാര്‍ഥത്തില്‍ ദൈവം നമുക്ക് നല്‍കിയത് സുന്ദരന്മാരുടെയും സുന്ദരികളുടെയും ലോകമാണ്. അടങ്ങാത്ത സംശയങ്ങളും ഒടുങ്ങാത്ത അപവാദങ്ങളുംകൊണ്ട് നാമതിനെ വിരൂപമാക്ക

പ്രയത്‌നങ്ങള്‍ ലക്ഷ്യത്തിലെത്താന്‍

നമ്മുടെ കഴിവിന്റെ പരിമിതിയും ഈശ്വരന്റെ അനന്തമായ വൈഭവവും അറിയുമ്പോള്‍ ഈശ്വരകൃപ ഒന്നുമാത്രമേ നമ്മുടെ പ്രയത്‌നങ്ങളെ സഫലമാക്കൂ എന്നു നമുക്ക് ബോധ്യമാകും

ജീവിതവിജയത്തില്‍ താമരയും ചെളിക്കുണ്ടും നമ്മോടു പറയുന്നത്‌

നിസാരമായ തെറ്റുകള്‍ക്കു നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവ

ജീവിതത്തെ കൈപ്പിടിയിലൊതുക്കാന്‍

ലോകം മുഴുവന്‍ ദുഖവും മിക്കവാറും എല്ലാ ജീവികളും നിര്‍ഭാഗ്യവാന്മാരുമാണ്. അപ്പോള്‍ അനിഷ്ടാനുഭവങ്ങള്‍ വന്നുകൊണ്ടേയിരിക്കും. വരുന്ന അനുഭവങ്ങളെക്കരുതി ക്

മനോമാലിന്യങ്ങളെ കഴുകിക്കളയൂ

മനസ്സിനെ അലക്കണം. കഴുകി വൃത്തിയാക്കി മനോമാലിന്യങ്ങള്‍ അകറ്റണം. അങ്ങനെ മാത്രമേ നമുക്ക് ഈ ലോകത്തെ കീഴടക്കാനാകൂ. മാലിന്യങ്ങള്‍ നിറഞ്ഞ മനസിന് എല്ലായിടത്ത

വാക്കും പ്രവൃത്തിയും കരുതലും

കണ്ണാടി ഒരു വസ്തുവിനെ പ്രതിഫലിപ്പിക്കുന്നതുപോലെ, തടാകം ആകാശത്തെ പ്രതിഫലിപ്പിക്കുന്നത് പോലെ, വാക്കുകളെയും പ്രവൃത്തിയെയും കുറിച്ച് കരുതലെടുക്കുക, അത്

ധര്‍മ്മശാസ്താ മൂലമന്ത്രം

മന്ത്രത്തിന്റെ ഉച്ചാരണത്തിലൂടെ സംസാരബന്ധനത്തില്‍ നിന്നും രക്ഷ ലഭിക്കുന്നുവെന്ന് ശാസ്ത്രം

സമാധാനപൂര്‍ണമായ ജീവിതം നേടാന്‍

മധുരം എന്തെന്ന് പറയാനാവില്ല അനുഭവിക്കാനേ കഴിയൂ. അനുഭവിച്ചവന് അതറിയുകയും ചെയ്യാം. അതു പോലെതന്നെയാണ് ഈശ്വരാനുഭവവും

പരിശ്രമിക്കേണ്ടത് ഈശ്വരന്റെ കൈയിലെ ഉപകരണമാകാന്‍

ഈശ്വരനെന്ന യജമാനന്റെ കൈയ്യിലെ ഉപകരണമായാലേ നമുക്ക് വിലയും നിലയും ഉള്ളൂ. വെറുതെ ജനിച്ചു, ഉണ്ട്, ഉറങ്ങി, മരിച്ചു. അങ്ങനെയായാല്‍ എന്തു കാര്യം?

സവിതാവിനോടുള്ള പ്രാര്‍ഥനയായ ഗായത്രീമന്ത്രം.

ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും(ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയുടെ സാരം

അശാന്തിക്ക് പരിഹാരം ഏവിടെ

പരാജയങ്ങളിലും ദുഃഖങ്ങളിലും തളരാതെ മൂല്യമേറിയ ജീവിതം നയിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഈശ്വരന്റെ നിങ്ങളോടുള്ള കരുതല്‍ കൊണ്ടാണ് ദുര്‍ലഭമായ ഈ

വിശ്വപ്രേമത്തിലേക്കുള്ള യാത്ര

മസ്തിഷ്‌ക്കത്തിനു കണ്ണുകളുണ്ട്. ഹൃദയത്തിന് എവിടെയും കടന്നു ചെല്ലാനുള്ള കാലുകളുണ്ട് . ഇത് രണ്ടും കൂടി ഒരു ഐക്യം സംഭവിച്ചുകഴിഞ്ഞാല്‍ വിശ്വ പ്രേമം നമ്മ

പുണ്യലോകങ്ങള്‍ എവിടെ

പരംപൊരുളിനെക്കുറിച്ചുള്ള അറിവിന്റെ അമൃത് നുകരാന്‍ അക്ഷരജ്ഞാനംപോലും അത്യന്താപേക്ഷിതമല്ല എന്നു ചുരുക്കം

ശരീരവും രാശികളും

ആരോഗ്യ ഭാവ ചിന്തയില്‍ ശരീരാവയവങ്ങളും രാശികളും തമ്മിലുള്ള ബന്ധം പ്രധാനമാണ്.

ഭൂമീലാഭത്തിന് ശ്രീരാമമാലമന്ത്രം

ഈ മന്ത്രം നിത്യവും 14 തവണ ജപിക്കുന്നത് പ്രത്യേകിച്ച് ബുധനാഴ്ച ദിവസങ്ങളില്‍ ചൊല്ലുന്നത് ശ്രേയസ്‌കരമാണ്.

കാര്യസാദ്ധ്യ ഗായത്രി മന്ത്രങ്ങള്‍

ഈ ഗായത്രിമന്ത്രങ്ങള്‍ ശ്രദ്ധപൂര്‍വ്വം ജപിക്കുന്നപക്ഷം ഫലസിദ്ധി സുനിശ്ചിതമാണ്.

കളകളോട് കാരുണ്യമരുത്

കളകളെ പറിച്ച്, വലിച്ചെറിയണം. കളകളോട് കാരുണ്യം കാട്ടിയാല്‍, വിത്തുംകൂടി പോയിക്കിട്ടും.

നിങ്ങളുടെ കുട്ടി പഠിക്കുന്നില്ലെങ്കില്‍

പഠനത്തില്‍ താല്‍പര്യക്കുറവ് കാട്ടുന്ന കുട്ടികളെ മിടുക്കന്‍മാരാക്കാന്‍ നിരവധി മന്ത്രങ്ങളുണ്ട്.

നിത്യം ചൊല്ലാവുന്ന നവഗ്രഹസ്‌തോത്രം

അനുനിമിഷം ഉണ്ടായികൊണ്ടേയിരിക്കുന്ന ജീവിതാനുഭവങ്ങളില്‍ നവഗ്രഹങ്ങളുടെ സ്വാധീനം വളരെയധികമുണ്ട്

സമ്പന്നനാകാന്‍ ഒരു മന്ത്രം

സ്വര്‍ണ്ണ നിര്‍മ്മിത കവചം, പാശം, ത്രിശൂലം എന്നിവ നാല് തൃക്കൈകളിലുമായി ഭൈരവീദേവിയെ തന്നോടണച്ച ഭാവത്തില്‍ സ്ഥിതിചെയ്യുന്ന സുവര്‍ണ്ണകാലഭൈരവനെ പൂജിച്ചാല്

അഭിഷ്ടസിദ്ധിക്കും വിവാഹതടങ്ങള്‍ മാറാനും

അഭിഷ്ടസിദ്ധിക്കും തൊഴില്‍, വിവാഹതടസങ്ങള്‍ നീങ്ങുന്നതിനും നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ നെയ്‌വിളക്ക് കത്തിച്ചു പ്രാര്‍ഥിക്കുന്നത് നല്ലതാണ്. ആപത്തുകള

പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

നമ്മുടെ പ്രാര്‍ഥനകള്‍ ദൈവം കേള്‍ക്കുന്നില്ല പരാതിയുള്ളവരാണ് നാമെല്ലാം. എന്നാല്‍ പ്രാര്‍ഥനയ്‌ക്കൊപ്പം വേണ്ടത് സമര്‍പ്പവും പൂര്‍ണ വിശ്വാസവുമാണ് എന്ന് ന

കരുത്തരാകാന്‍ വേണ്ടതെന്ത് ?

ജീവിതത്തിലെ പ്രതിസസന്ധികളെ നേരിടുന്നതിന് നാം കൂടുതല്‍ കരുത്ത് നേടേണ്ടതുണ്ട്. അതിനുള്ള വഴിയെന്ത്...

101 ശരണം വിളികള്‍

ശബരിമല തീര്‍ഥാടനത്തില്‍ ഒഴിവാക്കാനാകാത്തതാണ് ശരണംവിളികള്‍. ശബരീശന് പ്രിയപ്പെട്ട 101 ശരണമന്ത്രങ്ങങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.