ഈ നക്ഷത്രക്കാര്‍ക്കിത് നേട്ടങ്ങളുടെ കാലം
  • ജ്യോതിഷമാന്ത്രികരത്‌നം അശ്വിന്‍

  • 7025615060

  • 03-12-2018

വാരഫലം (ഡിസംബര്‍ 2 മുതല്‍ 8 വരെ)

മേടക്കൂറ് (അശ്വതി , ഭരണി , കാര്‍ത്തിക 1/4):

ജോലിക്കാര്യങ്ങളില്‍ നിയമനം കാത്തിരിക്കുന്നവര്‍ക്ക് അനുകൂലമായ തീര്‍പ്പുണ്ടാകും. ദീര്‍ഘനാളായി അനുഭവിച്ചു വരുന്ന ഭൂ സംബന്ധിയായ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കും. അത് മൂലം കൈയില്‍ പണം വന്നു ചേരും. ഗൃഹത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും. പഠനം പൂര്‍ത്തീകരിച്ചവര്‍ക്കു ദീര്‍ഘയാത്ര പ്രതീക്ഷിക്കാം.

ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി , മകയിരം 1/2 ):

കച്ചവട,വിദേശ രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. സന്താന വിഷയങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാകും.
ബന്ധു ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യത ഉണ്ടാകാന്‍ സാധ്യത. ഇടപെടലുകള്‍ മൂലം അവ ഒഴിവാക്കാന്‍ സാധിക്കയും ചെയ്യും. അപ്രതീക്ഷിത അംഗീകാരങ്ങള്‍ തേടിവരും.

മിഥുനക്കൂറ് (മകയിരം 1/2 , തിരുവാതിര , പുണര്‍തം 3/4 ):

ഈശ്വര പ്രാര്‍ത്ഥനകള്‍ മൂലം പ്രയാസങ്ങളൊക്കെ മാറിവരും. സന്തോഷമുള്ള കാര്യങ്ങള്‍ കേള്‍ക്കാനും പങ്കുചേരാനും സാധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ആദ്യദിവസങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുമെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ മികച്ച വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. പ്രധാന വസ്തുക്കള്‍ കൈമോശം വരാതെ സൂക്ഷിക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4 , പൂയം , ആയില്യം):

വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. പരീക്ഷകളില്‍ ഉന്നതമായ വിജയം കൈയവരിക്കാന്‍ സാധിക്കും. അതുമൂലം പ്രശംസകള്‍ ഏറ്റുവാങ്ങും. പുതിയ വാഹനം കൈവന്നു ചേരും. ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കും. ഭൂവസ്തുക്കളുടെ ക്രയവിക്രയങ്ങള്‍ നടത്തും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 ):

ഒരുപാട് നാളായി കാണാതിരുന്ന പ്രിയപ്പെട്ടവരേ കണ്ടുമുട്ടാന്‍ സാധിക്കും. ഗുണദോഷങ്ങള്‍ ഈ വാരം സമ്മിശ്രമായി അനുഭവപ്പെടും. വ്യാപാരികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. ചിലബന്ധങ്ങളില്‍ നിന്നും മോശം അനുഭങ്ങള്‍ നേരിട്ടും. ഈശ്വര ഭജനം ഗുണം ചെയ്യും.

കന്നിക്കൂറ് (ഉത്രം 3/4 , അത്തം , ചിത്തിര 1/2 ):

തൊഴില്‍, വ്യാപാര രംഗങ്ങളില്‍ അനവധി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. വരുമാനം പോലെ തന്നെ ചിലവും ഉണ്ടായേക്കാം. അതിനാല്‍ പണം ചെലവഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി ജാമ്യം നില്‍ക്കുക, കടം നല്‍കുക മുതലായവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതാണ് ഉചിതം. 

തുലാക്കൂറ് (ചിത്തിര 1/2 , ചോതി , വിശാഖം 3/4 ):

നല്ല വാക്കുകളാല്‍, പ്രവൃത്തികളാല്‍ മറ്റുള്ളവരുടെ മതിപ്പിന് കാരണക്കാരാകും. ജോലി സംബന്ധമായി അനവധി നേട്ടങ്ങള്‍ ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലിക്കയറ്റത്തിലുള്ള തടസങ്ങള്‍ മാറി അനുകൂലമായി വരും. കോടതി സംബന്ധമായ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമാമായ സമയമാണ്. ആത്മാര്‍ഥമായി ശ്രമിച്ചാല്‍ പരീക്ഷ രംഗത്  ഉന്നതമായ വിജയം കൈവരിക്കാന്‍ സാധിക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4 , അനിഴം , തൃക്കേട്ട ):

കുറച്ചു കാലങ്ങളായി അനുഭവപ്പെട്ട പ്രതികൂലസാഹചര്യങ്ങളൊക്കെ അനുകൂലമായി മാറും. സന്താന വിഷയങ്ങളില്‍ ദീര്‍ഘനാളായുള്ള ചികിത്സ ഫലം കാണും. മറ്റു ചികിത്സ കാര്യങ്ങളില്‍ കൃത്യത പുലര്‍ത്തിയാല്‍ അനുകൂലമായി ഭവിക്കും. വിദേശത്തും സ്വദേശത്തും ബിസിനസ് രംഗത്തുള്ളവര്‍ക്ക് അനുകൂലാവസ്ഥ വന്നു ചേരും.

ധനുകൂറ് (മൂലം , പൂരാടം , ഉത്രാടം 1/4):

വിവാഹ വിഷയങ്ങളില്‍, പ്രത്യേകിച്ചും പ്രണയ വിവാഹക്കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. ഉറ്റവരെന്നു നാം വിശ്വസിക്കുന്നവരില്‍ നിന്നും മനോവിഷമം നല്‍കുന്ന വേദനകള്‍ ഉണ്ടായേക്കാം. പുതിയ ബന്ധങ്ങള്‍ വന്നു ചേരും. കുടുംബത്തില്‍ പ്രശ്ങ്ങള്‍ ഇല്ലാതിരിക്കാന്‍ വളരെയേറെ ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടം 3/4 ,  തിരുവോണം , അവിട്ടം 1/2 ):

ഇഷ്ട സന്താനയോഗം ഉണ്ടാകും. പഠനത്തിനുള്ള അലസത മാറിക്കിട്ടും. സ്വന്തമായുള്ള വ്യാപാര വിഷയങ്ങളില്‍ അസൂയാവഹമായ നേട്ടം കൈവരിക്കും. മുടങ്ങിക്കിടന്ന പല പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കും. അതുമൂലവും ധാരാളമായി ധനം വന്നു ചേരും. മക്കളുടെ ജോലിക്കാര്യങ്ങളില്‍ നല്ല പുരോഗതിയുണ്ടാകും. ഗൃഹത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പുരുരുട്ടാതി 3/4 ):

കര്‍മ്മരംഗങ്ങളിലൊക്കെയും അപ്രതീക്ഷിത ധനയോഗമുണ്ടാകും. സമൂഹത്തില്‍ ഉന്നതമായ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടാന്‍ യോഗം. പുതിയ വ്യാപാരകാര്യങ്ങളിലും ഗൃഹ നിര്‍മ്മിതിക്കും തുടക്കം കുറിക്കും. സ്ഥാപനങ്ങളില്‍ നിന്നും അനുമോദനകളും സ്ഥാനക്കയറ്റവും ലഭിക്കും. എല്ലാവരാലും അനുമോദിക്കപ്പെടും. ഈശ്വര പ്രാര്‍ത്ഥനയില്‍ എല്ലാം മംഗളംയിരിക്കും.

മീനക്കൂറ് (പുരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ):

സാങ്കേതിക രംഗത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് ഗുണകരമായ ഫലം ലഭിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ സാഹചര്യമുണ്ടാകും.
കൃഷി, കച്ചവടം മുതലായവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. പരീക്ഷകള്‍ക്ക് ഒരുങ്ങുന്നവര്‍ക്കു മികച്ച ഫലം ലഭിക്കും. ചികിത്സകള്‍ ഫലം കാണും. ഒന്നിലേറെ വഴികളില്‍ നിന്നും ധനയോഗം ഉണ്ടാകും.

നക്ഷത്രവിചാരം

ഇവര്‍ക്ക് സാമ്പത്തിക നേട്ടത്തിന്റെ കാലം: സമ്പൂര്‍ണ ഫലം വായിക്കാം

പൊതുവെ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ ആദായ മാര്‍ഗ്ഗങ്ങള്‍ നേടിയെടുക്കും. കര്‍മ്മരംഗത്തെ ചില മാറ്റങ്ങള്‍ മുന്‍കൂ

ഈ നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത തടസങ്ങള്‍; സമ്പൂര്‍ണ ഫലം വായിക്കാം

തുടങ്ങിവച്ച കാര്യങ്ങള്‍ നടപ്പിലാക്കും. ഗൃഹത്തില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല. വിവാഹക്കാര്യത്തില്‍ അനുകൂ

ബുധന് ഇനി മൗഢ്യകാലം; ഈ നക്ഷത്രക്കാര്‍ക്ക് ദോഷം

വൃശ്ചികം ആറ് (നവംബര്‍ 22) മുതല്‍ വൃശ്ചികം 18 (ഡിസംബര്‍ 4) വരെ ബുധന് മൗഢ്യകാലമാണ്. വൃശ്ചികം ആറിന് അസ്തമയത്തിനാണ് ബുധന്റെ വക്രമൗഢ്യം ആരംഭിക്കുന്നത്. വൃ

ഈ നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം; സമ്പൂര്‍ണ വാരഫലം വായിക്കാം

പുതുതായി പദ്ധതികള്‍ തുടങ്ങാന്‍ സാധിക്കും. മുടങ്ങിയതും എന്നാല്‍, ശ്രമിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ അന്തിമമായി അനുകൂലമായി വരും. സാമ്പത്തിക നേട്

വൃശ്ചികമാസം ഇവര്‍ക്ക് നേട്ടങ്ങളുടെ കാലം; സമ്പൂര്‍ണ നക്ഷത്രഫലം വായിക്കാം

എല്ലാക്കാര്യത്തിലും ശ്രദ്ധ വേണം. പലതരത്തിലും മനോദുഃഖം വന്നുചേരും. കേസുവഴക്കുകള്‍, കടബാധ്യത ഇവ ശ്രദ്ധിക്കണം. അപഖ്യാതി വരാതെ സൂക്ഷിക്കണം. തൊഴില്‍ പ്രശ്

ഇവര്‍ക്ക് നേട്ടങ്ങളുടെ കാലം; ഭാഗ്യപരീക്ഷണങ്ങള്‍ ഗുണം ചെയ്യും!

പ്രണയം, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരും. വ്യാപാരം, റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തികമായി

ഈ നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത ധനയോഗം!

മുടക്കം വന്ന കാര്യങ്ങള്‍ പുനരാരംഭിക്കും. പ്രണയ ബന്ധങ്ങള്‍ വിവാഹത്തില്‍ എത്തിച്ചേരാന്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കും.പഠന രംഗത്തു ചില മുടക്കങ്ങളും അലസതയ

ജീവിതത്തിലെ ആ ആറുവര്‍ഷങ്ങള്‍ എങ്ങനെ?

ആദിത്യദശയില്‍ ജാതകന് എന്തെല്ലാമാകും നേരിടേണ്ടിവരിക. ഒരു വ്യക്തിയെ സംബന്ധിച്ച് ആറ് വര്‍ഷമാണ് അവന്റെ ആദിത്യദശ. ആദിത്യദശയിലെ പൊതുവായ ഫലങ്ങള്‍ അത്ര നന്നല

നവംബര്‍ ആദ്യവാരം ഇവര്‍ക്ക് സാമ്പത്തിക നേട്ടം!

ജോലിക്കാര്യങ്ങളില്‍ നിയമനം കത്തിരിക്കുന്നവര്‍ക്ക് അനുകൂലമായ തീര്‍പ്പുണ്ടാകും. ദീര്‍ഘനാളായി അനുഭവിച്ചു വരുന്ന ഭൂ സംബന്ധിയായ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്

സമ്പൂര്‍ണ നക്ഷത്രഫലം; ഇവര്‍ക്ക് നേട്ടങ്ങളുടെ ആഴ്ച

ജീവിതത്തില്‍ വളരെയേറെ നല്ല മാറ്റങ്ങള്‍ കണ്ടു തുടങ്ങും. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ സാധിക്കും. പുതിയ ഗൃഹം

തുലാമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം; ദോഷപരിഹാരങ്ങള്‍ സഹിതം

തടസങ്ങള്‍ പലരൂപത്തിലും വന്നുചേരുമെങ്കിലും ഈശ്വരന്റ അനുഗ്രഹം കൊണ്ട് അവയൊക്കയും മറികടക്കാന്‍ സാധിക്കും. ഗൃഹനിര്‍മാണം മുതലായവ മുടങ്ങിക്കിടക്കുന്നവര്‍ക്ക

സമ്പൂര്‍ണ നക്ഷത്രഫലം; ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ വലിയമാറ്റം!

പുതുതായി പദ്ധതികള്‍ തുടങ്ങാന്‍ സാധിക്കും, ഏതു അവസ്ഥയിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അന്തിമമായി അനുകൂലമായി വരും. സാമ്പത്തിക നേട്ടങ്ങള്‍ അപ

വ്യാഴമാറ്റം: ഇവര്‍ വിചാരിച്ച കാര്യങ്ങള്‍ നടക്കും!

വിദേശയാത്ര സ്വപ്‌നം സഫലമാകും, തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാകും, ഇരുമ്പ്, കംപ്യൂട്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാ

വ്യാഴമാറ്റം: ഇവര്‍ക്ക് ശത്രുശല്യത്തിന് യോഗം!

കര്‍മമേഖലയില്‍ ചില പ്രയാസങ്ങളുണ്ടാകും, തൊഴില്‍ സ്ഥാപനം മാറേണ്ടതായി വരും, ജാഗ്രതയോടെ ചെയ്യുന്ന കാര്യങ്ങള്‍ ലക്ഷ്യപ്രാപ്തിയിലേക്കെത്തും.

വ്യാഴമാറ്റം: ഇവര്‍ക്ക് പുരോഗതിയുടെ കാലം!

വിവാഹം നടക്കും, സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കും, ലോണ്‍ വീട്ടാന്‍ കഴിയും, സഹോദരങ്ങളുമായി ഐക്യക്കുറവുണ്ടാകും.

വ്യാഴമാറ്റം; ഇവര്‍ക്ക് അപ്രതീക്ഷിത ധനനഷ്ടം!

സന്താനങ്ങളുടെ വിവാഹം നടക്കും, സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവങ്ങളുണ്ടാകുമെങ്കിലും അപ്രതീക്ഷിത ചെലവുകളുണ്ടാകും, സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ശ്ര

വ്യാഴമാറ്റം; ഇവര്‍ വിചാരിച്ചകാര്യങ്ങളില്‍ വിജയം!

സാമ്പത്തികമായി നേട്ടവും വിദേശവാസവും പ്രതീക്ഷിക്കാം, വിചാരിച്ച കാര്യങ്ങള്‍ അല്‍പ്പം തടസങ്ങള്‍ക്കു ശേഷം പൂര്‍ണമായി വിജയിച്ചു വരാം, ദമ്പതികള്‍ തമ്മില്‍

വ്യാഴമാറ്റം: ഇവര്‍ സാമ്പത്തികം ശ്രദ്ധിക്കണം!

ജീവിതത്തില്‍ പുരോഗതി ദൃശ്യമാകും, സന്താനഗുണം വര്‍ധിക്കും, ഏവര്‍ക്കും മാതൃകായാകാവുന്ന ജീവിതം നയിക്കും, യുവജനങ്ങള്‍ക്കായി വഴിമാറി കൊടുക്കേണ്ടതായി വരും.

വ്യാഴമാറ്റം; ഇവര്‍ക്ക് സ്വപ്‌നം സഫലമാകും!

അധികാര സ്ഥാനത്തിന് മാറ്റങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങള്‍ വര്‍ധിക്കും. കര്‍മരംഗം പുഷ്ടിപ്പെടും, സഹോദര ഗുണം വര്‍ധിക്കും, ജീവിതപങ്കാളിക്ക് പലവിധ

വ്യാഴമാറ്റം; ഇവര്‍ക്ക് ഏറക്കാലത്തെ കാത്തിരിപ്പ് സഫലമാകും!

കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, വാഹനലാഭമുണ്ടാകും, എറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ദമ്പതികള്‍ക്ക് സന്താനലാഭം പ്രതീക്ഷിക്കാം, പിതാവുമായുണ

വ്യാഴ മാറ്റം ഇവര്‍ക്ക് ദോഷങ്ങള്‍ ഒഴിയുന്ന കാലം!

ദോഷാനുഭവങ്ങളില്‍ നിന്നും മോചനം, മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, പിണങ്ങി കഴിഞ്ഞിരുന്ന ജീവിതപങ്കാ

വ്യാഴ മാറ്റം ഇവര്‍ക്ക് പരീക്ഷണങ്ങളുടെ കാലം!

സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കും, ഗുണാനുഭവങ്ങള്‍ കുറയുന്നതു പോലെ തോന്നും, എന്നിരുന്നാലും പരിശ്രമത്താല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക

വ്യാഴ മാറ്റം ഇവര്‍ക്ക് നേട്ടങ്ങളുടെ കാലം!

സന്താനഗുണം അനുഭവിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ജീവിതപങ്കാളിക്ക് തൊഴില്‍ നേട്ടങ്ങളുണ്ടാകും, ആരോഗ്യം തൃപ്തികരമായിരിക്കും, ഏര്‍പ്പെടുന്ന എല്ല

ഒക്ടോബറിലെ സമ്പൂര്‍ണ നക്ഷത്രഫലം

ജോലിയില്‍ മാറ്റം ഉണ്ടാകാം, സാമ്പത്തികമായികാലം അനുകൂലമാകും, പ്രശസ്തി വര്‍ധിക്കും, വ്യാപാര ബന്ധങ്ങളില്‍ വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കണം, വ്യാപാരം വിപുലപ്

വ്യാഴമാറ്റം ഇവര്‍ക്ക് സാമ്പത്തിക നേട്ടം!

ഒക്‌റ്റോബര്‍ 11ന് വൈകിട്ട് 6 മണി 30 മിനുറ്റ് 17 സെക്കന്‍ഡിന് തുലാം രാശിയില്‍ നിന്നും മിത്ര ക്ഷേത്രമായ (ചൊവ്വയുടെ ക്ഷേത്രം) വൃശ്ചികത്തിലേക്ക് വ്യാഴം പ

ഒക്ടോബര്‍ ആദ്യവാരത്തെ സമ്പൂര്‍ണ നക്ഷത്രഫലം

വിവാഹക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും, ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യത്തില്‍ സദാ ആശങ്കയുണ്ടാകും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ അല്‍പ്പം വൈകിയാണെങ

ഒക്ടോബര്‍ ആദ്യവാരത്തെ സമ്പൂര്‍ണ സാമ്പത്തികഫലം

യാത്രകള്‍ മുഖേന ചെലവുകള്‍ വര്‍ധിക്കും, നാല്‍ക്കാലി സമ്പത്ത് വര്‍ധിക്കും, പുണ്യ ക്ഷേത്രങ്ങള്‍ കുടുംബ സമേതം സന്ദര്‍ശിക്കാനവസരമുണ്ടാകും.

ഒക്ടോബര്‍ ആദ്യവാരത്തെ സമ്പൂര്‍ണ തൊഴില്‍ഫലം

അനാവശ്യ സമ്മര്‍ദങ്ങളില്‍ നിന്നും മോചനം ലഭിക്കും, സാങ്കേതിക വിദ്യാഭ്യാസത്തില്‍ കൂടുതല്‍ അറിവു ലഭിക്കും, ആത്മാര്‍ഥ സുഹൃത്തുക്കളുടെ സഹായത്താല്‍ വിദേശത്ത

ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?; സമ്പൂര്‍ണ വാരഫലം വായിക്കാം

ശത്രുക്കളുടെ മേല്‍ വിജയം വരിക്കും, തെറ്റിദ്ധാരണകള്‍ മൂലം കലഹത്തിനു സാധ്യത, ജീവിത പങ്കാളിയും അവരുടെ വീട്ടുകാരും നിമിത്തം നേട്ടങ്ങളുണ്ടാകും, അവധി ദിനങ്

സാമ്പത്തിക നേട്ടത്തിന്റെ കാലമോ?; സമ്പൂര്‍ണ സാമ്പത്തിക ഫലം വായിക്കാം

വാഹന സംബന്ധിയായി ചെലുവകള്‍ വര്‍ധിക്കും, സഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടതായി വരും, നിര്‍മാണ പ്രവര്‍ത്തികളില്‍ കൂടുതല്‍ നഷ്ടങ്ങളുണ്ടാകാതിരിക്കാന

തൊഴില്‍രംഗത്ത് ഈവാരം ഗുണകരമോ?; സമ്പൂര്‍ണ തൊഴില്‍ഫലം വായിക്കാം

തൊഴിലില്‍ ഉയര്‍ച്ചയും വിദേശത്ത് തൊഴിലില്‍ നേട്ടവും അധികാര പ്രാപ്തിയും, ജീവിത പങ്കാളിക്ക് തൊഴില്‍ നേട്ടവും തൊഴിലിനോടനുബന്ധിച്ചുള്ള ഉപരിപഠനത്തിനും യോഗ

സമ്പൂര്‍ണ കന്നി മാസഫലം

ആരോഗ്യം വീണ്ടെടുക്കും, വ്യാപാരത്തില്‍ ഉയര്‍ച്ച കണ്ടു തുടങ്ങും, ബന്ധുക്കളുടെ സഹായം ലഭിക്കും, ദൂരദേശത്ത് തൊഴിലില്‍ അധികാര ലബ്ധിയുണ്ടാകും, ഗൃഹനിര്‍മാണ പ

വിദേശത്ത് തൊഴില്‍നേട്ടത്തിന് യോഗമുള്ളവര്‍

വാഹനവുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ ശോഭിക്കാനാകും. കൂട്ടുക്കച്ചവടത്തില്‍ നഷ്ടങ്ങളുണ്ടാകും. പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ സാധിക്കും. സന്താനങ്

പുതുവര്‍ഷത്തില്‍ ഇവര്‍ വാക്ക്‌ദോഷം സൂക്ഷിക്കുക

കാര്‍ഷികരംഗത്ത് ഗുണാനുഭവങ്ങളുണ്ടാകും. നാല്‍ക്കാലി സമ്പത്ത് വര്‍ധിക്കും. പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബകാര്യങ്

പുതുവര്‍ഷം ഇൗ നക്ഷത്രക്കാര്‍ക്ക് വിദേശത്ത് തൊഴില്‍നേട്ടം!

സന്താനങ്ങള്‍ക്ക് തൊഴില്‍ നേട്ടവും ഉന്നതിയും ഉണ്ടാകും, സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവങ്ങള്‍ വര്‍ധിക്കും, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും, ഏറെക്

പുതുവര്‍ഷം ഇവര്‍ക്ക് വാഹന ലാഭം!

ജീവിതപങ്കാളിക്ക് തൊഴില്‍ മാറ്റവും നേട്ടവും പ്രതീക്ഷിക്കാം. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഉയര്‍ന്ന സ്ഥാപനത്തില്‍ ജോലി സാധ്യത. സാങ്കേതിക രംഗത

ഈ നക്ഷത്രക്കാര്‍ക്ക് കാലം അനുകൂലം!

വ്യാപാര രംഗത്ത് നേട്ടങ്ങളുണ്ടാകും, ഓണ്‍ലൈന്‍ മേഖലകളില്‍ സാമ്പത്തിക പുരോഗതിയുണ്ടാകും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങള്‍ മാറ്റേണ്ടതായി വരും, പൂര്‍വിക സ്

ഈ നക്ഷത്രക്കാര്‍ ചതിസൂക്ഷിക്കൂക!

അനാരോഗ്യം മൂലം ദീര്‍ഘകാലം അവധിയെടുക്കേണ്ടതായി വരും. വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം. സന്താനങ്ങളുടെ വിവാഹം നടക്കും. വാസഗൃഹം മോടിപിടിപ്പിക്കും. സാമ്പത്തി

ഇവര്‍ക്ക് അംഗീകാരങ്ങളുടെ കാലം!

വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയാറായാല്‍ കുടുംബ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാധിക്കും. സന്താനങ്ങളോടൊപ്പം വിദേശത്ത് താമസിക്കുന്നതിനു അവസരമൊരുങ്ങു

1194-ാം ആണ്ടിലെ സമ്പൂര്‍ണ വര്‍ഷഫലം

1194-ാം ആണ്ടിലെ 27 നക്ഷത്രക്കാരുടെയും സമ്പൂര്‍ണ നക്ഷത്രഫലം

ഈ നക്ഷത്രക്കാര്‍ക്ക് നേട്ടത്തിനുയോഗം!

വിദേശത്ത് മികച്ച തൊഴില്‍ അവസരങ്ങള്‍. ജീവിതപങ്കാളിക്ക് തൊഴില്‍ നേട്ടവും സ്ഥാനക്കയറ്റവും. വസ്ത്ര-ആഭരണ ശാലകള്‍ നടത്തുന്നവര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കുന്

പുതുവര്‍ഷം ഈ നക്ഷത്രക്കാര്‍ക്ക് വഴിത്തിരിവിന് യോഗം!

വാര്‍ത്താ-മാധ്യമ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കും. വ്യാപാര രംഗത്ത് വിശ്വസ്തരില്‍ നിന്നും ചതി പറ്റാം. പൂര്‍ണമായും ബോധ്യപ്പെട്ട കാര്യങ്ങളില്‍ മാത്രമേ ഇടപ

നിങ്ങളുടെ ഈയാഴ്ച (ആഗസ്റ്റ് 12 മുതല്‍ 18 വരെ)

സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം, മാതാവിനോട് സ്‌നേഹം വര്‍ധിക്കും, സഹോദരങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും, വീട് നിര്‍മാണത്തിനു തുടക്കം കുറിക്കും

പുതുവര്‍ഷം ഇവര്‍ക്ക് ഉന്നതിയുടെ കാലം!

വഹിക്കുന്ന പദവികളില്‍ മാറ്റം വരും. അനുയോജ്യമായ ഇടത്തേക്ക് സ്ഥലം മാറ്റത്തിനു സാധ്യത. ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. പിതാവിന്റെ ആരോഗ്യക്കാര

സമ്പൂര്‍ണ സാമ്പത്തികഫലം (ആഗസ്റ്റ് 12 മുതല്‍ 19 വരെ)

സാമ്പത്തികമായി വലിയ പ്രശ്‌നങ്ങളില്ലാത്ത വാരം, വാസഗൃഹം മോടിപിടിപ്പിക്കുന്നതിന് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും, മംഗളകര്‍മങ്ങള്‍ക

സമ്പൂര്‍ണ തൊഴില്‍ഫലം

തൊഴിലില്‍ ഉന്നതിയും അധികാര ലബ്ധിയും പ്രതീക്ഷിക്കാം, ടൂറിസ്റ്റ് ഗൈഡുകള്‍, ഗവേഷകര്‍ എന്നിവര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ധിക്കും, ഉദ്യോഗാര്‍ഥികള്‍ക്ക് അനു

ഈ നക്ഷത്രക്കാര്‍ക്ക് അംഗീകാരങ്ങളുടെ വര്‍ഷം

മൂലം നക്ഷത്രക്കാര്‍ക്ക് സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുടെ സമയം. തൊഴിലിടങ്ങളില്‍ സമ്മര്‍ദമുണ്ടാകും. സ്ഥലമാറ്റ ഭീഷണിയുണ്ടാകും. എന്

പുതുവര്‍ഷം ഇവര്‍ക്ക് സാമ്പത്തികനേട്ടം

നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. കൂട്ടുക്കച്ചവടത്തില്‍ തുടക്കത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും ക്രമേണ പുരോഗതി ദൃശ്യമാകും. മേലധികാരികളുടെ

വ്യാപാരരംഗത്ത് നേട്ടത്തിന് യോഗമുള്ളവര്‍

വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും. കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും. വ്യാപാര രംഗത്ത് നേട്ടങ്ങളുണ്ടാകും. സഹോദരങ്ങളില്‍ നിന്നും സഹായങ്ങളുണ്ടാകും. ജീവി

പുതുവര്‍ഷം ഗൃഹനിര്‍മാണത്തിന് യോഗമുള്ളവര്‍

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറും. സന്താനങ്ങള്‍ക്ക് തൊഴിലില്‍ നേട്ടങ്ങളും ഉന്നതിയും ഉണ്ടാകും. അനാവശ്യ

സാമ്പത്തിക ഇടപാട്: ജാഗ്രതപാലിക്കേണ്ട നക്ഷത്രക്കാര്‍

ഭൂമി വില്‍പ്പനയില്‍ നേട്ടം കുറയും. വ്യാപാര രംഗത്ത് നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കൂടുതല്‍ പരിശ്രമം വേണ്ടതായി വരും. മാര്‍ക്കറ്റിങ് രംഗത്ത് നേട്ടങ്ങളുണ്ട

നിങ്ങളുടെ ഈയാഴ്ച (ആഗസ്റ്റ് 05 മുതല്‍ 11 വരെ)

ഗുരുജനങ്ങള്‍ക്കഭിവൃദ്ധി, കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍, ജീവിതപങ്കാളിക്ക് നേട്ടങ്ങള്‍, സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവങ്ങള്‍, ബന്ധുജനസഹായം, വിശേഷപ

സാമ്പത്തികഫലം (ആഗസ്റ്റ് 05 മുതല്‍ 11 വരെ)

സന്താനങ്ങള്‍ മുഖേന സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, വാസ ഗൃഹം മോടിപിടിപ്പിക്കുന്നതിന് വിചാരിച്ചതിലേറെ പണച്ചെലവ് വരും, സഹോദരങ്ങളെ സാമ്പത്തികമായി സഹായി

നിങ്ങളുടെ തൊഴില്‍ ഫലം (ആഗസ്റ്റ് 05 മുതല്‍ 11 വരെ)

അര്‍പ്പണമനോഭാവത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ നേട്ടമുണ്ടാകും, തൊഴില്‍ സ്ഥലത്ത് അസൂയാലുക്കളുടെ പ്രവര്‍ത്തനം മൂലം ദോഷവും ഉന്നതാധികാര ബന്ധവും ശമ്പള വര്‍ധ

ഇവര്‍ക്ക് പുതുവര്‍ഷം ഗുണഫലങ്ങളുടെ കാലം

വിശേഷപ്പെട്ട ക്ഷേത്രങ്ങളില്‍ കുടുംബസമേതം ദര്‍ശനം നടത്തും. സന്താനഭാഗ്യം ഉണ്ടാകും, ജീവിതപങ്കാളി മുഖേന നേട്ടങ്ങളുണ്ടാകും. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കങ

ഇവര്‍ക്ക് ജോലിയില്‍ മാറ്റത്തിന് സാധ്യത

സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കുന്ന വര്‍ഷമാണ്. എന്തു കാര്യങ്ങള്‍ തുടങ്ങിയാലും ആദ്യം തടസം അനുഭവപ്പെടും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ തുടങ

പുതുവര്‍ഷം ശ്രദ്ധിച്ചില്ലെങ്കില്‍ ഈ നക്ഷത്രക്കാര്‍ക്ക് മനഃക്ലേശം

തൊഴില്‍ മാറ്റത്തിനുള്ള ശ്രമങ്ങള്‍ ആലോചനാപൂര്‍വം ചെയ്യണം, ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് തൊഴില്‍ മാറ്റമുണ്ടാകും, വ്യാപാര സംരംഭങ്ങളില്‍ നഷ്ടങ്ങളുണ്ടാകാന്‍ ഇട

പുതുവര്‍ഷം ഈതൊഴിലുകാര്‍ക്ക് നേട്ടം !

സമ്മര്‍ദമേറുന്ന വിഭാഗത്തിലേക്ക് മാറ്റമുണ്ടാകാം. സാങ്കേതിക വിദ്യയില്‍ അറിവു വര്‍ധിക്കും, വ്യാപാര മേഖലയില്‍ ഉണര്‍വു ലഭിക്കും, സന്താനങ്ങള്‍ക്ക് നേട്ടങ്ങ

ഗുണം കുറയുന്ന നക്ഷത്രക്കാര്‍

എങ്കിലും തടസങ്ങളെ പ്രതീക്ഷിച്ചിരിക്കണം. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവസരം വരും. വിശേഷപ്പെട്ട ക്ഷേത്രങ്ങളില്‍ കുടുംബ

പുതുവര്‍ഷംസാമ്പത്തിക പ്രതിസന്ധി മാറുന്നവര്‍

തൊഴില്‍ മാറ്റത്തിനുള്ള ശ്രമങ്ങള്‍ ആലോചനാപൂര്‍വം ചെയ്യണം. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് തൊഴില്‍ മാറ്റമുണ്ടാകും. വ്യാപാര സംരംഭങ്ങളില്‍ നഷ്ടങ്ങളുണ്ടാകാന്‍ ഇ

ഈ നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ശത്രുശല്യം

ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ യഥാസമയം തീര്‍ക്കാനാകാത്ത അവസ്ഥയുണ്ടാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അപകടങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. പഠന വിഷയങ്ങ

ഓഗസ്റ്റില്‍ ഇവരുടെ തടസങ്ങള്‍ മാറും; സമ്പൂര്‍ണ നക്ഷത്രഫലം

കൈത്തൊഴിലില്‍ പ്രാവീണ്യം നേടും, ഇതര ഭാഷകള്‍ പഠിക്കുന്നതിനോടൊപ്പം ഭാഷ സംബന്ധിയായ തൊഴില്‍ മാര്‍ഗവും തെരഞ്ഞെടുക്കും, വിദേശത്ത് തൊഴിലിനായി ശ്രമിക്കുന്നവര

സമ്പൂര്‍ണ നക്ഷത്രഫലം (ജൂലൈ 29 മുതല്‍ ആഗസ്റ്റ് 05 വരെ)

സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, വാസഗൃഹം മോടിപിടിപ്പിക്കും, സുഹൃത്തുക്കളെ സഹായിക്കേണ്ടതായി വരും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ

തൊഴില്‍രംഗം; ശ്രദ്ധിക്കേണ്ട നക്ഷത്രക്കാര്‍

തൊഴിലില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും,കെമിക്കല്‍, മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ധിക്കും, ഉദ്യോഗാര്‍ഥികള്‍ക്ക് അന

പണച്ചെലവ് കൂടുന്ന നക്ഷത്രക്കാര്‍

വിവിധ മേഖലകളില്‍ നിന്നും ധനാഗമം ഉണ്ടാകും, പിതൃസ്വത്ത് ഭാഗം ലഭിക്കും, സഹോദരങ്ങളില്‍ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം, മാതാവിന്റെ ചികിത്സക്കായി

ഈ നക്ഷത്രക്കാരുടെ ശത്രുക്കളെ സൂക്ഷിക്കുക

സഹായത്തിനായി അടുത്തെത്തുന്നവരില്‍ നിന്നും തിക്താനുഭവങ്ങളുണ്ട