ഈ നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന്റെ കാലം; സമ്പൂര്‍ണ സാമ്പത്തിക ഫലം വായിക്കാം
  • ജ്യോതിഷാചാര്യ ഷാജി.പി.എ

  • 05-01-2019

സാമ്പത്തിക ഫലം (ജനുവരി 6 മുതല്‍ 13 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ആശുപത്രി ചെലവുകള്‍ അധികരിക്കും, പിതൃധനം കൈവശം വന്നു ചേരും, വാഹനം കൈമാറ്റത്തില്‍ നഷ്ടം വരാതെ ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക 3/4,  രോഹിണി, മകയിരം 1/2): പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, റിയല്‍ എസ്‌റ്റേറ്റുകാര്‍ക്ക് ബിസിനസ് വര്‍ധിക്കും, പലവിധത്തിലും ധനലാഭമുണ്ടാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): കടബാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും, വ്യാപാരങ്ങളില്‍ നഷ്ടമുണ്ടാകും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): പലപ്രകാരത്തിലും ധനം കൈവശം വന്നു ചേരും, ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. നാല്‍ക്കാലി ലാഭം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): പൂര്‍വികസ്വത്ത് കൈവശം വന്നു ചേരും, കാര്‍ഷിക വരുമാനം വര്‍ധിക്കും. വാഹനം മുഖേന ധനനഷ്ടം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): സാമ്പത്തിക പ്രശ്‌നങ്ങള്‍ തരണം ചെയ്യേണ്ടതായി വരും, വാഹനത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടതായി വരും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): വരവും ചെലവും ഒരുപോലെയാകും, ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട):പിതാവു മുഖേന സാമ്പത്തികാഭിവൃദ്ധിയുണ്ടാകും, ചികിത്സാ ചെലവുകള്‍ വര്‍ധിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):സാമ്പത്തിക ചെലവുകള്‍ അധികരിക്കും, ക്ഷേത്രകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിനായി പണം ചെലവഴിക്കും, ഉല്ലാസയാത്രകള്‍ക്കായി സമയം കണ്ടെത്തും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): വാസഗൃഹം മോടിപിടിപ്പിക്കും, നാല്‍ക്കാലികള്‍ മുഖേന സാമ്പത്തിക നേട്ടമുണ്ടാകും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, പലവിധത്തില്‍ സാമ്പത്തിക നേട്ടമുണ്ടാകും.


നക്ഷത്രവിചാരം

നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം (ജനുവരി 21)

സാമ്പത്തികപ്രശ്‌നം, നിര്‍മാണ പ്രവര്‍ത്തികളില്‍ മന്ദത.

സമ്പൂര്‍ണ വാരഫലം (ജനുവരി 20 മുതല്‍ 26 വരെ)

കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, പിണക്കം നടിച്ചു നിന്നവര്‍ അടുത്തു കൂടും, ശത്രുക്കളെ പരാജയപ്പെടുത്തും.

ഈ വാരം സാമ്പത്തിക നേട്ടത്തിനു യോഗമുള്ളവര്‍

തീര്‍ഥാടന കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും, ഊഹക്കച്ചവട രംഗത്ത് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

തൊഴില്‍മേഖലയില്‍ ഈ നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍; സമ്പൂര്‍ണ തൊഴില്‍ഫലം വായിക്കാം

വ്യാപാര രംഗം വിപുലീകരിക്കും, അനാരോഗ്യം മൂലം അവധിയെടുക്കേണ്ടതായി വരും.

ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം (ജനുവരി 18)

യാത്രകള്‍ ഫലവത്താകില്ല, സ്വസ്ഥതക്കുറവ്.

മകരമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം; ദോഷപരിഹാരങ്ങള്‍ സഹിതം

തൊഴില്‍പരമായി ഉയര്‍ച്ചയുണ്ടാകും, കൂട്ടുകച്ചവടത്തില്‍ പുരോഗതി ദൃശ്യമാകും, വിദേശത്ത് തൊഴിലന്വേഷിക്കുന്നവര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും, സാമ്പത്തിക കാര

സമ്പൂര്‍ണ വാരഫലം

യാത്രകള്‍ നിമിത്തം ശാരീരിക സുഖം കുറയും ,പിതൃതുല്യരായവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ,നിര്‍മാണ പ്രവര്‍ത്തികള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തീരും.

ഈ നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന്റെ കാലം; സമ്പൂര്‍ണ സാമ്പത്തിക ഫലം

വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും, ആശുപത്രി ചെലവുകള്‍ വര്‍ധിക്കും.

തൊഴില്‍ തര്‍ക്കങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ട നക്ഷത്രക്കാര്‍; സമ്പൂര്‍ണ തൊഴില്‍ഫലം

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ കരസ്ഥമാക്കാനാകും,സാങ്കേതിക വിദ്യയില്‍ കൂടുതല്‍ അറിവ് നേടും.

ഇവര്‍ വിവാദങ്ങളില്‍പ്പെടാതെ സൂക്ഷിക്കുക; സമ്പൂര്‍ണ വാരഫലം

പൊതുപ്രവര്‍ത്തകര്‍ വിവാദങ്ങളില്‍ ചെന്നു പെടാതെ ശ്രദ്ധിക്കണം, വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ താത്പര്യം വര്‍ധിക്കും, പിതാവിനോട് സ്‌നേഹക്കൂടുതലുണ്ടാകും.

ഈ നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് ഉന്നതി

തൊഴില്‍രംഗത്ത് ശോഭിക്കും, വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നത പദവി, ആശ്രയനിയമനം പ്രതീക്ഷിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം.

ജനുവരിമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

അമിത ആത്മവിശ്വാസം അബദ്ധങ്ങളില്‍ ചാടിക്കും. തൊഴിലില്‍ ഉയര്‍ച്ചയും സ്ഥാനക്കയറ്റവും ഉണ്ടാകും. വിവാഹ കാര്യങ്ങളില്‍ ചെറിയ കാലതാമസം ഉണ്ടാകും. സന്താനങ്ങള്‍ക

ഈ നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഭാഗ്യവര്‍ഷം

ജീവിതത്തില്‍ പല വിധ ഭാഗ്യാനുഭവങ്ങളും വന്നു ചേരും, സന്താനഭാഗ്യം ഉണ്ടാകും, ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധ വേണം, ആഡംഭര വാഹനം സ്വന്തമാക്കും, സ്വര്‍ണാഭരണങ്ങള

പുതുവര്‍ഷ തുടക്കമെങ്ങനെ?

ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും, കുടുംബസമേതം തീര്‍ഥാടന കേന്ദ്രങ്ങളില്‍ ദര്‍ശനം നടത്തും, പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരവും ജനസമ്മതിയും ലഭിക്കും.

തൊഴില്‍ഫലം; പുതുവര്‍ഷം തുടക്കമെങ്ങനെ?

തൊഴിലില്‍ സമ്മര്‍ദവും അധ്വാനഭാരവും വര്‍ധിക്കും, മേലധികാരികളുടെ പ്രതിനിധിയായി വര്‍ത്തിക്കേണ്ടി വരും, തൊഴില്‍മേഖലയില്‍ കൂടുതല്‍ പരിഗണന ലഭിക്കും.

സാമ്പത്തികഫലം; പുതുവര്‍ഷം തുടക്കമെങ്ങനെ?

പിതൃധനം ലഭ്യമാകും, സാമ്പത്തിക തട്ടിപ്പിന് ഇരയാകാതെ ശ്രദ്ധിക്കണം, കാര്‍ഷികവൃത്തിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും.

ഈ നക്ഷത്രക്കാര്‍ക്ക് 2109 സുപ്രധാന വഴിത്തിരിവ്

ജീവിതത്തില്‍ സുപ്രധാന വഴിത്തിരിവാകുന്ന വര്‍ഷം. വിവാഹം നടക്കും. നവദമ്പതികള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും, ജീവിത പങ്കാളിയെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിന

ഇവര്‍ക്ക് 2019 ഭാഗ്യാനുഭവങ്ങളുടെ കാലം

പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്ന കാലം. വ്യാപാര രംഗത്ത് പുതിയ കാല്‍വെയ്പ് നടത്താന്‍ സാധിക്കും, പൂര്‍വിക ഭൂമി വില്‍ക്കുന്നതിനും പുതിയ ഭൂമി വാങ്ങുന

2019 ഈ നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന്റെ കാലം

ഗുണാധിക്യമുള്ള വര്‍ഷം, വിദേശ സഞ്ചാരത്തിനു സാധ്യത, തൊഴിലില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാകും,സ്ഥിര ജോലിയുണ്ടാകും, ഏതു പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള മാനി

ഈ നക്ഷത്രക്കാര്‍ക്ക് 2019 ഐശ്വര്യങ്ങളുടെ കാലം

ഗുണദോഷ സമ്മിശ്രമായ വര്‍ഷം. വിദേശത്ത് ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, മുടങ്ങി കിടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്

ഈ നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളുടെ പുതുവര്‍ഷം

പുരോഗമന പരമായ വര്‍ഷമാണ് കടന്നു വരുന്നത്. തൊഴിലില്‍ അംഗീകാരങ്ങളും പദവികളും വന്നെത്തും, പുതിയ വാഹനം വാങ്ങും, കാര്‍ഷിക രംഗത്ത് നഷ്ടങ്ങളുണ്ടാകും, മാതാപിത

ഈ നക്ഷത്രക്കാര്‍ 2019 ല്‍ ജാഗ്രത പുലര്‍ത്തണം

ഗുണവും ദോഷവും ഇടകലര്‍ന്നെത്തും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം, പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും, തൊഴില്‍പരമായി സമ്മര്‍ദങ്ങളേറുമ

ഈ നക്ഷത്രക്കാര്‍ക്ക് 2019 ഗുണം വര്‍ധിക്കുന്ന കാലം

ഗുണം വര്‍ധിക്കുന്ന സമയമാണെങ്കിലും പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും. തൊഴിലില്‍ ജാഗ്രത പുലര്‍ത്തണം, അശ്രാന്ത പരിശ്രമത്താല്‍ തൊഴിലില്‍ ഉന്നതിയും നേ

ഈ നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം തൊഴില്‍നേട്ടം

സന്താനങ്ങള്‍ക്ക് തൊഴിലില്‍ ഉന്നതി, സഹോദരങ്ങളുമായി അടുക്കും, തൊഴില്‍രംഗത്ത് മേന്മകളുണ്ടാകും,കലാകാരന്മാര്‍ക്കും പ്രസിദ്ധിയുടെ സമയമായി കാണുന്നു. ചലച്ചിത

2019 ഇവര്‍ക്ക് ഗുണാനുഭവങ്ങളുടെ കാലം

ഐശ്വര്യത്തിന്റെയും ഗുണാനുഭവങ്ങളുടെയും സമയമാണ്, പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ സാധിക്കും, തൊഴില്‍ മേഖലയില്‍ സ്ഥാനമാറ്റത്തിനു സാധ്യത, സര്‍ക്കാര്‍ ജ

പുതുവര്‍ഷം സാമ്പത്തിക പ്രതിസന്ധിക്ക് യോഗമുള്ള നക്ഷത്രക്കാര്‍

അഭിഭാഷക രംഗത്തും വൈദ്യമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയുടെ സമയമാണ്. സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. നവദമ്പതികള്‍ക്ക

മേടക്കൂറുകാര്‍ക്ക് 2019 ല്‍ ഭാഗ്യാനുഭവങ്ങളുണ്ട്; പക്ഷേ

ഗുണവും ദോഷവും സമ്മിശ്രമായി അനുഭവിക്കേണ്ടതായി വരും. എന്‍ജിനിയറിംഗ്, നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം

ഇവര്‍ക്ക് സാമ്പത്തിക നേട്ടത്തിന്റെ കാലം: സമ്പൂര്‍ണ ഫലം വായിക്കാം

പൊതുവെ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ ആദായ മാര്‍ഗ്ഗങ്ങള്‍ നേടിയെടുക്കും. കര്‍മ്മരംഗത്തെ ചില മാറ്റങ്ങള്‍ മുന്‍കൂ

ഈ നക്ഷത്രക്കാര്‍ക്കിത് നേട്ടങ്ങളുടെ കാലം

ജോലിക്കാര്യങ്ങളില്‍ നിയമനം കാത്തിരിക്കുന്നവര്‍ക്ക് അനുകൂലമായ തീര്‍പ്പുണ്ടാകും. ദീര്‍ഘനാളായി അനുഭവിച്ചു വരുന്ന ഭൂ സംബന്ധിയായ പ്രശ്‌നങ്ങള്‍ അവസാനിപ്പിക

ഈ നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത തടസങ്ങള്‍; സമ്പൂര്‍ണ ഫലം വായിക്കാം

തുടങ്ങിവച്ച കാര്യങ്ങള്‍ നടപ്പിലാക്കും. ഗൃഹത്തില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല. വിവാഹക്കാര്യത്തില്‍ അനുകൂ

ബുധന് ഇനി മൗഢ്യകാലം; ഈ നക്ഷത്രക്കാര്‍ക്ക് ദോഷം

വൃശ്ചികം ആറ് (നവംബര്‍ 22) മുതല്‍ വൃശ്ചികം 18 (ഡിസംബര്‍ 4) വരെ ബുധന് മൗഢ്യകാലമാണ്. വൃശ്ചികം ആറിന് അസ്തമയത്തിനാണ് ബുധന്റെ വക്രമൗഢ്യം ആരംഭിക്കുന്നത്. വൃ

ഈ നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം; സമ്പൂര്‍ണ വാരഫലം വായിക്കാം

പുതുതായി പദ്ധതികള്‍ തുടങ്ങാന്‍ സാധിക്കും. മുടങ്ങിയതും എന്നാല്‍, ശ്രമിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ അന്തിമമായി അനുകൂലമായി വരും. സാമ്പത്തിക നേട്

വൃശ്ചികമാസം ഇവര്‍ക്ക് നേട്ടങ്ങളുടെ കാലം; സമ്പൂര്‍ണ നക്ഷത്രഫലം വായിക്കാം

എല്ലാക്കാര്യത്തിലും ശ്രദ്ധ വേണം. പലതരത്തിലും മനോദുഃഖം വന്നുചേരും. കേസുവഴക്കുകള്‍, കടബാധ്യത ഇവ ശ്രദ്ധിക്കണം. അപഖ്യാതി വരാതെ സൂക്ഷിക്കണം. തൊഴില്‍ പ്രശ്