ക്ഷേത്ര വാർത്തകൾ
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിറയും പുത്തരിയും

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ എല്ലാ കര്‍ക്കടകമാസവും ആഘോഷിക്കുന്ന നിറയും പുത്തരിയും ഓഗസ്റ്റ് 10 വ്യാഴാഴ്ച രാവിലെ 5. 45 നും 6.15 മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടത്തും. നിറപുത്തരി പ്രസാദത്തിനുള്ള രസീതുകള്‍ ക്ഷേത്ര കൗണ്ടില്‍ നിന്നും 10 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.
ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.attukal.org വഴി ഓണ്‍ലൈനായും നിറ പുത്തരി പ്രസാദം ബുക്ക് ചെയ്യാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

Related Posts