സ്പെഷ്യല്‍
സകല ദുരിതങ്ങള്‍ക്കും പരിഹാരം ലഭിക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭഗവതിക്ക് നടത്തേണ്ട വഴിപാട്

ജീവിതത്തില്‍ ദുഖങ്ങളും ദുരിതങ്ങളുമില്ലാത്ത മനുഷ്യരില്ല. ജീവിതയാത്രയിലെ പലഘട്ടങ്ങളിലും പലവിധങ്ങളായ ദുഖങ്ങള്‍ വന്നുചേരും. എന്നാല്‍, ഈ ദുരിത ദുഖങ്ങള്‍ മാറുന്നതിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തുന്ന അതിവിശേഷമായ വഴിപാടിനെക്കുറിച്ച് ക്ഷേത്രം കീഴ്ശാന്തി കിഴിയേടം രാമന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

guruvayoor
guruvayoor temple
Related Posts