ക്ഷേത്ര വാർത്തകൾ
ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അലങ്കാരഗോപുര സമര്‍പ്പണം
ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അലങ്കാരഗോപുരത്തിന്റെ ഉദ്ഘാടനം ജനുവരി 18ന് രാവിലെ 11.30ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് കണ്ണന്‍ ശ്രീകൃഷ്ണവിലാസം അധ്യക്ഷതവഹിക്കും. ഗുരുവായൂര്‍ ദേവസ്വം അംഗം മനോജ് ബി.നായര്‍ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും.