മന്ത്രങ്ങള്‍
ക്ലേശങ്ങള്‍ മാറാന്‍ നിത്യവും ഭാഗവതത്തിലെ ഈ ശ്ലോകം ജപിച്ചാല്‍ മതി

ജീവിതത്തില്‍ വിജയിച്ച് നില്‍ക്കുന്ന വ്യക്തിയുടെ ഭൂതകാലം എളുപ്പമുള്ളതാണെന്ന് തെറ്റിദ്ധരിക്കുന്നവരാണ് നാം. ഒരു രാത്രിക്ക് ഒരു പകല്‍ എന്ന് പറയുന്ന പോലെ സമ്മിശ്രമായ അനുഭവയാഥാര്‍ത്ഥ്യങ്ങളാണ് ജീവിതം നല്‍കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ പിടിവിട്ട് പോയവരും ദൃഢതയോടെ മുന്നോട്ട് വന്നവരെയും കാണാന്‍ സാധിക്കും.

പലരും പലരീതിയിലാണ് പ്രശ്‌നങ്ങളെ സമീപിക്കുന്നത്. ചിലര്‍ വരുന്നത് പോലെ വരട്ടെ എന്ന രീതിയില്‍ പ്രശ്‌നങ്ങളെ സമീപിക്കുന്നു. ചിലര്‍ ഒറ്റയ്ക്ക് എല്ലാം നേരിടുന്നു. ശുഭാപ്തി വിശ്വാസവും ഭക്തിയും പ്രശ്‌ന പരിഹാരത്തിന് ആവശ്യമാണ്. എന്നാല്‍ മാത്രമെ വേണ്ട സമയത്ത് വേണ്ടരീതിയില്‍ നമുക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ക്ലേശങ്ങള്‍ മാറി നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിത്യവും ജപിക്കേണ്ട ഭാഗവതത്തിലെ ശ്ലോകത്തെക്കുറിച്ചറിയാന്‍ തുടര്‍ന്ന് വീഡിയൊ കാണൂ.

swami uddit chaithaya devotional talk
swami udith chaithanya
swami udith chaithanya about avoiding troubles
swami udith chaithanya about life
Related Posts