ക്ഷേത്ര വാർത്തകൾ
മഹാഗരുഡ പുരാണയജ്ഞവും മഹാഗരുഡ പഞ്ചാക്ഷരി ഹോമവും

എറണാകുളം തിരുവാണിയൂര്‍ ചെമ്മനാട് ശ്രീകൃഷ്ണ, ഗരുഢ, മഹാവിഷ്ണു ക്ഷേത്രത്തില്‍ മഹാഗരുഡ പുരാണയജ്ഞവും മഹാഗരുഡ പഞ്ചാക്ഷരി ഹോമവും ജനുവരി 17 മുതല്‍ 20 വരെ നടക്കും. സര്‍പ്പദോഷം മൂലമുള്ള വാസ്തുദോഷം, ബാലാരിഷ്ടതകള്‍, സംസാരശേഷികുറവ് എന്നിവമാറുന്നതിനും രോഗശാന്തി, സന്താനസൗഭാഗ്യം എന്നിവയ്ക്കുമായിട്ടാണ് വളരെ അപൂര്‍വമായി നടക്കുന്ന മഹാഗരുഡ പഞ്ചാക്ഷരി ഹോമം നടത്തുന്നത്. ജനുവരി 19നാണ് ഹോമം. മേഴത്തൂര്‍ സുദര്‍ശനന്‍ അഗ്നിഹോത്രിയാണ് യജ്ഞാചാര്യന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99954 41602.

Related Posts