സ്പെഷ്യല്‍
ചോറ്റാനിക്കരയിലെ ഈ വഴിപാടിനെക്കുറിച്ച് അറിയാമോ?

അമ്മേശരണം… ആദിപരാശക്തിയായ ജഗദംബിക മഹാവിഷ്ണുവിനൊപ്പം കുടികൊള്ളുന്നയിടമാണ് ചോറ്റാനിക്കര. മഹാമായയെ മൂന്നു രൂപങ്ങളിലാണ് ഇവിടെ ആരാധിക്കുന്നത്. വിദ്യാദേവിയായ സരസ്വതി (മൂകാംബിക)യായി പ്രഭാതത്തിലും, മഹാലക്ഷ്മിയായി ഉച്ചയ്ക്കും, ദുര്‍ഗാദേവിയായി വൈകീട്ടും ആരാധിക്കുന്നു. മൂന്നു ഭാവങ്ങളുമുള്ളതിനാല്‍ ചോറ്റാനിക്കര അമ്മ രാജരാജേശ്വരി സങ്കല്പത്തിലാണ് ആരാധിക്കപ്പെടുന്നത്.

സര്‍വ്വൈശ്വര്യഭാവത്തില്‍ കുടിയൊള്ളുന്ന ചോറ്റാനിക്കരയമ്മയുടെ പ്രധാനവഴിപാടുകളെക്കുറിച്ച് ക്ഷേത്രം ഊരാളന്‍ പള്ളിപ്പുറത്ത് നാരായണന്‍ നമ്പൂതിരിപ്പാട് സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts