മന്ത്രങ്ങള്‍
എത്ര വലിയ വിഷമവും മാറും, ഈ 4 വരി കൃഷ്ണ മന്ത്രം ജപിച്ചാൽ
ഹരേ കൃഷ്ണ…. കാരുണ്യമൂര്‍ത്തിയാണ് ഭഗവാന്‍ കൃഷ്ണന്‍. തന്നെ ആശ്രയിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തി അനുഗ്രഹം ചൊരിയുന്ന ഭക്തവത്സലനാണ് ഭഗവാന്‍. ഏത് പ്രതിസന്ധിഘട്ടത്തിലും ഭഗവാനെ സ്മരിച്ചാല്‍തന്നെ ആ പ്രതിസന്ധികളെല്ലാം മാറുമെന്ന് തീര്‍ച്ച. ഏത് ദുഖത്തിലും പ്രതിസന്ധിയിലും ഭഗവാനെ പ്രാര്‍ഥിക്കാന്‍ ഭാഗവതത്തില്‍നിന്നുള്ള ഒരുമന്ത്രത്തെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം: