![](https://www.jyothishavartha.in/wp-content/uploads/2021/02/badrakali.jpg)
മകരഭരണി; ഇന്ന് ജപിക്കേണ്ട ഭദ്രകാളി നാമങ്ങള്‍
ഭദ്രകാളി ഭജനത്തിന് ഏറെ പ്രധാന്യമുള്ളദിനമാണ് മകരത്തിലെ ഭരണിനാള്‍. 2025 ലെ മകരഭരണി ഫെബ്രുവരി 5നാണ്. ഈ ദിവസം കാളിഭഗവതിയുടെ 108 വിശിഷ്ട നാമങ്ങള്‍ സ്‌തോത്രരൂപത്തില്‍ ജപിക്കുന്നത് അത്യുത്തമമാണ്.
ഭദ്രകാളീ കാമരൂപാ മഹാവിദ്യാ യശസ്വിനീ
മഹാശ്രയാ മഹാഭാഗാ ദക്ഷയാഗവിഭേദിനീ
രുദ്രകോപസമുദ്ഭൂതാ ഭദ്രാ മുദ്രാ ശിവങ്കരീ
ചന്ദ്രികാ ചന്ദ്രവദനാ രോഷതാമ്രാക്ഷശോഭിനീ
ഇന്ദ്രാദിദമനീ ശാന്താ ചന്ദ്രലേഖാവിഭൂഷിതാ
ഭക്താര്‍തിഹാരിണീ മുക്താ ചണ്ഡികാനന്ദദായിനീ
സൗദാമിനീ സുധാമൂര്‍തിഃ ദിവ്യാലങ്കാരഭൂഷിതാ
സുവാസിനീ സുനാസാ ച ത്രികാലജ്ഞാ ധുരന്ധരാ
സര്‍വജ്ഞാ സര്‍വലോകേശീ ദേവയോനിരയോനിജാ
നിര്‍ഗുണാ നിരഹങ്കാരാ ലോകകല്യാണകാരിണീ
സര്‍വലോകപ്രിയാ ഗൗരീ സര്‍വഗര്‍വവിമര്‍ദിനീ
തേജോവതീ മഹാമാതാ കോടിസൂര്യസമപ്രഭാ
വീരഭദ്രകൃതാനന്ദഭോഗിനീ വീരസേവിതാ
നാരദാദിമുനിസ്തുത്യാ നിത്യാ സത്യാ തപസ്വിനീ
ജ്ഞാനരൂപാ കലാതീതാ ഭക്താഭീഷ്ടഫലപ്രദാ
കൈലാസനിലയാ ശുഭ്രാ ക്ഷമാ ശ്രീഃ സര്‍വമംഗളാ
സിദ്ധവിദ്യാ മഹാശക്തിഃ കാമിനീ പദ്മലോചനാ
ദേവപ്രിയാ ദൈത്യഹന്ത്രീ ദക്ഷഗര്‍വാപഹാരിണീ
ശിവശാസനകര്‍ത്രീ ച ശൈവാനന്ദവിധായിനീ
ഭവപാശനിഹന്ത്രീ ച സവനാംഗസുകാരിണീ
ലംബോദരീ മഹാകാളീ ഭീഷണാസ്യാ സുരേശ്വരീ
മഹാനിദ്രാ യോഗനിദ്രാ പ്രജ്ഞാ വാര്‍താ ക്രിയാവതീ
പുത്രപൗത്രപ്രദാ സാധ്വീ സേനായുദ്ധസുകാങ്ക്ഷിണീ
ഇച്ഛാ ഭഗവതീ മായാ ദുര്‍ഗാ നീലാ മനോഗതിഃ
ഖേചരീ ഖഡ്ഗിനീ ചക്രഹസ്താ ശൂലവിധാരിണീ
സുബാണാ ശക്തിഹസ്താ ച പാദസഞ്ചാരിണീ പരാ
തപഃസിദ്ധിപ്രദാ ദേവീ വീരഭദ്രസഹായിനീ
ധനധാന്യകരീ വിശ്വാ മനോമാലിന്യഹാരിണീ
സുനക്ഷത്രോദ്ഭവകരീ വംശവൃദ്ധിപ്രദായിനീ
ബ്രഹ്‌മാദിസുരസംസേവ്യാ ശാങ്കരീ പ്രിയഭാഷിണീ
ഭൂതപ്രേതപിശാചാദിഹാരിണീ സുമനസ്വിനീ
പുണ്യക്ഷേത്രകൃതാവാസാ പ്രത്യക്ഷപരമേശ്വരീ
ഏവം നാമ്‌നാം ഭദ്രകാല്യാഃ ശതമഷ്ടോത്തരം വിദുഃ
പുണ്യം യശോ ദീര്‍ഘമായുഃ പുത്രപൗത്രം ധനം ബഹു
ദദാതി ദേവീ തസ്യാശു യഃ പഠേത് സ്‌തോത്രമുത്തമം
ഭൗമവാരേ ഭൃഗൗ ചൈവ പൗര്‍ണമാസ്യാം വിശേഷതഃ
പ്രാതഃ സ്‌നാത്വാ നിത്യകര്‍മ വിധായ ച സുഭക്തിമാന്‍
വീരഭദ്രാലയേ ഭദ്രാം സമ്പൂജ്യ സുരസേവിതാം
പഠേത് സ്‌തോത്രമിദം ദിവ്യം നാനാ ഭോഗപ്രദം ശുഭം
അഭീഷ്ടസിദ്ധിം പ്രാപ്‌നോതി ശീഘ്രം വിദ്വാന്‍ പരന്തപ
അഥവാ സ്വഗൃഹേ വീരഭദ്രപത്‌നീം സമര്‍ചയേത്
സ്‌തോത്രേണാനേന വിധിവത് സര്‍വാന്‍ കാമാനവാപ്നുയാത്
രോഗാ നശ്യന്തി തസ്യാശു യോഗസിദ്ധിം ച വിന്ദതി
സനത്കുമാരഭക്താനാമിദം സ്‌തോത്രം പ്രബോധയ
രഹസ്യം സാരഭൂതം ച സര്‍വജ്ഞഃ സംഭവിഷ്യസി
ഇതി ശ്രീഭദ്രകാള്യാഷ്ടോത്തരശതനാമസ്‌തോത്രം സമ്പൂര്‍ണം.