സ്പെഷ്യല്‍
ക്ഷേത്രദര്‍ശനം; പൂര്‍ണഫലം ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
സാധാരണ നമ്മുടെ ജീവിതത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകാന്‍ ക്ഷേത്രദര്‍ശനം സഹായിക്കുമെന്നാണ് വിശ്വാസം. എന്നാല്‍, ക്ഷേത്രങ്ങളില്‍ പോയിട്ടും അതിന്റെ പൂര്‍ണഫലം ലഭിക്കാത്ത ധാരാളം ആളുകള്‍ ഉണ്ട്. എന്തുകൊണ്ടാണ് ക്ഷേത്രദര്‍ശനം നടത്തിയിട്ടും അതിന്റെ പൂര്‍ണഫലം ലഭിക്കാത്തതെന്നും അതിന് ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഭാഗവതാചാര്യ രാജേശ്വരി രാധാകൃഷ്ണന്‍ ആമ്പല്ലൂര്‍ സംസാരിക്കുന്നു. വീഡിയോ കാണാം: