ക്ഷേത്ര വാർത്തകൾ
ശ്രീമൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ ഇല്ലംനിറ 12ന്
മുഴക്കുന്ന് ശ്രീമൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ഇല്ലംനിറ ഓഗസ്റ്റ് 12ന് നടക്കും. രാവിലെ 7.30നും 8നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം മേല്‍ശാന്തിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ഇല്ലംനിറ നടക്കുക. നെല്‍ക്കതിര്‍ ആവശ്യമുള്ളവര്‍ ക്ഷേത്രത്തില്‍ വന്ന് സ്വീകരിക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.