മന്ത്രങ്ങള്‍
നരസിംഹ ജയന്തി; ഇന്ന് ജപിക്കേണ്ട മന്ത്രം | Narasimha mantra
വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലുള്ള ചതുര്‍ദശി ദിനത്തിമായ ഇന്നാണ് സിംഹ സ്വാമി ജയന്തി. ഭഗവാന്‍ മഹാ വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹം അസുരനായ ഹിരണ്യകശിപുവിനെ വധിക്കാനായാണ് അവതാരമെടുത്തത്. ഈ ദിവസം ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ച് ്അറിയാന്‍ ഈ വീഡിയോ കാണാം;