സ്പെഷ്യല്‍
ഗുരുവായൂരപ്പനെ മുറുകെപിടിച്ചോളൂ, കൈവിടില്ല; കീഴ്ശാന്തി തേലമ്പറ്റ കേശവന്‍ നമ്പൂതിരിയുടെ ജീവിതത്തില്‍ സംഭവിച്ചത്

ഹരേ കൃഷ്ണ… ഓരോരുത്തര്‍ക്കും ഓരോ അനുഭവമാണ് ശ്രീഗുരുവായൂരപ്പന്‍ സമ്മാനിക്കുന്നത്. ജീവിത ദുഖങ്ങള്‍ക്കിടയില്‍ ഭഗവാന്‍ നമ്മെ തീര്‍ച്ചയായും കൈപിടിച്ച് നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരം ഒരു അനുഭവം പറയുകയാണ് ഗുരുവായൂര്‍ കീഴ്ശാന്തി തേലമ്പറ്റ കേശവന്‍ നമ്പൂതിരി. ഏതൊരു ഗുരുവായൂരപ്പ ഭക്തനും തീര്‍ച്ചയായും കേള്‍ക്കേണ്ട ജീവിതാനുഭവം.. ഗുരുവായൂരപ്പന്‍ കൂടെയുണ്ടെന്ന് തെളിയിക്കുന്ന നിമിഷങ്ങള്‍. വീഡിയോ കാണാം:

 

Related Posts