മന്ത്രങ്ങള്‍
ജീവിതത്തില്‍ ഭാഗ്യമുണ്ടാകാന്‍ ഇന്ന് മുതല്‍ ചെയ്യേണ്ട കാര്യം
എന്ത് നാമങ്ങള്‍ ജപിച്ചാലും ഭാഗ്യാവസ്ഥ നമ്മുക്കുണ്ടെങ്കിലേ ആ ഗുണത്തെ നമ്മുക്ക് കിട്ടുകയുള്ളു. എന്തു ചെയ്താലും ഗുണമില്ലാത്ത ആ അവസ്ഥവരുന്നത് ഭാഗ്യം ഇല്ലാത്തതുകൊണ്ടാണ്. നമ്മുടെ ജീവിതത്തില്‍ ഭാഗ്യമുണ്ടാകാന്‍ ഇന്നുമുതല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം: