ക്ഷേത്ര വാർത്തകൾ
വൈശാഖമാസം; ജ്യോതിഷവാര്‍ത്താ ചാനലില്‍ സമ്പൂര്‍ണ നാരായണീയ പാരായണം

സര്‍വ്വമാസങ്ങളിലും ശ്രേഷ്ഠമായ വൈശാഖം ഇന്ന് ഏപ്രില്‍ 21ന്) ആരംഭിക്കും. വിഷ്ണു ആരാധനയ്ക്കാണ് വൈശാഖ മാസത്തില്‍ കൂടുതല്‍ പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്. വൈഷ്ണവ ക്ഷേത്രദര്‍ശനവും നാമജപവും ഈ മാസം നടത്തുന്നത് അത്യുത്തമമാണ്.

വൈശാഖമാസം ആരംഭിക്കുന്ന ഇന്ന് ഭാഗവതാചാര്യ രാജേശ്വരി കൃഷ്ണന്റെ നേതൃത്വത്തിലുളള സമ്പൂര്‍ണ നാരായണീയ പാരായണം ജ്യോതിഷവാര്‍ത്ത ചാനലില്‍ ഇപ്പോള്‍ കാണാം. ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

Related Posts