നക്ഷത്രവിചാരം
ശനിമാറ്റം നിങ്ങള്‍ക്കെങ്ങനെ?; സമ്പൂര്‍ണ ഫലം
2025 മാര്‍ച്ച് 29ന് ശനി രാശിമാറുന്നു. സ്വക്ഷേത്രമായിട്ടുള്ള കുംഭം രാശിയില്‍നിന്ന് മീനം രാശിയിലേക്ക് മാറുകയാണ്. ഈ മാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെയാണ് ബാധിക്കുകയെന്നതിനെക്കുറിച്ച് ജയകൃഷ്ണന്‍ എസ്. വാര്യര്‍ സംസാരിക്കുന്നു. വീഡിയോ കാണാം
ജയകൃഷ്ണന്‍ എസ്. വാര്യര്‍- 9447811618