മന്ത്രങ്ങള്‍
സ്ത്രീകള്‍ക്ക് എപ്പോഴും ജപിക്കാവുന്ന ദേവീ മന്ത്രം
എല്ലാവര്‍ക്കും എപ്പോഴും ജപിക്കാവുന്ന അത്ഭുതമന്ത്രത്തെക്കുറിച്ചാണ് സൗന്ദര്യലഹരിയുടെ അഞ്ചാം ശ്ലോകത്തില്‍ പറയുന്നത്.
സ്ത്രീകള്‍ക്ക് ഏതുസമയത്തും ഈ മന്ത്രങ്ങള്‍ ജപിക്കാം. ഏതുസമയത്തും ഏതു സാഹചര്യത്തിലും ഗുരുപദേശം ഇല്ലാതെയും ജപിക്കാവുന്ന മന്ത്രത്തെക്കുറിച്ചാണ് പ്രശസ്ത ജ്യോതിഷ- ആധ്യാതിമ പണ്ഡിതന്‍ ശ്രീ പറവൂര്‍ ജ്യോതിസ് സംസാരിക്കുന്നത്. വീഡിയോ കാണാം: