ക്ഷേത്ര വാർത്തകൾ
ശ്രീപിഷാരിക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം

അരിയൂര്‍ ശ്രീപിഷാരിക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ഓഗസ്റ്റ് 26ന് ആഘോഷിക്കും. വൈകിട്ട് 4ന് ശോഭായാത്ര ആരംഭിക്കും. ഉറിയടിയും അന്നദാനവും അന്നേദിവസം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

Related Posts