ക്ഷേത്ര വാർത്തകൾ
എരമല്ലൂർ തോട്ടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവം

ചേര്‍ത്തല എരമല്ലൂർ തോട്ടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവം ഓഗസ്റ്റ് 26ന് ആഘോഷിക്കും. പുലര്‍ച്ചെ 4.30ന് അഷ്ടാഭിഷേകം. തുടര്‍ന്ന് ശ്രീബലി. ഉച്ചയ്ക്ക് 12ന് ഉച്ചപൂജ. 12.30ന് പിറന്നാള്‍ സദ്യ. വൈകിട്ട് 4ന് കാഴ്ചശ്രീബലി. രാത്രി 7ന് ദീപാരാധന. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍. രാത്രി 12ന് അഷ്ടമിരോഹിണി ദര്‍ശനം, വിളക്കിനെഴുന്നള്ളിപ്പ്.

Related Posts