
സ്പെഷ്യല്‍
തിരുപ്പതി വെങ്കിടേശ്വര ഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍
ആന്ധ്രപ്രദേശിലെ ഹില്‍ ടൗണായ തിരുമലയില്‍ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കിടേശ്വര ക്ഷേത്രത്തെയും അവിടത്തെ പ്രധാന പ്രതിഷ്ഠയായ വെങ്കിടേശ്വര ഭഗവാനെക്കുറിച്ചും അറിയാം. ഭഗവാനെ ശരിയായ രീതിയില്‍ പ്രാര്‍ഥിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഇതേ കുറിച്ച് അറിയാന്‍ വീഡിയോ കാണാം: