
സ്പെഷ്യല്‍
വൈശാഖമാസം; ഇന്ന് മുതല്‍ നിത്യവും ചെയ്യേണ്ട കാര്യങ്ങള്‍
2025 ഏപ്രില്‍ 28 മുതല്‍ വൈശാഖ പുണ്യകാലമായി.വിഷ്ണുഭജനത്തിന് വളരെയേറെ പ്രാധാന്യമുള്ള മാസം കൂടിയാണിത്. ഈ മാസത്തില്‍ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വളരെ വിശദമായിതന്നെ ഭാഗവതോത്തമയായ കപ്ലിങ്ങാട്ട് ഇല്ലത്ത് ശാന്താരാമന്‍ സംസാരിക്കുന്നു. വീഡിയോ കാണാം: