
നക്ഷത്രവിചാരം
ഓരോ നക്ഷത്രക്കാര്‍ക്കും അടുത്ത ഒരുവര്‍ഷം എങ്ങനെ?; സമ്പൂര്‍ണ വിഷുഫലം
സൂര്യന്റെ മേടരാശി സംക്രമം അടിസ്ഥാനമാക്കി ഗണിച്ച 2023 ലെ വിഷുസംക്രമഫലമാണ് ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ ഇവിടെ പറയുന്നത്. 27 നക്ഷത്രക്കാരുടെയും പൊതുഫലമാണിത്. പൊതുഫലങ്ങള്‍ അനുഭവത്തില്‍ വരുന്നതാണ്. എന്നാലും ഓരോ വ്യക്തികളും ജനിച്ച സമയത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തി ജാതകം അനുസരിച്ച് ഗുണദോഷഫലങ്ങളുടെ തീവ്രതയില്‍ ഏറ്റക്കുറച്ചില്‍ അനുഭവത്തില്‍ വരാവുന്നതാണ്. ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ട പരിഹാരങ്ങളും ഒപ്പം ചേര്‍ക്കുന്നു.