നക്ഷത്രവിചാരം
വിഷുവിന് ശേഷം കുതിച്ചുയരുന്ന നക്ഷത്രക്കാർ | വിഷു ഫലം 2023 | Vishu Phalam 2023 | Govindan Namboothiri

വീണ്ടും ഒരുവിഷുക്കാലം കൂടി. ഈ വിഷുമുതല്‍ അടുത്തവിഷുവരെ ഓരോ നക്ഷത്രക്കാര്‍ക്കും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വിശദമായി പറയുകയാണ് സമ്പൂര്‍ണവിഷുഫലത്തിലൂടെ കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി. 2023 ലെ സമ്പൂര്‍ണ വിഷുഫലത്തെക്കുറിച്ചും ദോഷപരിഹാരത്തെക്കുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വീഡിയോ കാണൂക.

 

Summary:
Vishu Phalam 2023-2024 gives annual predictions as per Malayalam Stars. Vishu Phalam is the major aspect of Vishu festival. Vishu Phalam 2023-2024 provides the complete prediction of your future during the period of 15 April 2023 to 14 April 2024 (Nakshatra Phalam from April 2023 to April 2024).

vishu 2023
Vishu Phalam 2023
Related Posts