നക്ഷത്രവിചാരം
വിഷുഫലം 2025; ഈ നാളുകാര്‍ക്ക് നേട്ടങ്ങളുടെ കാലം | Vishu Phalam 2025

സൂര്യന്റെ മേടരാശി സംക്രമം അടിസ്ഥാനമാക്കി ഗണിച്ച 2025 ലെ വിഷുസംക്രമഫലമാണ് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി ഇവിടെ പറയുന്നത്. 27 നക്ഷത്രക്കാരുടെയും പൊതുഫലമാണിത്. പൊതുഫലങ്ങള്‍ അനുഭവത്തില്‍ വരുന്നതാണ്. എന്നാലും ഓരോ വ്യക്തികളും ജനിച്ച സമയത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തി ജാതകം അനുസരിച്ച് ഗുണദോഷഫലങ്ങളുടെ തീവ്രതയില്‍ ഏറ്റക്കുറച്ചില്‍ അനുഭവത്തില്‍ വരാവുന്നതാണ്. വീഡിയോ കാണാം:

Related Posts