സ്പെഷ്യല്‍
വിദ്യാവിജയത്തിന് നവരാത്രിക്കാലത്ത് ചെയ്യേണ്ടത്
വിദ്യാവിജയത്തിനും വിദ്യകൊണ്ട് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകാനും ഭഗവതിയുടെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്ന നാളുകളാണ് നവരാത്രിക്കാലം. ഈ ദിനങ്ങളില്‍ ദേവീക്ഷേത്രദര്‍ശനം നടത്തുന്നതും വഴിപാടുകള്‍ നടത്തുന്നതും വിദ്യാവിജയത്തിന് അത്യുത്തമമാണ്. വിദ്യാവിജയത്തിനായി നവരാത്രിക്കാലത്ത് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം: